Instagram story viewer> @purathana_> Posts
1.4K
followers
1327
following
ആയിരംകണ്ണി പൂരം
പുരാതന പുളിഞ്ചോട് വടക് ഭാഗം ഉത്സവ കമ്മിറ്റി
POSTS STORIES REELS TAGGED
ഞങ്ങൾ ഇതുവരെ വന്നിട്ടുള്ളതും ഇനി വരാൻ പോകുന്നതുമായ ഓരോ അധ്യായവും ഈ നാടിന്റെ നാലു ദിക്കിലും നാലാളെ അറിയിച്ചു കൊണ്ടുതന്നെയായിരിക്കും...!!🧏🏻‍♂️🔥

നയനങ്ങളിൽ അഗ്നി പടർത്തി, തിന്മയുടെ വേരറുക്കാൻ അവൻ ഒരു മഹാസംഹാരമായി വരും..!🔥🫅🏻

“THE PRINCE WILL RISE, WEARING THE CROWN OF  PURATHANA”🔥👑

ചാവ് കാണാൻ കൊതിച്ചവരുടെ നെഞ്ചത്ത് ബോംബ് ഇട്ടാ ശീലം....💣💥 

THE ONE AND ONLY NGK🤙🏻👑 taken in El Dorado by @purathana_
137
18 days ago
Download
ഞങ്ങൾക്കായൊരു സ്ഥാനം കല്പിച്ചുതന്നിട്ടുണ്ടെങ്കിൽ ആ സ്ഥാനത്തിന് മറ്റാരും അവകാശികളല്ല...
☝🏻🙂‍↕️

ആശിച്ചതിനെയും ആഗ്രഹിച്ചതിനെയും ഞങ്ങളുടെ സാമ്രാജ്യത്തിലേക്ക് എത്തിച്ചാണ് ശീലം....!! അത് പണം കൊടുത്താലും പവറുകൊടുത്തായാലും.....!🤫🔥

പെടക്കുമ്പോൾ നെഞ്ചത്ത് കേറി പെടച്ച് തന്നെ ശീലം...!😌❤️‍🔥

ശിവയുഗത്തിന്റെ ചുണകുട്ടികൾക്ക് പുരാതനയുടെ മണ്ണിലേക്ക് സ്വാഗതം🫴🏻🔥 taken in Ayiramkanni Temple by @purathana_
99
a month ago
Download
തോറ്റുകൊടുക്കാത്ത മനസ്സും തോൽവിയറിയാത്ത യുവത്വവും ചീക്കിമിനുക്കി, പുരാതനയുടെ യുവരാജാവാകാൻ വരികയാണവൻ
കേട്ടുകൊൾക ചെവികൾ തുറന്നുതന്നെ കേട്ടുകൊൾക..പുളിഞ്ചോടിൻ്റെ മണ്ണിനെ സാക്ഷിയാക്കി പുതു ചരിത്രം കുറിക്കാൻ.. 
പുരാതനയുടെ സ്വന്തം നന്ദിലത്ത് ഗോപാലകൃഷ്ണൻ🔥🔥🔥 taken in Engandiyur,Thrissur,Kerala,India by @purathana_
172
2 months ago
Download
പാണൻ പാടിയ വീരവാദത്തിനും, അരയിൽ കെട്ടിയ പണക്കിഴിക്കും മീതെ... ഞങ്ങൾ പണിതുയർത്തിയൊരൊറ്റ സിംഹാസനം

അതിൽ വാഴാൻ ഒരേയൊരു രാജാവ്..

