Instagram story viewer> @sanumh> Posts
713
followers
7867
following
POSTS STORIES REELS TAGGED
 by @sanumh
0
a month ago
Download
Happy Birthday To You 
My Dear 
Muhammad Farzeen by @sanumh
0
a month ago
Download
 by @sanumh
0
2 months ago
Download
 by @sanumh
0
3 months ago
Download
 by @sanumh
1
4 months ago
Download
ഇത്തവണ ഗാലറിയിലെ ആവേശമായി മാത്രമല്ല, ലോകകപ്പ് മൈതാനത്ത് നേരിട്ട് പോരാടാൻ നമ്മുടെ തഹ്‌സിൻ മുഹമ്മദ് ജംഷീദ് എന്ന മലയാളി താരം കൂടിയുണ്ട് എന്നത് ഓരോ മലയാളിക്കും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണ്! ⚽❤️

ഖത്തറിന്റെ 26 അംഗ ലോകകപ്പ് സ്ക്വാഡിൽ ഇടംനേടിയ ഈ 19-കാരനായ കണ്ണൂർ സ്വദേശി, ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ വലിയ അംഗീകാരവും ഈ പ്രതിഭയെ തേടിയെത്തുന്നത്.

കഠിനാധ്വാനത്തിലൂടെ ഈ വലിയ ഉയരങ്ങൾ കീഴടക്കിയ തഹ്‌സിനും, അതിന് താങ്ങായി നിന്ന പ്രിയപ്പെട്ട കുടുംബത്തിനും എല്ലാവിധ ആശംസകളും.🤝✨

A proud moment for every Malayali as 19-year-old Tahsin Mohammed Jamsheed makes it to Qatar’s 26-member squad for the FIFA World Cup! ❤️

From being the first Indian to play in the Qatar Stars League to becoming the first-ever Malayali in a World Cup squad, Tahsin is rewriting history. We won’t just be cheering from the stands this time; we have our own boy on the grandest stage of football!

Heartiest congratulations to Tahsin and his family. Wishing our rising star the absolute best as he takes on the world!

#TahsinMohammed #FIFAWorldCup #KeralaPride #MalayaliInWorldCup #QatarFootball ProudMoment kerala by @sanumh
1
4 months ago
Download
 by @sanumh
1
6 months ago
Download
Iranian girls advice to Indians...worth listening...👌🏼👍🏼🙏 by @sanumh
0
7 months ago
Download
🚨EMERGENCY VIDEO 🚨

ഇനി നാല് ദിവസം മാത്രമേ നമ്മുടെ മുമ്പിലുള്ളൂ...

#കോഴിക്കോട് #ഒളവണ്ണ #പഞ്ചായത്തിലെ #വൈറ്റ്ഗാർഡ് #ക്യാപ്റ്റൻ ആയിരുന്ന ജാഫറിന് മാരകമായ ബ്ലഡ് കാൻസറാണ്

 താങ്ങാവുന്നതിൽ അപ്പുറം വേദന ഈ പ്രിയപ്പെട്ടവൻ സഹിച്ചു കഴിഞ്ഞു മാരകമായ ബ്ലഡ് കാൻസർ ബാധിച്ച് കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ കഴിയുന്ന ജാഫറിന് ഇനി മജ്ജ മാറ്റി വെക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല.
 20 ലക്ഷം രൂപ ഹോസ്‌പിറ്റൽ ബില്ലടക്കാൻ നിലവിലുണ്ട് 40 ലക്ഷം രൂപ മജ്ജ മാറ്റിവയ്ക്കാനും ആവശ്യമുണ്ട്. ഇനി ജാഫറിനെ ജീവിതത്തിലോട്ട് തിരിച്ചുകൊണ്ടുവരണമെങ്കിൽ നമ്മൾ 60 ലക്ഷം രൂപ കണ്ടെത്തണം. അതിനായി നിങ്ങളുടെ സഹായം വേണം. ഒരു നാട് മുഴുവൻ നിങ്ങൾക്ക് മുമ്പിൽ കൈനീട്ടുകയാണ്. കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ നിങ്ങളോട് യാചിക്കുകയാണ് കൈവെടിയരുത്. പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു 
-------------------------------------
DATE:31/01/2026
GOOGLE PAY/PHONE PE/PAY TM: 9633030937
FATHIMA SUHA (WIFE ):
7994306726
JABIR  A ( BROTHER )
UPI ID: 8590204491@cnrb
AARAMKUNI JAFAR CHIKILSA SAHAYA COMMITTEE
A/C NO : 40177111001185
IFSC : KLGB0040177
BRANCH : MANKAVU
BANK : KERALA GRAMIN ബാങ്ക് by @sanumh
0
9 months ago
Download
 by @sanumh
0
9 months ago
Download
 by @sanumh
0
9 months ago
Download
 by @sanumh
0
9 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up