Instagram story viewer> @sheejamp3> Posts
497
followers
124
following
POSTS STORIES REELS TAGGED
എന്നും ഓണാഘോഷം .....

ആഘോഷം എന്നുവച്ചാൽ 
ആ ....ഘോ.....ഷം തന്നെ !!

ഏത് മോഡ് .... ഓണം മോഡ്

അതെ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഓണാഘോഷം മാത്രം!

ഏത് മോഡ് ...സാരി മോഡ്

കുറെ കൊല്ലം മുമ്പ് കെട്ടിപ്പൂട്ടി വച്ച് സാരികൾ ഒക്കെ ഓരോന്നായി പുറത്തിറങ്ങിത്തുടങ്ങി.....

ഏത് മോഡ് ..... പൂക്കളം മോഡ്
 
പറമ്പിൽ നിന്നും വഴിയരികിൽ നിന്നും പറിച്ചടുത്ത പൂക്കളും വാങ്ങിയ പൂക്കളും പോരാഞ്ഞിട്ട് റെഡിമെയ്ഡ് പൂക്കളം വേറെ ......

ഏതു മോഡ് .....
ഊഞ്ഞാൽ മോഡ് 

താഴ്ത്തിക്കെട്ടിയതും ,
ഉയരത്തിൽ കെട്ടിയതും ,
പൂമാല കെട്ടിയതും 
വള്ളി കെട്ടിയതും...
പിന്നല്ല .

ഏത് മോഡ് ...... സദ്യ മോഡ്

അതുമാത്രം പറയരുത് പ്ലീസ് 🙏

അത്തം മുതൽ തിരുവോണം വരെ .....
പിന്നേം. ....പിന്നേം

#ഓണസദ്യ എന്നു 
കേട്ട് .....കേട്ട് ..... കേട്ട്

കണ്ടു കണ്ടു കണ്ട് ......

ദേ ഇപ്പോ ഏത് മോഡ് ......

സത്യായിട്ടും ഇനീം സദ്യയെന്നാൽ

ഇത് തന്നെ മോഡ്...

നാഗവല്ലി മോഡ്.....

(നല്ലൊരോണക്കാലമായിട്ട് ഒരു ചിക്കൻ ബിരിയാണി വെച്ചു തരാൻ ആരുമില്ലെ ഇവിടെ??) by @sheejamp3
7
a year ago
Download
#സ്ത്രീത്വത്തിനൊപ്പം 💪
#ഷൈലജടീച്ചർക്കൊപ്പം 💪 by @sheejamp3
3
2 years ago
Download
 by @sheejamp3
4
3 years ago
Download
കോടമഞ്ഞിൻ താഴ്‌വരയിൽ .....😍😍😍😍😍 taken in Nilgiri mountains by @sheejamp3
3
4 years ago
Download
×

Download all media on this page

Photos Videos
back to up