Instagram story viewer> @pratilipimalayalam> Posts
99.7K
followers
10
following
ഇന്ത്യയിൽ ഏറ്റവും വലിയ ഡിജിറ്റൽ കഥാലോകം. എഴുതാനും വായിക്കാനും വളരാനുമുള്ള ഇടമാണിത്.
POSTS STORIES REELS TAGGED
പ്രിയ രചയിതാക്കളെ,

കാത്തിരിപ്പിന് വിരാമം! പ്രതിലിപിയുടെ പുതിയ രചനാ മത്സരം 'നായകൻ' ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയം കൈവരിക്കുന്ന കരുത്തനായ ഒരു നായകനെക്കുറിച്ചുള്ള കഥ എഴുതാൻ ഇതാ ഒരു സുവർണ്ണാവസരം.

വായനക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രത്തെ ഈ മത്സരത്തിലൂടെ സമ്മാനിക്കൂ.

ഓരോ പുരുഷ വായനക്കാരെയും ആകർഷിക്കുന്ന തരം കഥകളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് അവരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സാമൂഹിക സംഭവങ്ങളെ കുറിച്ചോ, ത്രില്ലിംഗ് ക്രൈം സ്റ്റോറികളോ, അമാനുഷിക നിഗൂഢതകളോ , അല്ലെങ്കിൽ ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്കുള്ള നായകന്റെ പ്രയാണങ്ങളോ ആകാം നിങ്ങളുടെ കഥാപ്രമേയം.

നിങ്ങളുടെ കഥയുടെ ആദ്യ അധ്യായം ഇന്ന് തന്നെ പ്രസിദ്ധീകരിച്ച് വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കൂ.

ഇന്ന് തന്നെ എഴുതി തുടങ്ങുക: https://malayalam.pratilipi.com/event/BB-d2hy5aboh0

#pratilipi #malayalamstories #writings #Malayalam by @pratilipimalayalam
43
8 months ago
Download
🏆പ്രതിലിപി പ്രതിഭ അവാർഡ്‌സ് – സീസൺ 2

📅 ജനുവരി 19, 2026 നു ആരംഭിക്കുന്നു

ആദ്യ ദിവസം മുതൽ തന്നെ ആവേശത്തോടെ തുടങ്ങാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചെക്ക്‌ലിസ്റ്റ് ഇതാ 👇

1️⃣പ്രമേയവും, വിഭാഗവും ആദ്യമേ തീരുമാനിക്കുക 
2️⃣കഥയുടെ ഏകദേശ രൂപരേഖ തയ്യാറാക്കുക
3️⃣നിങ്ങളുടെ കഥയെ ഭാഗങ്ങളായി തിരിക്കാം:
 • പാർട്ട് 0–30 
 • പാർട്ട് 30–60
 • പാർട്ട് 60–90
4️⃣ശക്തമായതും, വായനക്കാർ എന്നെന്നും ഓർമ്മിക്കുന്നതുമായ കഥാപാത്രങ്ങളെ പ്ലാൻ ചെയ്യുക
5️⃣ ജനുവരി 19 2026 - ന് നിങ്ങൾ ഒരു പുതിയ കഥ തുടങ്ങുകയാണെന്ന വിവരം പോസ്റ്റ് ചെയ്ത നിങ്ങളുടെ വായനക്കാരെ അറിയിക്കുക 

🚀 നേരത്തെ തന്നെ എഴുതി തുടങ്ങുന്നത് മത്സരത്തിൽ വിജയിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും

ആശംസകളോടെ 
ടീം പ്രതിലിപി

#pratilipiawards #pratilipiprathibhaawards #writingcompetetion, #malayalamwritings #PratilipiMalayalam by @pratilipimalayalam
12
9 months ago
Download
പ്രതിലിപിയുടെ ഈ വിജയഗാഥയിൽ ഞങ്ങളോടൊപ്പംപങ്കു ചേർന്നതിനു നന്ദി

ഏവർക്കും പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ!✨

#Pratilipi #WritersCommunity #HappyNewYear2026 #Storytellers #AuthorLife #Newyear by @pratilipimalayalam
45
10 months ago
Download
🌙 മഴനിലാവ് ❤️

വൈകിയെത്തിയ പ്രണയത്തിന് മധുരമേറും… രണ്ടു ഹൃദയങ്ങൾ വീണ്ടും ഒന്നാകുന്ന മനോഹരമായ പ്രണയകഥ. മഴയും നിലാവും സാക്ഷിയാകുന്ന അവരുടെ പ്രണയനിമിഷങ്ങൾക്കായി…

📖 മഴനിലാവ് വായിക്കൂ പ്രതിലിപിയിൽ.

