Instagram story viewer> @since__1970> Posts
2.4K
followers
2377
following
Psychodynamic Psychotherapist
RCI Licensed Clinical psychologist
POSTS STORIES REELS TAGGED
Unexpressed emotions never die… today, I express pride 🎓🏅
 – Freud taken in ICFAI University, Tripura by @since__1970
46
a year ago
Download
ഉള്ള് നീറി തല പുകച്ച നാളുകളിൽ കരൾ കൊത്തി വലിച്ചത്......
ഉയിരും ഉശിരും
കലാപവും വിപ്ലവവും
പ്രണയവും കലഹവും
സഖാക്കളും സംഘടനയും
വളർച്ചയും തളർച്ചയും
എൻ്റെ സ്വപ്നമേ.............
നിന്നെ ഞാൻ ഒന്ന് അമർത്തി ചുംബിക്കട്ടെ.........

@ameen_.___
@thwarique_rahman

@__amlsha_n___ 
@shaah.___ 
@ajeescj 
@the_revolutionist__ 
@if__ad 
@naja_k_a 
@asni___49 
@naja_k_a 
@sfi_asmabi_college
@mes__asmabianz 
@asmabi_writings
@asmabi_diaries @mes_asmabi_college by @since__1970
86
6 years ago
Download
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മെൻസ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയരുമ്പോൾ എൻ്റെ ഓർമകൾ ചെന്നെത്തിയത് കണ്ണൂർ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ മൂന്നാം നമ്പർ മുറിയിലായിരുന്നു. ക്യാമ്പസ് കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു, ഇതിനിടയിൽ പലതവണ, എഴുതണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല.
തൃശൂരിൽ നിന്ന് ട്രെയിൻ കയറുമ്പോൾ കണ്ണൂർ സ്റ്റേ ഒന്നും റെഡിയായിരുന്നില്ല, അന്നത്തെ യൂണിറ്റ് സെക്രട്ടറി @__ktn____ ഒറ്റ വാക്കിലാണ് ബാഗും തൂക്കി KUC യിലേക്ക് വണ്ടി കയറിയത്. എന്ത് ധൈര്യത്തിലാണ് പേട്ടൻ ഇങ്ങനെ പറഞ്ഞതെന്ന് പിന്നീട് യൂണിറ്റ് സെകട്ട്രറിയായ സമയത്ത് മാത്രമാണ് എനിക്ക് മനസ്സിലായത്. പേട്ടൻ്റെ ഈ വിശാല മനസ്സിനെ പറ്റി വാതോരാതെ ഇന്നും സംസാരിക്കുന്ന @salman.alfariz.k ഇച്ഛയെ ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ.

ഞാനും ദാസനും @ajay_das_m നിരോഷും @__nero______ ഷാഹിലും @mhdshahil ആയിരുന്നു ഈ മുറിയിലെ പ്രഥമ താമസക്കാർ. എങ്കിലും അടുത്ത മുറികളിലെ ചാരു @charudarsan , രാമൻ @ramkishoresanthosh , Aj @athulajhere , ജെഫിൻ @jephin_o_s_ എന്ന് ആശാൻ, @a.k.a_chottu ചോട്ടു, അനസ്യൂത്, അരുൺ k K @arun_kk11_ അലൻ OPZ @the_alan_opz_13 , @__ebit_ കുക്കു എന്ന എബിറ്റ്, @san_mavilaen സനു, പുണ്യാളൻ എന്ന അമൽ  എന്നിവർ മിക്കവാറും ഈ മുറിയെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. പക്ഷേ വിഷയത്തിന് ആസ്പദമായ സംഭവം നടക്കുന്നത് കല്ലടയുടെ  വരവോടുകൂടിയാണ്. (NB : അഖിൽ നാസിം @akhilnasim_ , ഷിബിൽ @ഷിബിൽ ശ്രേഷ്ണവ്, ഹരി @haridevktd , കൃപാന്ത് @kripanth , രാജൻ @_raj_ag_op_al_ , അശ്വിനേട്ടൻ, യതി @yathi.jumps , വിപിൻ @king_hector_07 നിങ്ങളെ പരാമർശിക്കാതെ മുന്നോട്ട് പോകുവാൻ കഴിയില്ലെങ്കിലും താത്കാലികമായി കല്ലടയെ കേന്ദ്ര കഥാപാത്രമായി മുന്നോട്ട് കൊണ്ടുപോകുവാൻ അനുവദിക്കണം)

ജന്മനാൽ അലർജി കൊണ്ട് അനുഗ്രഹീതനായ എനിക്ക്, കൂടെ കിട്ടിയ ചാരു രാമൻ അതുൽ മൊത്തമായും ചില്ലറയായും സിട്രസിൻ, പാരസെറ്റമോൾ, വിക്സ്, വിവിധതരം നാസൽ സ്പ്രേ, വോളിനി, omni Gell എന്നിവ കൈവശം വയ്ക്കുന്നവരായിരുന്നു. ആയതിനാൽ മുറിയിൽ ചെറിയ തരത്തിലുള്ള എല്ലാ മരുന്നുകളും ലഭ്യമായിരുന്നു. പക്ഷേ ഞങ്ങളുടെ ഈ ചെറിയ സംരംഭത്തെ വലിയ നിലയിലേക്ക് എത്തിച്ചത് അർജുൻ കല്ലട തന്നെയായിരുന്നു, നിരോഷൊഴിഞ്ഞ നിരോഷ് മൂലയിലേക്ക് കല്ലട കടന്നുവന്നതിനുശേഷം ഞങ്ങളുടെ റൂമിന് ചാർത്തി കിട്ടിയ പേരായിരുന്നു ജനറൽ വാർഡ്. ഞങ്ങളുടെ ഈ ലോകം ക്യാമ്പസിലെ ഹെൽത്ത് സെൻററിന് പുറത്തേക്ക് കല്യാശ്ശേരിയിലെ ഹെൽത്ത് സെൻററും ധർമ്മശാലയിലെ അമ്മയും കുഞ്ഞും കടന്ന് കണ്ണൂർ മിംസ് വരെ നീണ്ടു.

ബാക്കി കമൻ്റിൽ 📌 by @since__1970
34
10 days ago
Download
അക്കാദമിക്ക് പ്രഷർ കുക്കറിലേക്ക് ഇനിയും വിദ്യാർത്ഥികളെ തള്ളി വിടേണ്ടതുണ്ടോ ?

#suicide #studentlife #studentlifematters #academic by @since__1970
9
19 days ago
Download
"Happiness is only real when shared" taken in Kannur by @since__1970
84
25 days ago
Download
taken in Nandi Hills, Bangalore by @since__1970
24
2 months ago
Download
Paathi Nee Paathi Naa.....🤍

@rojo_primavera taken in Overbury's Folly by @since__1970
47
5 months ago
Download
ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും…

വൈലോപ്പിള്ളി 

📸 @athulajhere by @since__1970
35
6 months ago
Download
I saw the happiest version of me when I'm with them💜 by @since__1970
20
6 months ago
Download
Everywhere I go I find a poet has been there before me.

~ Sigmund Freud taken in Mibo The Mind Expert, Bengaluru by @since__1970
34
7 months ago
Download
THE CONSEQUENCES 

#politics #india #iran #leftwing #farmers by @since__1970
17
9 months ago
Download
✨️ taken in Bangalore, India by @since__1970
11
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up