Instagram story viewer> @profconwisdom> Posts
3.6K
followers
2
following
Official Instagram of PROFCON
Professional Students Global Conference
@wisdomstudents
POSTS STORIES REELS TAGGED
മുപ്പതും കടന്ന് PROFCON; ഇനി ക്യാമ്പസുകളിൽ... by @profconwisdom
55
a month ago
Download
കല്യാണം കഴിക്കാതെ ജീവിക്കാമെന്ന് കരുതുന്നവർ അറിയാൻ; ജീവിതത്തിൽ വരാൻ പോകുന്ന വലിയ അബദ്ധം | Q&A Session | 30th Profcon 2026 | Palakkadu 

🎙️Haris Bin Saleem

#Profcon2026 #profcon #harisbinsaleem by @profconwisdom
2
7 days ago
Download
കല്യാണം കഴിഞ്ഞ ശേഷമാണ് പങ്കാളിയുടെ യഥാർത്ഥ സ്വഭാവം അറിയുന്നതെങ്കിൽ എന്ത് ചെയ്യണം? | Q&A Session | 30th Profcon 2026 | Palakkadu 

🎙️Haris Bin Saleem

#Profcon2026 #profcon #harisbinsaleem by @profconwisdom
0
7 days ago
Download
ഭർത്താവ് ക്ഷണിച്ചാൽ നിരസിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? | Q&A Session | 30th Profcon 2026 | Palakkadu

🎙️Haris Bin Saleem

#Profcon2026 #profcon #harisbinsaleem by @profconwisdom
2
8 days ago
Download
ചെറുക്കന്റെ വീട്ടിൽ വൈകല്യമുള്ള ആളുണ്ടെന്ന് പറഞ്ഞ് കല്യാണം ഒഴിവാക്കണോ? | Q&A Session | 30th Profcon 2026 | Palakkadu 

🎙️Haris Bin Saleem

#Profcon2026 #profcon #harisbinsaleem by @profconwisdom
1
8 days ago
Download
ദാമ്പത്യത്തിൽ ഭാര്യയുടെ സമ്മതം പ്രധാനമാണോ? പെൺകുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി | Q&A Session

🎙️Haris Bin Saleem
#Profcon2026 #profcon #harisbinsaleem by @profconwisdom
6
8 days ago
Download
Gen Z യെ മുൻ വിധിയോടെ കാണുന്നവരോട്..... by @profconwisdom
9
a month ago
Download
ഭ്രാന്തന്മാർക്കിടയിലെ ഗുരു!
Gen Z കേട്ടിരിക്കേണ്ട ഒരു കഥ by @profconwisdom
6
a month ago
Download
ഹാരിസ് മൗലവിയെ കരയിപ്പിച്ച ഒരു ചോദ്യം

Profcon 2026 | Palakkad
30th PR🌎FCON
Professional Students
Global Conference

2026 September 11,12,13
Ahalia Campus - Palakkad by @profconwisdom
33
a month ago
Download
പ്രൊഫ്കോൺ നേർപഥങ്ങളിലൂടെ 

ഈ ആഴ്ച നേർപഥത്തിൽ വന്ന പ്രൊഫ്കോൺ ലേഖനങ്ങൾ by @profconwisdom
0
a month ago
Download
✨ 30-ാമത് പ്രൊഫ്കോൺ ഡെലിഗേറ്റ്സ് സംഗമം 🌊✨
ഓർമകൾ പങ്കുവെക്കാം, നനവുകൾ വീണ്ടെടുക്കാം... 30-ാമത് പ്രൊഫ്കോൺ ഡെലിഗേറ്റ്സ് വീണ്ടും ഒത്തുചേരുന്നു!
🎓 WISDOM STUDENTS - 
PROFCON Waves
📅 തീയതി: സെപ്റ്റംബർ 18, 2026 (വെള്ളി)
⏰ സമയം: രാത്രി 8:30 PM
📍 മാധ്യമം: Zoom Platform
അതിഥികൾ:
🎙️ Haris Bin Saleem (CEO, Peace Radio)
🎙️ Safwan Baramy Al Hikami (General Secretary, Wisdom Students Keralam)
🎙️ Kabil CV (Treasurer, Wisdom Students Keralam)

Wisdom Islamic Students Organisation by @profconwisdom
0
a month ago
Download
നെല്ലറയുടെ നാട്ടിലെത്തിയ അതിഥി മടങ്ങുകയാണ്..

എല്ലാ പണികളും തീർത്ത് അഹല്യയിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു ഘനം...💔

പ്രോഗ്രാം മൂന്ന് ദിവസമാണെങ്കിലും, അതിന്റെ പ്രീ വർക്കുകൾ മാസങ്ങൾക്ക് മുന്നേ ആരംഭിച്ചിരുന്നു...

ഉറക്കമൊഴിച്ച  രാത്രികൾ..
നടന്നു നീങ്ങിയ വീഥികൾ...
ചിലവഴിച്ച സമ്പത്തുകൾ ഓടി തീർത്ത സമയങ്ങൾ..
അങ്ങനെ അങ്ങനെ...

എല്ലാം പ്രതിഫലമായി ലഭിക്കുന്ന പാരത്രിക ലോകം മാത്രാണ് നമ്മുടെ ലക്ഷ്യം.

റഹ്മാനായ റബ്ബേ,
ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കണേ🤲
 ربنا تقبل منا
#profcon taken in Ahalia Campus by @profconwisdom
40
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up