Instagram story viewer> @shibilaze> Posts
4.7K
followers
540
following
Kerala Life • Travel • College • Faith
Real moments + useful experiences
﷽
POSTS STORIES REELS TAGGED
Exam അടുത്തെത്തുമ്പോഴാണ്… പഠിക്കാനുള്ള ആഗ്രഹം വരുന്നത്!

  നിങ്ങളും ഇതേ അവസ്ഥയിലാണോ? 😭

@nihalkkaa inspired 😌❤️

#CollegeLife #ExamLife #CollegeStudents #StudentLife #ExamVibes taken in Kuttikkattoor by @shibilaze
137
2 months ago
Download
🌿 ചില സ്ഥലങ്ങൾ ക്യാമറയിൽ കാണുന്നതിനേക്കാൾ നേരിൽ കാണുമ്പോഴാണ് കൂടുതൽ മനോഹരം.

ഈ കുളം നിങ്ങൾക്ക് അറിയാമായിരുന്നോ? 🤍

🤍 ഇനിയും ഇത്തരം സ്ഥലങ്ങൾ കാണാൻ Follow @shibilaze

#KeralaTourism #ExploreKerala #HiddenKerala #TravelKerala #MalayalamReels taken in Edayur, Kerala, India by @shibilaze
569
3 months ago
Download
⁨	⁨	⁨	⁨	⁨	⁨	ചില മനുഷ്യന്മാർ ഇങ്ങനെ ആണ്. അവിടെ വേസ്റ്റ് കൊണ്ട് ഇട്ടത് കൊണ്ടാണ് അവിടത്തെ ആളുകൾ പോവുന്നവരെ ചിത്താ പറയുന്നേ.

പിന്നെ പോവുന്ന വഴിയിൽ ഒക്കെ അവരുടെ കൃഷി ഇടങ്ങൾ ഒക്കെ ഉണ്ട് അതും നശിപ്പിക്കാതെ ഇരിക്കുക

ഇപ്പൊ ജെല്ലിപ്പാറ പോവുന്നതിൽ പ്രശ്‌നങ്ങൾ ഒന്നും

ഇല്ല

പോവുന്നവർ മാക്സിമം പ്ലാസ്റ്റിക് സാധനങ്ങൾ അവിടെ ഇടാതെരിക്കുക🙏⁩⁩⁩⁩⁩⁩ taken in Attapadi Hill Station by @shibilaze
87
3 months ago
Download
ഒരു ഫെസ്റ്റ് പിറക്കാൻ… ഇത്രയും പണിയുണ്ടോ? 😂💪

പുല്ലുവെട്ടലും പെയിന്റിങ്ങും മുതൽ സ്റ്റേജ് ഒരുക്കങ്ങൾ വരെ… ഓരോന്നിനും പിന്നിൽ ഒരുപാട് അധ്വാനവും ഒരുമയുമുണ്ട്! ❤️‍🔥

സ്റ്റേജിൽ കാണുന്നത് ആഘോഷം… അതിനു പിന്നിൽ ഞങ്ങളുടെ അധ്വാനം! 🥹❤️

Jamia Yamaniyya Fest ’26 — ഒരുമിച്ച് തീർക്കുന്ന ഓർമ്മകൾ! 🤍✨

#Fest2026 #CollegeFest #FestPreparation #BehindTheScenes #CollegeLife by @shibilaze
9
2 days ago
Download
സിനിമ കാണാൻ വരുന്നുണ്ടോ ? 🎬
ഇല്ലടാ ഞാൻ ഇല്ല 

കാലം മാറുന്നു… ചിന്തകൾ മാറുന്നു… ജീവിതരീതികൾ മാറുന്നു…
അപ്പോൾ നമ്മളും മാറേണ്ടേ? 🤔

തീർച്ചയായും മാറണം!
പക്ഷേ, എന്തൊക്കെയാണ് മാറേണ്ടത്?
എന്തൊക്കെയാണ് മാറാതെ നിൽക്കേണ്ടത്?

കാലത്തിനൊപ്പം സഞ്ചരിക്കണം… പുതിയ ചിന്തകളെ സ്വീകരിക്കണം…
പക്ഷേ, നമ്മളെ നമ്മളാക്കുന്ന മൂല്യങ്ങൾ കൈവിടാതെ! 🤍

മാറ്റങ്ങളെ ഭയക്കാതെ…
മൂല്യങ്ങളെ മറക്കാതെ…
പുതിയ കാലത്തോട് സംവദിക്കാം! ❤️‍🔥

✨ മൂല്യങ്ങളിൽ ഉറച്ച്, കാലത്തോട് സംവദിച്ച്.

ഇതൊരു ഫെസ്റ്റ് മാത്രമല്ല…
ചിന്തിക്കാനും സംവദിക്കാനും പുതിയ കാഴ്ചപ്പാടുകൾ തുറക്കാനുമുള്ള ഒരു വേദി കൂടിയാണ്.

