Instagram story viewer> @shanniiff> Posts
2.2K
followers
1731
following
POSTS STORIES REELS TAGGED
ഐക്യ 3.0 യൂണിയൻ ജനറൽ സെക്രട്ടറി ആയി ഷാനിഫ് അധികാരമേൽക്കുന്നു 📈🤍 @shanniiff by @shanniiff
126
2 months ago
Download
അൽഹംദുലില്ലാഹ്… 💚

നിങ്ങളുടെ പ്രാർത്ഥനകളും, അകമഴിഞ്ഞ പിന്തുണയും കൊണ്ട്, കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായ
കാലിക്കറ്റ് സർവകലാശാല യൂണിയന്റെ ജനറൽ സെക്രട്ടറിയായി എന്നെ തിരഞ്ഞെടുക്കപ്പെട്ട ഈ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നായി ഞാൻ കാണുന്നു.

പ്രിയരേ…. ഈ വിജയം എന്റേത് മാത്രമല്ല.
എന്നിൽ വിശ്വാസമർപ്പിച്ച ഓരോ വിദ്യാർത്ഥിയുടെയും, കൂടെ നിന്ന ഓരോ സുഹൃത്തിന്റെയും, പ്രാർത്ഥിച്ച ഓരോ അധ്യാപകന്റെയും, കുടുംബത്തിന്റെയും വിജയമാണ്. ഈ വിജയം നിങ്ങളുടേതാണ്.

എന്നാൽ ഇന്ന് ഈ വിജയത്തിന്റെ സന്തോഷത്തിനിടയിൽ ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് എന്റെ പ്രിയപ്പെട്ട വല്ലുപ്പ ബാവാഹാജിയെയാണ്.

സാമൂഹിക പ്രവർത്തനത്തിലും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയ രംഗത്തും ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജീവിതം സമർപ്പിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
ഇന്ന് കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർത്ഥി സമൂഹം എന്നെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ, ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ഏറ്റവും വലിയ പ്രചോദനം അദ്ദേഹത്തിന്റെ ഓർമ്മകളാണ്.

ഈ വിജയവേളയിൽ നന്ദിയും കടപ്പാടും പറയേണ്ട ഒരുപാട് പേരുണ്ട്.

ആദ്യമായി, എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തോടാണ് ഈ കടപ്പാട്. ഈ അവസരം എനിക്ക് നൽകിയതിന്. ഓർമ്മവെച്ച കാലം മുതൽ ഉയരെ പിടിച്ച പതാക ഈ ദ്വിവർണ്ണ പതാകയാണ്. ഉറക്കെ മുദ്രാവാക്യം വിളിച്ചത് ഈ ത്രിയക്ഷരിക്ക് വേണ്ടിയാണ്. എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തോട് കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. 

മനസ്സ് നടക്കാവിലെ ആ ഖബറിനറികെയാണ്, ആറടി മണ്ണിൽ കിടക്കുന്ന ആ മനുഷ്യൻ പുഞ്ചിരിക്കുന്നുണ്ടെന്ന് ഉറപ്പാണ്.
 നാലാം ക്ലാസ് പോലും പൂർത്തിയാക്കാത്ത, വിദ്യാഭ്യാസം അന്യമായിരുന്ന ഒരു സമൂഹത്തിന് മുന്നിൽ, തേഞ്ഞിപ്പലത്തെ മൊട്ടക്കുന്നിൽ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരാൻ കാലിക്കറ്റ് സർവകലാശാല പണിതുയർത്തിയ ആ മഹാനെ ഓർക്കാതെ എങ്ങനെയാണ് ഈ മണ്ണിൽ ഒരു വിജയപതാക ഉയർത്താൻ സാധിക്കുക? പ്രിയപ്പെട്ട 
സി.എച്ചെ അങ്ങേക്ക് നന്ദി 💚

നിങ്ങൾ എന്നെ വിശ്വസിചേൽപ്പിച്ചത് 
ഒരു ഉത്തരവാദിത്വമാണ്.
എന്നിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളോടുള്ള കടപ്പാട് ഞാൻ പ്രവർത്തങ്ങൾ കൊണ്ട് വീട്ടി തീർക്കുമെന്ന് വാക്ക് തരുന്നു.

സി എച്ചിന്റെ വാഴ്സിറ്റിയിൽ ,
വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊള്ളാനും, അവരുടെ ശബ്ദമായി മാറാനും ഞാൻ പരിശ്രമിക്കും.

