Instagram story viewer> @redishh.__> Posts
7.1K
followers
447
following
ചുവപ്പിനെ പ്രണയിക്കുന്നവർ❤️‍🔥
.
പാർട്ടിക്കാര് 🚩
POSTS STORIES REELS TAGGED
ബ്രോ ഇവടെ സേഫ് ആണ് 🫂
@redishh.__ ✊ by @redishh.__
49
2 years ago
Download
ഉന്നാൽ മൂടിയത് തമ്പി ❤️‍🔥 by @redishh.__
42
11 hours ago
Download
തഴച്ചുവളർന്നെന്നു പറഞ്ഞവർ എത്ര തലപൊക്കിയാലും....!
അതിന്റെ മുകളിൽ വാശിയാൽ പിറന്നവർ പിടിവാശികൊണ്ട് ചെവിയടിക്കും👑.

.

.
#ayyappamkudam #fyp #trending #instadaily #comrade taken in Mullassery by @redishh.__
22
11 hours ago
Download
𝗡𝗘𝗪 𝗟𝗢𝗚𝗢💥🤌🏻
എത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നതിനും മുമ്പ് കയ്യെത്തൊന്ന് ഒന്ന് നോക്കണ്ടെടാ മക്കളേ....!

അവസാനിച്ചെന്ന് പറഞ്ഞ നാവുകൾ ഇനി പറഞ്ഞു തുടങ്ങും അവർ തുടങ്ങിയിട്ടുണ്ടെന്ന്.....!🚩

പോർവിളികൾ ശക്തമാകുന്നൊരിടത്ത് പുതിയ പോരാളികളും അതിനൊത്ത പടക്കോപ്പുകളും ഞങ്ങൾ അങ്കത്തട്ടിൽ ഒരുക്കും..

ചരിത്രം തിരുത്തി എഴുതാൻ നിൽക്കുമ്പോൾ വീര്യം കൂടിയ ആയുധങ്ങൾ തന്നെ ഇറക്കണം....

.

.

.

@blackframedigital_ ❤‍🔥 by @redishh.__
24
16 hours ago
Download
യുവചേതനയുടെ കാളിയൻ.🚩 by @redishh.__
26
19 hours ago
Download
*2026-27..ഇനി ഇവർ നയിക്കും.. ❤️‍🔥✊🏻

#newleadership #pooram #kochanamkulangarabagavathytemple taken in Red star pulikkaparambu by @redishh.__
24
a day ago
Download
 by @redishh.__
39
a day ago
Download
This Sunday..! by @redishh.__
101
a day ago
Download
തിരി കൊളുത്തണ്ട...ദൂരെ നിന്ന് ഒരു തീപ്പൊരി കാണിച്ചാമതി ഇവിടെ കേറിനിന്ന് കത്തും അതാ ഐറ്റം..!😌🔥

.

.

.
വടക്കന്റെ ഓംകാര!😌❤️
@omkara.2023 
@pallipurathamma 
@d3zn.harlan 
@redishh.__ 
@ulsavam_vibes_official 

#ulsavam #vibe #dance #poster #gfxdesigner by @redishh.__
84
a day ago
Download
മണ്ണിൽ കാലുറപ്പിച്ച് മദഗിരിയെ സാക്ഷിയാക്കി പൊ൯തിടമ്പേറ്റുന്ന കൊമ്പന് അകമ്പടിയായി ആളെ കൂട്ടുന്ന ചടങ്ങ് ഈ ദേശത്തിനില്ല!! പൊൻപണം നിരത്തി വീരചരിതങ്ങളെ വിലയ്ക്കെടുത്ത് വിളമ്പുന്ന പതിവും ശീലമില്ല🤫🔥!!..

പെരുമ്പറ കൊട്ടുന്നില്ലെങ്കിലും കളം നേടാനുള്ള കണക്കുകൾ കൈമോശം വന്നിട്ടില്ലെന്ന് മറക്കാതിരിക്കുക - ഇന്നോളം കണ്ട കാഴ്ച്ചകളിലും ഉറക്കം നടിക്കുന്നവർക്ക് ഇനി കാണാനിരിക്കുന്ന കാഴ്ചകൾ കൊണ്ടെങ്കിലും കഥ മനസ്സിലാവട്ടെ😉🔥

✍️ @emiclarizt 🫂❤️‍🔥
🧑‍💻 @rc_.designz 🫂❤️‍🔥

!

!

!

!

#ushasreesankarankutty #festivevibes #pooram #red #kunnamkulam by @redishh.__
113
a day ago
Download
അപ്പൊ ഒരുക്കങ്ങൾ ആരംഭിക്കട്ടെ, അതും രണ്ടിരട്ടി ശക്തിയിൽ തന്നെ.
.
.
.
.
.
#ayyappamkudam #trending #fyp #comrade #instadaily by @redishh.__
21
2 days ago
Download
സമതയുടെ ഭീമരാജാവ് 📈🔥 taken in Thrissur, Kerala തൃശൂർ, കേരള by @redishh.__
0
2 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up