Instagram story viewer> @shabnalathi> Posts
3.8K
followers
1109
following
❤:AbdulLatheef
📍PATTAMBI
Founder of :@bnas_designs
@bybnas
POSTS STORIES REELS TAGGED
Alhamdulillah🥰
Our next chapter : from four to five✨on the way.🫀❤️INSHAALLAH..🤲 🥰🤲

Thanks ✨ @moonlight_wedding_company_ 
@shafeek__pattambi 

@bnas_designs 

@nafu_henna 

#maternity #upcomingbrother #80sdad #87smommy 
#longdistancepregnancy taken in Pattambi by @shabnalathi
50
a month ago
Download
✨Thanks to 🥰 @moonlight_wedding_company_ 
@shafeek__pattambi 

costume : @bnas_designs PATTAMBI 

#family #familytime #photoshoot #familugoals #bnasdesigns #pattambi taken in Pattambi by @shabnalathi
18
2 years ago
Download
എല്ലാ വരവും ഫ്രണ്ട്സിനൊപ്പം ആണ് വീട്ടിൽ എത്താറുള്ളത്... ഒറ്റ തവണ മാത്രേ ഞാനും മൂത്ത മോനും airportilek വിളിക്കാൻ പോയിട്ടുള്ളു..
നോമ്പിന്റെ ലീവിൽ 😊
ഈസയെ കാണാനുള്ള വരവാണ്...വർഷങ്ങക് ശേഷം പടച്ചവൻ തന്ന അനുഗ്രഹം രണ്ടാമത്തെ മോൻ ഈസ ബേബി 🥰അൽഹംദുലില്ലാഹ് 🤲
പരസ്പരം സർപ്രൈസ്‌ ഒന്നും കൊടുത്തു ശീലമില്ലാത്തൊണ്ടു ഈസടെ dieper മാറ്റാൻ വണ്ടിയിലേക് പോകേണ്ടി വന്നപ്പോ സർപ്രൈസ് ചീറ്റിപ്പോയോന്നു കരുതി 😁😌ആ ടൈമിൽ ആള് പുറത്തേയ്ക്കിറങ്ങി പതിവ് പോലെ ഫ്രണ്ട് വണ്ടിയുമായി വരുന്നത് നോക്കി നിൽക്കാണ്....❤️😍
happyyy time with my world🥰..അൽഹംദുലില്ലാഹ് 🤲

thank u my bro 🫂 @aneespattambi taken in Pattambi by @shabnalathi
228
4 years ago
Download
My type of therapy ✨🌾🌿🍃with my favourites people #reels #morningreels #reelsinstagram #brotherandsister #momandson taken in Pattambi by @shabnalathi
8
3 days ago
Download
Oneday@ sunday✨34weeks ✨

 #34weekspregnant #foodlover #homely #reelsinstagram #pregnant taken in Pattambi by @shabnalathi
2
7 days ago
Download
🥰Ready to welcome our little heart🥰✨ inshaallaah🥰
9monthstarting,upcomingmom@40,pregnancytime

