Instagram story viewer> @sheenus_21> Posts
POSTS STORIES REELS TAGGED
Download All
ജോസല്ല ഹോസൈ 😁😁😁
#malayalam #comedyreels #comedy #funnyreels #funnyvideo by @sheenus_21
51
2 months ago
Download
45 ദിവസം പ്രായമുള്ളപ്പോളാണ് സോൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. വന്ന അന്നുമുതൽ അമ്മ ആയിരുന്നു അവന്റെ ലോകം. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം അമ്മയ്‌ക്കൊപ്പം...പലപ്പോഴും അമ്മ ആശുപത്രിയിൽ അഡ്മിറ്റ്‌ ആകുന്ന സമയം വഴിക്കണ്ണുമായി അമ്മയുടെ വരവിനായി അവൻ കാത്തിരിക്കും. ഈ കഴിഞ്ഞ ഫെബ്രുവരി 7ന് അമ്മ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെടുന്ന വെളുപ്പിനെ 4.17ന് അമ്മയുടെ അവസാന ശ്വാസമെടുക്കുന്ന സമയത്തും വലിയ കരച്ചിലിന്റെ ശബ്ദം പുറപ്പെടുവിച്ച് അവൻ അമ്മയോടൊപ്പം ഉണ്ടായിരുന്നു. ഒരുപക്ഷെ അവന്റെ ശബ്ദം കേട്ടാവും അമ്മ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടത്. അത്‌ കഴിഞ്ഞ് ആഹാരം കഴിക്കാതെ, വെള്ളം കുടിക്കാതെ കിടന്ന് അവൻ അവന്റെ വേദന ഞങ്ങളോട് പറയാതെ പറഞ്ഞു. അവന്റെ അമ്മയ്ക്ക് അവനും യാത്രമൊഴി കൊടുക്കേണ്ടത് ഉണ്ടെന്നുള്ള പൂർണ ബോധ്യത്തോടെ അവന് അന്ത്യചുംബനം നൽകാൻ ഞങ്ങൾ അവസരം കൊടുത്തു കാരണം അമ്മയ്ക്ക് അവൻ വെറുമൊരു നായ്ക്കുട്ടി മാത്രമല്ല അമ്മയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട അമ്മയുടെ സോളുമോനാണ് 😍.
#soul #mydog #doglover #bye #forever #heartbroken #amma by @sheenus_21
7
7 months ago
Download
Happpppyyyyyy Bdayyyy To Meeeee
#birthday #birthdaycelebration #happybirthdaytome #thankyou #ThankYouJesus by @sheenus_21
933
8 months ago
Download
കൽപകവൃക്ഷ കല്യാണം 😁😁😁
#malayalam #comedy #funnyreels #comedyreels #funtimes by @sheenus_21
3
a day ago
Download
Maya is a friendship that came into my life like a blessing🥰🥰. You are one of the kindest and most beautiful souls I have ever known. someone who treats everyone equally, loves wholeheartedly, and sees every person with the same warmth and respect.😍😍
Today, on your birthday, I want to wish my dear friend a very happy birthday from the bottom of my heart. ❤️
This is your first birthday after receiving the most beautiful and sacred title in the world, "Mother." May this new chapter of your life be filled with peace, happiness, and countless beautiful moments.🫶🏻🫶🏻🫶🏻
May God give you the life your heart truly wishes for and keep that beautiful smile of yours shining always. May you be surrounded by love, joy, and everything that makes your heart happy.
Happy Birthday, my dear Maya 🥰🥰🎉🎂🎂Maya Kartha 
#happybirthday #myfriend #love #friendship by @sheenus_21
8
2 days ago
Download
ഇന്ന് ഇങ്ങ് അറബി നാട്ടിലാ പരിപാടി 😁😁
#arabic #nurses #breaktime #new by @sheenus_21
3
6 days ago
Download
ഇന്ന് ഇംഗ്ലീഷ് മീഡിയം ആകാം 😁😁😁😁
#funnyreels #comedy #funtimes #ComedyReels by @sheenus_21
6
8 days ago
Download
ഇനിയിപ്പോ ഒണ്ടേലെന്ന ഇല്ലേലെന്നാ 🤣🤣🤣
#comedyreels #comedy #malayalam #funnyreels #funnyvideo by @sheenus_21
2
9 days ago
Download
പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ 😭😭🤣🤣
#malayalam #comedy #funnyreels #comedyreels #funnyvideo by @sheenus_21
2
10 days ago
Download
Friendship is a little bit of love, laughter, and a lifetime of memories.🫶❤️
#friends #friendship #gettogather by @sheenus_21
9
13 days ago
Download
ഹിന്ദിന്നു പറയും 🤣🤣🤣🤣
#comedy #malayalam #viralreelsシ #comedyreels #funnyreels by @sheenus_21
1
14 days ago
Download
ഒന്നിനെ ട്യൂൺ ചെയ്തു വരുമ്പോൾ എവിടുന്നാണോ ഇതൊക്കെ വരുന്നേ 🤔🤔🤔🤔
#malayalam #comedy #funnyvideo #funnyreels #comedyreels by @sheenus_21
12
15 days ago
Download
×

Download all media on this page

Photos Videos
back to up