Instagram story viewer> @s.psreekumar> Posts
80.9K
followers
81
following
Official Account
POSTS STORIES REELS TAGGED
China days❤️❤️❤️❤️ create memories together……💕💕. #china #travelmoments #lifeisbeautiful #loveu by @s.psreekumar
8
a month ago
Download
Koriya mathi❤️😅@nandufilmactor @s.psreekumar @dqsalmaan by @s.psreekumar
1
a month ago
Download
യാത്രകൾ♥️ ഈ ഓണത്തിന് കിട്ടിയ സന്തോഷനിമിഷങ്ങളിൽ ഒന്ന്.
🗼 Canton Tower – ഗ്വാങ്‌ഷൗ
ഉയരം: ഏകദേശം 600 മീറ്റർ

ചൈനയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറുകളിൽ ഒന്നായും ഇത് അറിയപ്പെടുന്നു.

ടവറിന്റെ രൂപകൽപ്പന വളരെ പ്രത്യേകതയുള്ളതാണ് — വളഞ്ഞുനിൽക്കുന്ന, “twisted” രൂപം.

**Pearl River (പേൾ നദി)**യുടെ തീരത്താണ് ടവർ സ്ഥിതി ചെയ്യുന്നത്.

രാത്രിയിൽ LED ലൈറ്റുകൾ തെളിയുമ്പോൾ ടവർ വളരെ മനോഹരമായി കാണപ്പെടും.
#china #cantontower #cantóntower #china🇨🇳 #journey taken in Guangzhou, China by @s.psreekumar
16
2 months ago
Download
പ്രതീക്ഷയുടെ സന്തോഷത്തിന്റെ ഒരു ഓണക്കാലം കൂടി ♥️♥️.... 
Mua @makeupbyanil 
Hair @anila.to.aspire 
Saree @oski_by_sneha_sreekumar 
Pic @3leaf_photography 
#onamsaree #happymoments #onamvibes🌸 by @s.psreekumar
9
2 months ago
Download
ഗംഭീര ഓണാഘോഷവുമായി Great Family 🔥  #promo #thegreatfamilychallenge

Great Family Challenge | Monday to Friday at 08 : 00 pm 

Download manoramaMAX and  register your OKONG, ഒപ്പം കളിക്കാം ഒപ്പം നേടാം... Don't miss your chance...

 @agdgoldanddiamonds  @pittappillil.agencies 

#gfc #thegreatfamilychallenge #okong #mazhavilmanorama #manoramamax #newrealityshow #gameshow #promo  #challenges #familyshow #realityshow #gp  #govindpadmasoorya #onam  #snehasreekumar #sreekumar  #meenakshiraveendran #bibingeorge by @s.psreekumar
9
2 months ago
Download
Goodmorning ❤️❤️ @china 
#morningvibes #china #traveldiaries taken in Guangzhou City ,China by @s.psreekumar
4
2 months ago
Download
നിങ്ങൾ നൽകുന്ന ഓരോ ഷെയറും കമന്റും ഈ പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കും. ദയവായി കണ്ടുപോകാതെ മാക്സിമം ഷെയർ ചെയ്യൂ! 🙏
#babyboy #babyniall #baby #cutebaby #miracle_shots_ by @s.psreekumar
262
2 months ago
Download
Ready to fly.... ✈️✈️
 late night flight with many hopes ♥️ 
#traveldiaries #newcountry #destination by @s.psreekumar
7
2 months ago
Download
One minute to read. One share could save a life.
⁠#HelpBaby[Name]⁠ ⁠#MedicalFundraiser⁠ ⁠#Crowdfunding⁠ ⁠#HelpSaveALife⁠ ⁠UrgentMedicalHelp⁠ ⁠FundraiserForBaby by @s.psreekumar
349
2 months ago
Download
പ്രിയമുള്ളവരെ,

മുളന്തുരുത്തി പഞ്ചായത്ത് 11-00 വാർഡിൽ തുരുത്തിക്കരയിൽ താമസിക്കുന്ന ജീവൻ സോമന്റെ 5 മാസം മാത്രം പ്രായമുള്ള മകൻ നിയാൽ ജീവൻ, പ്രതിരോധശേഷിയെ ബാധിക്കുന്ന CGD (Chronic Granulomatous Disease) എന്ന ഗുരുതര രോഗം ബാധിച്ച് ജീവനുവേണ്ടി പോരാടുകയാണ്. കുഞ്ഞിന് അടിയന്തരമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ (Apollo Hospitals, Chennai)  ട്രാൻസ്‌പ്ലാന്റേഷൻ (മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ) ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

സാധാരണക്കാരായ ഈ കുടുംബത്തിന് ഇത്രയും ഭാരിച്ച ചികിത്സാ ചിലവ് ഒരിക്കലും താങ്ങാൻ കഴിയില്ല. നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം ഈ കുഞ്ഞിന് പുതിയൊരു ജീവിതം നൽകും. ആയതിനാൽ കുഞ്ഞിനെ ആരോഗ്യകരമായ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി എല്ലാ സുമനസ്സുകളുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

* രോഗാവസ്ഥ: CGD (Chronic Granulomatous Disease)

* ആവശ്യമായ ചികിത്സ: Bone Marrow
Transplantation

Bank Details -

Account Holder Name : Jeevan Soman

Account No : 11410100211885

IFSC Code : FDRL0001141

Bank Name : Federal Bank

Branch Name : Mulamthuruthy,Ernakulam taken in Mulanthuruthy by @s.psreekumar
1k
2 months ago
Download
ഓണത്തിന് മുന്നേ പുലി ഇറങ്ങി.. കേദാർ പുലി ♥️♥️ @kedarsnehasreekumar 
#onam #pulikkali #pulikkal #babyreels #momlife❤️ by @s.psreekumar
40
2 months ago
Download
Grace is timeless. Style is unforgettable. ✨

Discover the latest saree collection from OSKI by Sneha Sreekumar—where luxurious fabrics, exquisite craftsmanship, and timeless elegance come together to celebrate the beauty of every woman.

Drape confidence. Embrace tradition. Define your style.

#OSKIBySnehaSreekumar #LuxurySarees # #DesignerSaree#sareelove #keralasaree by @s.psreekumar
9
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up