Instagram story viewer> @renjithren14> Posts
3.6K
followers
1904
following
എൻ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങളെ പൂവിതളുകളിൽ സുക്ഷിച്ചിരിക്കുന്ന നടുങ്ങാത്ത ഒരു പ്രണയമായാണ് അത് മഷിയല്ല എന്റെ ആത്മാവിന്റെ ചിന്തയാണ്
POSTS STORIES REELS TAGGED
അന്ധമായി വിശ്വസിച്ചതിന്റെ വില ഞാൻ നൽകി കഴിഞ്ഞു. അതുകൊണ്ട്, ഇനി ആർക്കു മുന്നിലും എൻ്റെ ഹൃദയം തുറക്കാനോ അത്രമേൽ അടുത്തൊരാളെ വിശ്വസിക്കാനോ കഴിയില്ല എന്ന് എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചു.
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam by @renjithren14
81
4 days ago
Download
നിൻ്റെ മിഴിയിൽ നിന്നും അടർന്നു വീഴുന്ന ജലകണം
വെറുമൊരു നീർത്തുമ്പല്ല;
ഉള്ളിലൊതുക്കിയ നോവിന്റെയും,
ഓർമ്മകളുടെ ചൂടറിഞ്ഞ
ഒരു തിളങ്ങുന്ന മഷിത്തുള്ളിയാണ്
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam by @renjithren14
47
6 days ago
Download
വേർപിരിയലുകൾ സമ്മാനിക്കുന്ന വേദന സ്വാഭാവികമാണ്; എന്നാൽ, ആ നൊമ്പരത്തിൽ തങ്ങിനിന്ന് ജീവിതകാലം മുഴുവൻ കണ്ണീർ പൊഴിക്കണമോ എന്നത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്.
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam 
https://www.youtube.com/RenjithRenju-x9o by @renjithren14
34
7 days ago
Download
തമാശയുടെ പൊതിച്ചോറുകൾക്കുള്ളിൽ വിഷം പുരട്ടിയ ചില മറുപടികളുണ്ട്... ചുണ്ടിൽ ചെറിയൊരു ചിരി വരുത്തുമെങ്കിലും, മനസ്സിൽ അത് ഒടുങ്ങാത്ത വേദനയായി പടരും
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha kottayam 
https://www.youtube.com/RenjithRenju-x9o by @renjithren14
20
9 days ago
Download
നിന്നോട് സംസാരിക്കാൻ കാത്തിരുന്ന ദിവസങ്ങളുണ്ട്...
പക്ഷേ, എന്റെ വാക്കുകളേക്കാൾ നിനക്ക് പ്രിയം
എന്റെ അസാന്നിധ്യമാണെന്ന് മനസ്സിലായപ്പോൾ,
ഞാൻ പതിയെ ആ വഴിയിൽ നിന്നും
പിൻവാങ്ങാൻ തുടങ്ങിയിരുന്നു
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam 
https://www.youtube.com/RenjithRenju-x9o by @renjithren14
31
10 days ago
Download
"വാക്ക് തന്ന് കാത്തിരിപ്പിലാക്കിയത് നീയല്ലേ...
എന്നിട്ടും ഇന്ന് എന്റെ നെഞ്ച് പിടയുന്നത്
നിന്റെ വാക്കുകൾ ഓർത്തിട്ടല്ല,
എന്നെ പൊള്ളിക്കുന്ന നിന്റെ മൗനം കൊണ്ടാണ്
https://www.youtube.com/RenjithRenju-x9o
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam by @renjithren14
25
12 days ago
Download
യാത്രപറഞ്ഞു അകന്നതല്ലേ നീ...
പിന്നെന്തിനാണ് ചില രാത്രികളിൽ,
അടച്ചിട്ട ഈ മുറിക്കുള്ളിൽ
നിന്റെ ഓർമ്മകൾ വന്നെന്നെ
ഇത്രയേറെ വേദനിപ്പിക്കുന്നത്. 