✍️ഇശൽ

@pratilipimalayalam 
#storytelling #copyright #love #malayalamlovestory #explorepage✨ 

Copyright Disclaimer ©

“Mazhanilavu” is written by Ishal. All rights reserved. Reproduction or redistribution without the author’s permission is prohibited.

📖 Read Mazhanilavu on Pratilipi. by @pratilipimalayalam
40
5 hours ago
Download
“അവളെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളുടെ ചിത്രങ്ങളെല്ലാം ഞാൻ  സൂക്ഷിച്ചുവെച്ചു.”

🌺 എൻ്റെ ചെമ്പകമേ 🌺
ആദി & നന്ദു
ഒരു പ്രണയകഥ...
📖 Read on Pratilipi App
🔗 Link in Bio
━━━━━━━━━━━━━━
⚠️ DISCLAIMER
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും പൂർണ്ണമായും സാങ്കൽപ്പികമാണ്.
ആദി, നന്ദു എന്നീ കഥാപാത്രങ്ങൾക്ക് യാതൊരു യഥാർത്ഥ വ്യക്തികളുമായും യാതൊരു ബന്ധവുമില്ല. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ ഉദ്ദേശിച്ചുള്ളതല്ല.
ഈ content story/creative purpose-നായി മാത്രം സൃഷ്ടിച്ചതാണ്.
© @sgowri001
എൻ്റെ permission ഇല്ലാതെ ഈ content-ലെ watermark remove, crop, hide, edit, alter ചെയ്യരുത്.
എൻ്റെ അനുവാദമില്ലാതെ repost, reuse, copy, recreate, redistribute ചെയ്യരുത്.
Creator-ന്റെ content respect ചെയ്യുക. ❤️
More such contents-നായി follow ചെയ്യൂ:
@sgowri001 
#pratilipi #lovestory❤️ #MalayalamNovel by @pratilipimalayalam
21
5 hours ago
Download
🥺❤️ ദച്ചുമ്മയുടെ സ്നേഹത്തിന് മുന്നിൽ തോറ്റുപോകുമോ വിധി? 💔

കണ്ണന് നേരെ വന്ന അപകടത്തിൽ നിന്ന് അവനെ രക്ഷിക്കാൻ ഓടിയ ശ്രീക്ക് ആ അപകടം സ്വന്തം ജീവിതത്തിൽ ഏൽപ്പിച്ചത് വലിയൊരു മുറിവാണ്… 🥹💔
തന്റെ ദച്ചുമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയം ആ കുഞ്ഞുമനസ്സിനെ തളർത്തുകയാണ്. ചുറ്റും ഒരുപാട് ആളുകളുണ്ടെങ്കിലും, അവന്റെ ഉള്ളിൽ നിറയുന്നത് ഒറ്റയ്ക്കായിപ്പോയതിന്റെ വേദനയാണ്. ദച്ചുമ്മയുടെ സ്നേഹവും കരുതലും ഇല്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കണ്ണന് കഴിയുന്നില്ല… 😭❤️

കണ്ണന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുമോ? അവന്റെ ദച്ചുമ്മ വീണ്ടും കണ്ണുതുറക്കുമോ? 🥺🙏❤️

📖 ദേവന്റെ കുഞ്ഞിപ്പെണ്ണ് 💕

കണ്ണന്റെ സ്നേഹവും അവന്റെ കുഞ്ഞുമനസ്സിലെ വേദനയും അറിയാൻ കഥ വായിക്കണേ… നിങ്ങളുടെ സ്നേഹവും അഭിപ്രായങ്ങളും കമന്റിലൂടെ പങ്കുവെക്കണേ. ❤️🥹

