Instagram story viewer> @rss__padikkachal> Posts
14.7K
followers
215
following
#KARMMAYODHA_PADIKKACHAL
ഹെഡ്ഗേവാറിന്റെ പട്ടാളം 🧡✊
സംഘ ഗ്രാമം പടിക്കച്ചാൽ🚩
POSTS STORIES REELS TAGGED
കർമയോദ്ധ പടിക്കച്ചാൽ 🧡🫶🏻🔥
#padikkachal by @rss__padikkachal
33
a year ago
Download
ഭാരതത്തിന്റെ ആത്മീയ, ധാർമിക മൂല്യങ്ങളെ സംരക്ഷിക്കുന്ന RSS എന്ന മഹാ പ്രസ്ഥാനത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നാട്ടിലേക്ക് സ്വാഗതം🔥✊🏻
#rss_padikkachal #rss by @rss__padikkachal
47
a year ago
Download
പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം നൽകിയവരെ നിങ്ങൾ എന്നും ഞങ്ങൾക്ക് അഭിമാനം...

ഇത് കണ്ണൂരാണ്, സിപിഎം എന്ന നരഭോജി പാർട്ടിക്കിടയിൽ ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത, RSS കാർ വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തുമോ എന്ന്പോലും ഉറപ്പില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു നമുക്ക്,

ആ കണ്ണൂരിനെ, സിപിഎം എന്ന വിപത്തിനെ ഒരു പരിധിവരെ

പിടിച്ചുകെട്ടിയത് സംഘടനയ്ക്ക് വേണ്ടി സ്വന്തം ജീവൻവരെ ത്യജിക്കാൻ തയ്യാറായ സ്വയം സേവകരായിരുന്നു.

അവരുടെ ത്യാഗമാണ് ഇന്നത്തെ കണ്ണൂരും, കണ്ണൂരിലെ സംഘ ഗ്രാമങ്ങളും,..

ധീര സ്വയം സേവകരെ പോയി വരൂ...

ഒരു തടവറയ്ക്കും നിങ്ങളെ തോൽപ്പിക്കുവാൻ ആവില്ല. നിങ്ങളുടെ തിരിച്ചു വരവും കാത്ത് ഒരുപാട് പേർ കാത്തിരിപ്പുണ്ട്...

പടിക്കച്ചാൽ സ്വയംസേവകർ ✊🏻🧡🔥🚩🚩 by @rss__padikkachal
10
2 years ago
Download
🧡 taken in Padiyoor Kalliad Grama Panchayat by @rss__padikkachal
6
11 hours ago
Download
🧡 by @rss__padikkachal
2
a day ago
Download
Jai shree Ram 
#rss by @rss__padikkachal
1
a day ago
Download
ജന്മദിനാശംസകൾ കലാം സർ, നിങ്ങൾ ഒരു വലിയ ശാസ്ത്രജ്ഞനോ ഇന്ത്യയുടെ രാഷ്ട്രപതിയോ മാത്രമല്ല, മറിച്ച് ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ സ്വപ്‌നങ്ങളിൽ വിശ്വസിച്ച ഒരാളായിരുന്നു. നിങ്ങളുടെ ലാളിത്യവും കാരുണ്യവും വിദ്യാർത്ഥികളോടുള്ള സ്നേഹവും എന്നും സവിശേഷമായി നിലനിൽക്കും. അങ്ങയെ പോലൊരു വ്യക്തിയെ കിട്ടിയത് ശരിക്കും ഭാരതത്തിന്റെ ഭാഗ്യം.🙏

#apjabdulkalamsir❤️ 
#bjpindia 
#pmmodi 
#bjpkeralam by @rss__padikkachal
0
2 days ago
Download
@ernesto_pulappatta 😭😭
.
.
.
.

.
.
.
.
.

.
.
.
.
.
.
.
#fucksfi #sfi #dyfi #ldf #sfipalakkad by @rss__padikkachal
82
2 days ago
Download
Oct-16,17,18 taken in Palappuzha by @rss__padikkachal
0
3 days ago
Download
കത്തികൾക്ക് മുന്നിൽ ഭയന്നിട്ടില്ല, കടാരങ്ങൾക്ക് മുന്നിൽ പതറിയിട്ടില്ല! 🔥
വിദ്യാർത്ഥി അവകാശങ്ങൾക്കായി ശബ്ദം ഉയരും, പോരാട്ടം തുടരും! 🚩
@abvp_sree_keralavarma by @rss__padikkachal
10
3 days ago
Download
🚩 ഒന്നിച്ചു പോന്നവർ ഇടയ്ക്ക് മടങ്ങിയേക്കാം...
 നന്നെന്നു വാഴ്ത്തി അവർ നാളെ മറിച്ച് ചൊല്ലാം...
തന്നുറ്റ ഭാന്ധവർ തളർന്നു നിലം പതിക്കാം...
 എന്നാൽ ജപിക്ക പരിപാവന സംഘമന്ത്രം...🚩
പ്രതാപ് ശാഖ പുന്നാട് 🔥🚩

#rss 
# kannur 
#kerala 
#explore 
#reach by @rss__padikkachal
8
3 days ago
Download
Jai shree Ram by @rss__padikkachal
0
3 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up