JAMIA YAMANIYYA FEST ’26 🔥
ഇൻഷാ അല്ലാഹ്… ഒരു പുതിയ അനുഭവത്തിലേക്ക്! 🤍

മൂല്യങ്ങളിൽ ഉറച്ച്,
കാലത്തോട് സംവദിച്ച്. ❤️‍🔥

#JamiaYamanniyya #Fest2026 #CollegeFest #CampusLife #MalayalamReels taken in Kozikode, Calicut by @shibilaze
11
3 days ago
Download
കഥകളുണ്ടെന്ന് കരുതിയില്ല! 👀🔥

ബോട്ടിലെ ആ സംഭാഷണം മുതൽ കോളേജിലെ ഒരുക്കങ്ങൾ വരെ… എല്ലാം ഒരു ചെറിയ യാത്രയായിരുന്നു. ❤️

പക്ഷേ യഥാർത്ഥ മാജിക് ഇനിയും വരാനിരിക്കുന്നതേയുള്ളൂ! 👀✨
ഞങ്ങളുടെ Fest Promo കാണാൻ കാത്തിരിക്കൂ… 🔥

#CollegeFest #FestPromo #BehindTheScenes #PromoShoot #collegelife taken in Kozikode, Calicut by @shibilaze
14
5 days ago
Download
മൂന്നാറിന്റെ മഞ്ഞുമൂടിയ സൗന്ദര്യം… ❄️🌿
കണ്ടുതീരും മുമ്പേ മനസ്സിൽ പതിഞ്ഞൊരു കാഴ്ച. 🤍

#Munnar #MunnarVibes #MunnarDiaries #MunnarTravel #munnarreels taken in Chokramudi Peak Munnar by @shibilaze
25
9 days ago
Download
ചില കാര്യങ്ങൾ എന്തിനാണെന്ന് ഇപ്പോൾ മനസ്സിലാകില്ല…
പക്ഷേ അല്ലാഹുവിന്റെ തീരുമാനം ഒരിക്കലും വെറുതെയല്ല. 🤍
തവക്കുൽ. 🥹🌙

#Quran #QuranReminder #IslamicReminder #IslamicReels #explorepage taken in Kerala, India by @shibilaze
8
11 days ago
Download
Hyderabad പോകുന്ന Students ആണോ? 👀🎓
Stay + Travel സംബന്ധിച്ച് ഞങ്ങൾക്ക് useful ആയൊരു കാര്യം ഇതാ! 🏠🚌
Save ചെയ്ത് വെച്ചോളൂ ❤️📌
YouTube video👇
https://youtu.be/h5RquCVJa4Q?si=VoRGBgGORJDS4XAc

#HyderabadStudents #HyderabadHostel #HyderabadTips #StudentTravel #HyderabadTravel taken in Hyderabad , Telengana. India by @shibilaze
15
14 days ago
Download
ഈ ഉറൂസിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും സേവനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ. 🤲🏻❤️
അവരുടെ പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ.
ആമീൻ 🤍

#Uroos  #Usthad #IslamicEvent IslamicReels Volunteer taken in Valanchery,Malappuram,Kerala by @shibilaze
56
20 days ago
Download
SKSSF-ൽ പ്രവർത്തിച്ച് നിനക്ക് എന്താണ് കിട്ടിയത്…? 🥹

നല്ല ആലിമികളുടെ ദുആ… 🤲🏻
അതിലും വലിയൊരു സമ്പാദ്യം വേറെയുണ്ടോ? 🤍

റബ്ബിന്റെ തൃപ്തിക്കായി ചെയ്ത ഓരോ ചെറിയ സേവനവും
അവൻ സ്വീകരിക്കട്ടെ… 🤲🏻✨
آمين يا رب العالمين 🤍

#SKSSF #SKSSFKerala #IslamicContent #IslamicReminder #MalayalamIslamic taken in Valanchery, India by @shibilaze
339
a month ago
Download
നിങ്ങളുടെ collegele പരിപാടിക്ക് നേതൃത്വം നൽക്കുന്നവരെ 
ഒന്ന് mention ചെയ്യണേ ❤️‍🔥👇

ഇത് വെറുമൊരു പരിപാടിയായിരുന്നില്ല… 
ഒരുമിച്ച് ഒരുക്കിയ, ഒരുമിച്ച് ആഘോഷിച്ച
മറക്കാനാവാത്തൊരു രാത്രി. ✨

ഇഷ്‌ക് മജ്ലിസ് 2026 

വേദിയിലെ ഓരോ നിമിഷത്തിനും പിന്നിൽ
നമ്മുടെ കുട്ടികളുടെ ഒരുപാട് അധ്വാനമുണ്ടായിരുന്നു. 🥹
നിങ്ങളും ഈ രാത്രിയുടെ ഭാഗമായിരുന്നെങ്കിൽ…
ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം ഏതാണ്? 👀👇

#IshqMajlis #ArabicCollege #CampusVibes #CollegeLife #Memories taken in Kuttikkattoor by @shibilaze
43
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up