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam 
https://www.youtube.com/RenjithRenju-x9o by @renjithren14
41
13 days ago
Download
ചുറ്റുമുള്ള ലോകം നിങ്ങളെ മറന്നാലും, സ്വന്തം മനസ്സിനെ ചേർത്തുപിടിക്കാൻ നിങ്ങൾ മറക്കരുത്. കാരണം നിങ്ങൾ നിങ്ങൾക്ക് നൽകുന്ന സ്നേഹത്തോളം വലുതായി വേറൊന്നുമില്ല
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha Kottayam by @renjithren14
26
13 days ago
Download
​📷 @instagramforbusinesskorea
#MalayalamQuotes #MalayalamWriters
#MalayalamPoetry #HeartTouchingQuotes
#WritingCommunity less
malayalamquotes malayalamkavitha malayalamwriter ezhuthukal hridayakavitha
 kollam by @renjithren14
23
14 days ago
Download
നിന്നോടെനിക്കുള്ള സ്നേഹത്തിന്റെ ആഴമളക്കാൻ
എന്റെ വാക്കുകൾക്ക് ശേഷിയില്ലായിരിക്കാം...
എങ്കിലും, ഈ ഭൂമിക്ക് ഞാൻ വെറുമൊരു ഭാരമാണെന്ന
നോവുന്ന സത്യം മാത്രം എനിക്ക് വ്യക്തമായി അറിയാം.
മരണമേ നിനക്കായ് ആണ് എന്റെ കാത്തിരിപ്പ്, വൈകാതെ വരില്ലേ നീ...
പക്ഷേ, നീ വരുന്നതിനും മുൻപേ
ഈ വരികളിൽ ഞാൻ ബാക്കിവെച്ചു പോകുന്ന ചിലതുണ്ട്.
പറഞ്ഞുതീരാത്ത പ്രണയത്തിന്റെ നിശ്ശബ്ദതയും,
തനിച്ചാക്കപ്പെട്ട നിമിഷങ്ങളുടെ വിങ്ങലും.
മരണം വന്ന് എന്നെ പൊതിയുമ്പോഴും,
എന്റെ പ്രണയം ഇവിടെത്തന്നെ തങ്ങിനിൽക്കും;
പെയ്തൊഴിഞ്ഞ മഴയ്ക്ക് ശേഷവും
മണ്ണിൽ ശേഷിക്കുന്ന കുളിരുപോലെ
https://www.youtube.com/RenjithRenju-x9o by @renjithren14
11
a month ago
Download
ചില സൗഹൃദങ്ങൾ അങ്ങെനെയാണ്. അതിരുകളില്ലാതെ ഉള്ളിലേക്ക് ആഴത്തിൽ പടരുന്നവ കൂടെയില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പമുണ്ടെന്ന ആ ഒരു തോന്നൽ മാത്രം മതി വിഷമങ്ങളിൽ എനിക്ക് തണലാകാൻ നമ്മുടേത് സൗഹൃദമാണോ പ്രണയമാണോ എന്ന് ലോകത്തോട് വിശദീകരിക്കാൻ എനിക്ക് താല്പര്യമില്ല കാരണം നിർവ്വചനങ്ങൾക്കും അപ്പുറമാണ് നീ എനിക്ക് നൽകുന്ന കരുതൽ പറയാത്ത വാക്കുകളിലും കൈമാറാത്ത നോട്ടങ്ങളിലുമാണ് നമ്മൾ പരസ്പരം തിരിച്ചറിഞ്ഞത് കാലമെത്ര മാറിയാലും വഴികൾ പിരിഞ്ഞാലും എന്റെ ഉള്ളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരാൾ.
അത് നീ മാത്രമായിരിക്കും.
https://www.youtube.com/RenjithRenju-x9o
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha kottayam by @renjithren14
14
a month ago
Download
നിർബന്ധിച്ചു നിലനിർത്തുന്ന ബന്ധങ്ങളേക്കാൾ എത്രയോ മനോഹരമാണ് സ്വയം തിരഞ്ഞെടുത്ത ഈ ഒറ്റപ്പെടലും മനഃശാന്തിയും.
#malayalamquotes #malayalamkavitha #malayalamwriter #ezhuthukal #hridayakavitha 
Kottayam 
https://www.youtube.com/RenjithRenju-x9o by @renjithren14
18
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up