#family #pregnantlife #reels #reelsinstagram #newborn taken in Pattambi by @shabnalathi
19
8 days ago
Download
എന്റെ രണ്ടാമത്തെ കുഞ്ഞിനോട് ❤️..... നിനക്ക് കിട്ടിയത് ആദ്യത്തെ കുഞ്ഞിന്റെ കാലത്തെ ഉമ്മയെയല്ല..... കാക്കുവിനെപ്രസവിച്ച16വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഉമ്മയാകുമെന്ന് അറിയുന്ന നിമിഷം മുതൽ അതേ സന്തോഷത്തോടെയും ഓരോ നിമിഷങ്ങളും നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പും അൽഹംദുലില്ലാഹ് 🤍അൽഹംദുലില്ലാഹ്....നീ ജനിച്ച ദിവസത്തെ എല്ലാവരുടെയും മുഖത്തെ സന്തോഷം ഇപ്പോഴും മനസിലൂടെ ഞാൻ കാണുന്നു.
നിനക്ക് കിട്ടിയത് കുറച്ചൂടെ മനസിലാക്കാനും നിന്റെ ഓരോ നിമിഷങ്ങളും നിന്നോടൊപ്പം🥰ആസ്വദിക്കാനും കഴിയുന്നൊരു ഉമ്മയെയാണ്.... നീ ജനിച്ച മാസത്തിൽ തന്നെ ആയിരുന്നു എനിക്ക് 35 വയസ്സ് തികയുന്നതും 😊...
കുറച്ചൂടി ശാന്തമായ, നിന്റെ കുഞ്ഞു വാശികൾക്കൊപ്പം വാശിപിടിക്കാതെ 🥰നിന്റെ ഓരോ പെരുമാറ്റങ്ങളും ഒരുപാട് സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരു ഉമ്മയെയാണ് നീ ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നത്. .
#family #reels #longdistancepregnancy #pregnancy #reelsinstagram taken in Pattambi by @shabnalathi
40
15 days ago
Download
Family combo @bnas_designs 
All colours are available ✨ dyeable fabrics✨customising 

For ♥️ lovers #partywear #dress #handworksuits #familydresscombo #familydress taken in Pattambi by @shabnalathi
13
a month ago
Download
♥️♥️♥️♥️. #family #familytime #reels #pattambi #reelsinstagram taken in Pattambi by @shabnalathi
0
a month ago
Download
ഞാൻ പ്ലസ് oneil പഠിക്കുമ്പോൾ ആയിരുന്നു ന്റെ ഉമ്മ ന്റെ ചെറിയ അനിയത്തിയെ പ്രസവിക്കുന്നത്...അന്നത്തെ അറിവില്ലായ്മ കൊണ്ടും , അതോ മുതിർന്നവരൊക്കെ നാണക്കേടുപോലെ പറയുന്നത് (വലിയമക്കൾ ഒക്കെ ആയിട്ടും വീണ്ടും പ്രസവിക്കുന്നതിന്നെ കുറിച്ച് )കേട്ടത് കൊണ്ടാണോ എന്നറിയില്ല, കൂടെ പഠിക്കുന്നവരോടൊക്കെ ഉമ്മ പ്രസവിച്ചത് പറയാൻ ചെറിയൊരു മടിയൊക്കെ ഉണ്ടായീർന്ന പോലെ എനിക്ക് feel ചെയ്തിരുന്നെന്നു തോന്നുന്നു.... അന്ന് ന്റെ ഉമ്മാക് 35 വയസ്സായിരുന്നു ചെറിയ ആളെ പ്രസവിക്കുമ്പോ 🥰ഇന്ന് ഞാൻ എന്റെ 39 ആമത്തെ വയസ്സിൽ 3ആമത്തെ പ്രെഗ്നൻസി 🥹.... പല തിരിച്ചറിവുകളും അനുഭവങ്ങളിലൂടെ മാത്രം മനസിലാക്കാൻ സാധിക്കുകയൊള്ളുവെന്ന് പല സന്ദര്ഭങ്ങളിലും തോന്നാറുണ്ട്. .
നേരിട്ട് കാണുമ്പോൾ പലരും ചോദിക്കാറുണ്ട് “പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപോ മോൻ എന്താ പറഞ്ഞെന്ന് ”
15 വർഷങ്ങൾക്ക് ശേഷം ഈസയെ പ്രവിക്കുന്നത് വരെ ഇവൻ എനിക്ക് എന്റെ ചെറിയ കുട്ടിയായയിരുന്നു. ...(ബാക്കി കമന്റിൽ )#pregnancyreveal #pregnancydiary #pregnantmom #moments #reelsinstagram😍 taken in Pattambi by @shabnalathi
264
a month ago
Download
Alhamdulillaah 🤍
#family #familytime #husbandandwife #upcoming #pregnant taken in Pattambi by @shabnalathi
13
a month ago
Download
♥️#bnasdesigns #pattambi #latest #dyeable #heavyhandwork taken in Pattambi by @shabnalathi
7
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up