#ദക്ഷിണ #ആദിദേവ് #പ്രണയം #MalayalamLoveStory #മലയാളംസ്റ്റോറി
Link in bio by @pratilipimalayalam
4
6 hours ago
Download
Link on bio 
.
@pratilipimalayalam 
.
.
#pratilipimalayalam #storytelling #novel #ai #fiction by @pratilipimalayalam
0
8 hours ago
Download
The one who hunts the hunters. ⚡
Story :- FELNOX 
Read @pratilipimalayalam 
#pratilipimalayalam #pratilipi #reelsinstagram #pratilipimalayalamstories #trending by @pratilipimalayalam
10
9 hours ago
Download
ഇരുട്ട് നിറഞ്ഞ ആ മുറിയിൽ ഭയന്നു വിറച്ചു കഴിയുമ്പോഴാണ് ആ വെളിച്ചത്തിലേക്ക് അവൻ നടന്നടുത്തത്... ആറാറര അടി പൊക്കം, ശാന്തമായ കണ്ണുകൾ, ഒപ്പം മത്ത് പിടിപ്പിക്കുന്ന ആ പെർഫ്യൂമിന്റെ ഗന്ധവും! ഭയത്തേക്കാൾ ഉപരി ജോയുടെ മിഴികൾ ആ അപരിചിതനിൽ ഉടക്കി നിന്നു. അവൻ ആരാണ്? എന്തിനാണ് ജോയെ അവൻ തട്ടിക്കൊണ്ട് വന്നത്? 

Story Name: FOREVER ❤️‍🔥
Author: Jocker
കഥയുടെ പൂർണ്ണരൂപം വായിക്കാൻ ബയോയിലുള്ള ലിങ്ക് വഴി Pratilipi-ൽ കയറൂ!

#MalayalamBL #MalayalamStories #BLRomance #MalayalamFiction #pratilipi by @pratilipimalayalam
41
11 hours ago
Download
നരേൻ ❤️ഗൗരി ✨✨✨

Read more 👇

നരസിംഹം 🔥

@pratilipimalayalam by @pratilipimalayalam
25
a day ago
Download
"തുടിപ്പ് 💗", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,

https://pratilipi.app.link/Qldn4YOpj7b

ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!

Link in bio 🔗

#pratilipimalayalam#lovestories❤️❤️ #malayalamstories❤️ by @pratilipimalayalam
0
a day ago
Download
💞 ദേവന്റെ കുഞ്ഞിപ്പെണ്ണ് 💞

ചില വിവാഹങ്ങൾ നടക്കുന്നത് രണ്ട് മനസ്സുകളുടെ ആഗ്രഹം കൊണ്ടല്ല... വിധി അവർക്കായി ഒരുക്കിവെച്ച ചില തീരുമാനങ്ങൾ കൊണ്ടാണ്. 🥺❤️

തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് പോലും അറിയാതെ, താൻ ഒരിക്കലും ആഗ്രഹിക്കാത്തൊരു വിവാഹബന്ധത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ശ്രീ. ഒരു രണ്ടാം വിവാഹക്കാരൻ... ഒരു കുഞ്ഞിന്റെ അച്ഛൻ... അതിനപ്പുറം ആദിയെക്കുറിച്ച് അവൾക്ക് ഒന്നും അറിയില്ല. തന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനത്തിൽ പോലും അവളുടെ ഇഷ്ടത്തിന് ആരും വില കൽപ്പിച്ചില്ല. 💔

എന്നാൽ ആ കുഞ്ഞുമനസ്സിൽ ഒരു വലിയ സ്വപ്നമുണ്ട്... 🥹❤️

തന്നെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരാൾ വേണം! 🫂💕

അമ്മയുടെ സ്നേഹം എന്നും കൊതിച്ചിരുന്ന കണ്ണന്, ശ്രീയുടെ വരവ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അവന്റെ മുഖത്തെ ആ കുഞ്ഞുപുഞ്ചിരിക്ക് പിന്നിൽ ഒരുപാട് പ്രതീക്ഷകളുണ്ട്. തന്നെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും ഒരു അമ്മയെ അവ by @pratilipimalayalam
6
a day ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up