Instagram story viewer> @sajithponmana> Posts
POSTS STORIES REELS TAGGED
Download All
''പുറത്തുനിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കാതെ, കഷ്ടപ്പെട്ട് വളർത്തിയ മോളാണ്... എന്റെ ഈ കഷ്ടപ്പാടുകൾ കണ്ട് 'ഇനി അച്ഛനെ ഞാൻ നോക്കിക്കോളാം' എന്ന് പറഞ്ഞ് ഇറങ്ങിപ്പോയതാ...

പുലർച്ചെ ആറരയ്ക്ക് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ഞാൻ ചെല്ലുമ്പോൾ, അവൻ ലോക്കപ്പിൽ മലർന്നു കിടന്ന് ഉറങ്ങുകയായിരുന്നു. നേരെ നിൽക്കാൻ പോലും വയ്യാത്ത വിധം മദ്യലഹരിയിലാണെന്ന് അന്ന് സിഐ തന്നെ ഞങ്ങളോട് പറഞ്ഞതാണ്. അപകടം നടന്ന സമയത്ത് ഓടിക്കൂടിയവരും അതുതന്നെ സാക്ഷ്യപ്പെടുത്തി. എന്നിട്ടും എഫ്.ഐ.ആറിൽ അവൻ മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയില്ല; അവന്റെ പേരുകൂടി ഒഴിവാക്കപ്പെട്ടു! മനഃപൂർവ്വമല്ലാത്ത നരഹത്യ എന്ന പതിവ് വകുപ്പ് മാത്രമാണ് ചുമത്തിയത്. ഒടുവിൽ, എന്റെ മോൾ മണ്ണോട് ചേരുംമുമ്പ് ജയിലിന് പകരം അവനെ ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു.''

ഇതുപറയുമ്പോൾ ആ ഓട്ടോത്തൊഴിലാളിയുടെ കണ്ണീരിന് ചോരയുടെ നിറമായിരുന്നു... (ഗോപികയുടെ അച്ഛൻ)

ഒരുവശത്ത്, നീതിനിഷേധം മാത്രം സമ്മാനിക്കുന്ന ദുർബലമായ നിയമവ്യവസ്ഥ. മറുവശത്ത്, പ്രതിയുടെ സാമ്പത്തികബലത്തിൽ അവനെയും കുടുംബത്തെയും രക്ഷിച്ചെടുക്കാൻ ചരടുവലിക്കുന്ന പി.ആർ. സംവിധാനങ്ങൾ. ഇതിനിടയിലാണ്, 'തന്റെ മോളോട് ആരാണ് പാതിരാത്രിയിൽ ചായ കുടിക്കാൻ പോകാൻ പറഞ്ഞത്?' എന്ന് ധാർഷ്ട്യത്തോടെ ചോദിക്കുന്ന കെ.പി. ശശികലയെപ്പോലുള്ള മനുഷ്യത്വമില്ലാത്ത രാഷ്ട്രീയ ജന്മങ്ങൾ!

ഈ അച്ഛന്റെ വേദന മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് സുഹൃത്തുക്കളെ നമുക്കീ മനുഷ്യജന്മം? മത-രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് നമുക്ക് ശക്തമായി പ്രതികരിക്കാം; ആ കുട്ടിക്ക് നീതി വാങ്ങിനൽകാനുള്ള പോരാളികളാകാം. by @sajithponmana
0
2 days ago
Download
ദേശിംഗനാടിന്റെ ബാല്യം 
കരിമണ്ണിന്റെ നാട്ടിൽ 
സമ്മേളിക്കുന്നു by @sajithponmana
0
3 days ago
Download
അമ്മയുടെ നടയിൽ .... by @sajithponmana
1
5 days ago
Download
 by @sajithponmana
2
7 days ago
Download
വെക്കട ഇതിന് മുകളി .... ശിവനെ .... by @sajithponmana
2
16 days ago
Download
കാട്ടിൽമേക്കതിൽ ശ്രീ ദേവീക്ഷേത്ര ട്രസ്സ് ... വൃശ്ചിക മഹോത്സവ ,അറിയിപ്പ് ...ഭജനമഠങ്ങളുടെ രജിസ്ട്രേഷൻ .( കന്നി .21 ) 2026 ഒകോട്ബർ 07 ബുധൻ ആരംഭിച്ച് ,( ഒകോട്ബർ. 27 ,ചൊവ്വാഴ്ച അവസാനിക്കും .... ( ഭജനമഠം ഒന്നിന് ...തട്ടി ഉൾപ്പെടെ 2750 രൂപാ ) .... by @sajithponmana
2
19 days ago
Download
കോവിൽത്തോട്ടം മാതവിൻ്റെ തിരുനാൾ .... പൊൻമനയുടെ വരവേൽപ്പ് .... by @sajithponmana
5
21 days ago
Download
 by @sajithponmana
0
21 days ago
Download
ഭഗവതി ,നാട് .... by @sajithponmana
1
24 days ago
Download
 by @sajithponmana
1
25 days ago
Download
ഉഡുപ്പി .. ഭഗവാൻ്റെ മണ്ണിൽ .... by @sajithponmana
2
a month ago
Download
 by @sajithponmana
2
a month ago
Download
×

Download all media on this page

Photos Videos
back to up