NGK👑

#pooram #fe #festivevibes #ngk #thrissur taken in Ayiramkanni Temple by @purathana_
67
5 days ago
Download
കെട്ടുറപ്പുകൊണ്ടും ചങ്കൂറ്റം കൊണ്ടും ഞങ്ങളിവിടെ ഒരു സാമ്രാജ്യം തീർത്തിട്ടുണ്ടേൽ അത് എന്നും ഇവിടെ ഇതുപോലെ തലയുയർത്തി തന്നെ നിലകൊള്ളും..!🛘❤️‍🔥നാട് അറിയണം എന്നുണ്ടെങ്കിൽ നാടറിയുന്ന രാജാവിനെ തന്നെ കൊണ്ടുവരണം.. 👑ഇവിടെ ഒന്നിനും ഒരു കുറവും കാണാൻ പോകുന്നില്ല ഒരുവനും..🧏🏼🔥

യുവ രാജാവിന് പുരാതനയുടെ മണ്ണിലേക്ക് ഒരിക്കൽ കൂടെ സ്വാഗതം..!👑 by @purathana_
55
a month ago
Download
പുരാതനയുടെ ആകാശ കാഴ്ചകൾ🛸🔱

#fyp #pooram #aayiramkannipooram #engandiyur #purathana by @purathana_
20
7 months ago
Download
👑 by @purathana_
12
7 months ago
Download
ഒറ്റക്ക് നിൽക്കാൻ ഭയന്ന് ആളെ തേടി നടക്കുന്നവരല്ല ഞങ്ങൾ...😏

കൂടെ നിൽക്കുന്നവരെ തോളിലേറ്റി മുന്നോട്ട് നയിച്ച ചരിത്രമേ ഞങ്ങൾക്കുള്ളൂ.... 🔥😎

ആയിരംകണ്ണി പൂരം 2026..💖

@purathana_
.
.
.

📽️: @arunkottapuram

✂️: @mr_kodona

.
.
.

 #viralreels#pooram #trendingreels #instagramreels #instareels by @purathana_
59
7 months ago
Download
പുരാതനക്കാര്.... ✨🔥

ആയിരംകണ്ണി പൂരം 2026..💖

@purathana_
.
.
.

📽️: @arunkottapuram

✂️: @mr_kodona

.
.
.

 #viralreels#pooram #trendingreels #instagramreels #instareels taken in ആയിരംകണ്ണി പൂരം by @purathana_
72
7 months ago
Download
നാട്ടിലെ gang 🤙💯

2026 pooram vibes

പുരാതന 💎
.
.
.
.
.
.
.
#pooram #engandiyur #aayiramkannipooram #festival #kerala taken in Pulinchode by @purathana_
18
7 months ago
Download
ഞങ്ങൾ പ്രശംസ ആഗ്രഹിക്കുന്നില്ല അപമാനത്തെ ഭയക്കുന്നുന്നുമില്ല 🤙.....

ശത്രുവുമില്ല മിത്രവുമില്ല ഞങ്ങളുടേതൊന്നുമില്ല അന്യന്റേതുമില്ല........

ഞങ്ങൾക്ക് ഇവിടെ നിന്നൊന്നും വേണമെന്നില്ല.... ഒന്നും കൊടുക്കാനും ഇല്ല.....✅

പക്ഷെ എല്ലാം എതിരായി മാറുമ്പോൾ
ഞങ്ങൾ അവരുടെ വിനാശം തീർച്ചയായും വരുത്തിയിരിക്കും..... 💯

കൂടെ നിന്നവർക്കെല്ലാം ഒരായിരം നന്ദി 🤗❤️
.
.
.
.
.
.
.#pooram #purathana #festivel #instamood #instagood taken in Ayiramkanni Temple by @purathana_
13
7 months ago
Download
പ്രതിസന്ധികളെ മറികടക്കാൻ ഞങ്ങളെയാരും പഠിപ്പിക്കേണ്ട ആവശ്യമില്ല...

കാരണം തടസങ്ങളെ തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ  ഇതുവരയും മുന്നോട്ട് വന്നത്....

ഇനിയുമത് തുടരുക തന്നെ ചെയ്യും.... 🔥

@purathana_
.
.
.
.
.

📽️: @arunkottapuram

✂️: @mr_kodona

.
.
.

 #viralreels#pooram #trendingreels #instagramreels #instareels taken in Ayiramkanni Temple by @purathana_
86
8 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up