കാലിക്കറ്റ് സർവകലാശാലയുടെ ജനറൽ സെക്രട്ടറിയായി,
നിങ്ങളുടെ ശബ്ദമാകുമെന്ന് ഞാൻ വാക്കുനൽകുന്നു.

സ്നേഹത്തോടെ 
മുഹമ്മദ്‌ ഷാനിഫ്💚💙 by @shanniiff
115
2 months ago
Download
Couldn’t let this one go without a post🤍

There was a part of me that genuinely wondered if I should post this.

It doesn’t really fit into the little world of perfectly curated frames, carefully chosen colours, and aesthetically pleasing moments that I usually find myself creating. This video is loud, spontaneous, emotional, and very much just… us.

But then I thought — how can I not post it?

Some moments are too beautiful to be left out simply because they don’t fit the aesthetic.

Watching my cousin win the union election and represent our family, and knowing that he was carrying forward something that meant so much to our family, made this moment feel bigger than just a victory.

Muslim League has always held a very special place in our family. My grandfather wholeheartedly loved it, represented it, and believed in what it stood for. Seeing our generation step into this space brought back a lot of emotions and memories that are difficult to put into words.

And maybe that is what made this moment so beautiful.

It wasn’t the perfect setting. It wasn’t planned. It wasn’t something that is  carefully composed into an aesthetic frame. It was just our family coming together — celebrating, surprising him, laughing, shouting, being proud, and for a little while, forgetting everything else.

I think I’m slowly understanding that aesthetics aren’t always about how a moment looks.

Sometimes, aesthetics are in the feeling.

In the noise of a room full of people you love.
In the excitement on everyone’s faces.
In the pride you feel watching someone from your family achieve something.
In the stories that get carried from one generation to another.
In the moments that remind you where you come from.

Maybe not everything beautiful needs to be perfectly crafted.

And this was one of those moments I couldn’t keep to myself. 🤍

A little outside my usual aesthetic, maybe.

But perhaps this is an aesthetic of its own, the kind that looks like family, pride, and love. 

[family, love, union election, msf, surprise, calicut university, reunion] by @shanniiff
212
2 months ago
Download
തങ്ങളോരം 🍃💚

പാണക്കാട് നിന്നും തുടക്കം കുറിക്കുന്നു by @shanniiff
82
2 months ago
Download
കാലിക്കറ്റിൽ ഹാട്രിക്❤️‍🔥

കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയുടെ തലപ്പത്ത് ഇനി എടപ്പാള്കാരൻ ഷാനിഫ്..

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മുസ്ലിം ലീഗ് പാർട്ടിക്ക് വലിയ മുന്നേറ്റങ്ങൾ നടത്താൻ കഴിയാതെ പോയിരുന്ന പഞ്ചായത്താണ് എടപ്പാൾ പഞ്ചായത്ത്..

അവിടെ നിന്ന് എന്റെ നിയോജക മണ്ഡലം msf കമ്മിറ്റിക്ക് കിട്ടിയ പ്രിയപ്പെട്ടവരായിരുന്നു ഷാദിനും അവന്റെ അനിയൻ ഷാനിഫും..

അവരുടെ കോംബോ നല്ലരൂപത്തിൽ വർക്കൗട്ട് ചെയ്ത് മുൻ നിര പഞ്ചായത്തുകളുടെ ഒപ്പം ചാലഞ്ചുകളിലും പരിപാടികളിലും മുന്നിൽ നിൽക്കാൻ അവർക്ക് കഴിഞ്ഞു..

എടപ്പാളിലെ വലിയ പാലം എന്ന പ്രദേശത്ത് മുസ്ലിം ലീഗ് പാർട്ടിയെ വളർത്താൻ പരിശ്രമിച്ച പാലക്കൽ ബാവ സാഹിബിന്റെ പേരമക്കളാണ് രണ്ടാളും..
സംഘടനാ ബന്ധത്തേക്കാൾ വ്യക്തിപരമായി വളരെ ഏറെ സന്തോഷം ഉള്ളതാണ് ഷാനിഫിന്റെ ഈ വിജയം..

പ്രിയപ്പെട്ടവന് സഫ്വാന്റെയും സുഫിയാന്റെയും പിൻഗാമിയായി മനോഹരമായി നയിക്കാൻ കഴിയട്ടെ…

എല്ലാവിധ ആശംസകളും❤️

#universityunionelection
#udsf
#msf by @shanniiff
170
2 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up