Instagram story viewer> @soc_reads> Posts
3.8K
followers
74
following
Quiet reading community based in Kozhikode.
1st & 3rd Sunday, 6.30am- 9am
Sarovaram Biopark.
A @streetsofcalicut Initiative.
(Approved by DTPC)
POSTS STORIES REELS TAGGED
Download All
To read while the leaves move, the light changes, and the world goes on around you.
To let a few pages become part of the morning, and nature become part of the reading.

This October, let’s meet where books and trees have always belonged. 

SOC Reads
October 4 | Sunday morning
6:30 AM – 9:00 AM
Sarovaram Biopark taken in Sarovaram Bio-Park by @soc_reads
1
2 days ago
Download
Introducing: Best Pick of the Week

Every week, our SOC Reads community will choose one book that deserves your attention, not because it’s trending, not because it’s a bestseller but because readers who have actually read it believe it’s worth recommending.

Why follow this series?

📖 Discover books you might never have found on your own.
📚 Build an ever-growing TBR (To Be Read) list.
💬 Get recommendations from passionate readers, not algorithms.
✨ Explore different genres, authors, and perspectives every single week.

Who knows? Your next favourite book might be waiting in our next post.

Tell us in the comments:
✔️ Have you already read this week’s pick?
⭐ How would you rate it out of 5?
📚 And what book should be the next Best Pick of the Week?

Follow SOC Reads and never miss a recommendation from readers, for readers. ❤️ taken in Calicut, India by @soc_reads
2
3 months ago
Download
ആൾക്കൂട്ടത്തിനിടയിൽ സ്വന്തത്തെ തിരയുന്ന മനുഷ്യരുടെ കഥ — ആനന്ദിന്റെ ആൾക്കൂട്ടം.

Voice: Kalpatta Narayanan
Curtesy: TrueTalk by @truecopythink taken in Calicut, India by @soc_reads
3
3 days ago
Download
ആൾക്കൂട്ടം 
By ആനന്ദ് 

കഥാസംഗ്രഹം (Summary):

ആനന്ദിന്റെ ആൾക്കൂട്ടം ബോംബെ നഗരത്തിലേക്ക് പല വഴികളിലൂടെ എത്തിച്ചേരുന്ന കുറെ മനുഷ്യരുടെ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ്. ജോസഫ്, സുനിൽ, പ്രേം, സുന്ദർ, രാധ, ലളിത തുടങ്ങിയവരുടെ ജീവിതവും ചിന്തകളും ബന്ധങ്ങളും ചേർന്നാണ് നോവലിന്റെ ലോകം രൂപപ്പെടുന്നത്. 

കുടുംബത്തിന്റെ ഉത്തരവാദിത്തവും സ്വന്തം സ്വപ്നങ്ങളുമായി ചെറുപ്പത്തിൽ ബോംബെയിലെത്തുന്ന ജോസഫിൽ നിന്നാണ് കഥയുടെ യാത്ര തുടങ്ങുന്നത്. നഗരത്തിന്റെ തിരക്കിനിടയിൽ ജോലി, ബന്ധങ്ങൾ, രാഷ്ട്രീയം, ആശയങ്ങൾ, പ്രണയം, അതിജീവനം എന്നിവയ്ക്കിടയിൽ ഈ മനുഷ്യർ ഓരോരുത്തരും തങ്ങളുടെ ഇടം കണ്ടെത്താൻ ശ്രമിക്കുന്നു.

എന്തുകൊണ്ട് വായിക്കണം? (Why to Read It):

* ഒരു നഗരത്തെ പശ്ചാത്തലമാക്കി മനുഷ്യന്റെ ഏകാന്തതയും സ്വത്വാന്വേഷണവും ഇത്ര ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണ്.
* 1960-കളിലെ ബോംബെയിലൂടെ കടന്നുപോകുമ്പോഴും, നഗരജീവിതത്തിലെ പല അനുഭവങ്ങളും ഇന്നും പരിചിതമായി തോന്നും.
* വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം, അധികാരം, സ്വാതന്ത്ര്യം, രാഷ്ട്രീയം, ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ നേരിട്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. 
* കഥയേക്കാൾ കഥാപാത്രങ്ങളുടെ ചിന്തകളും അവരുടെ ഉള്ളിലെ സംഘർഷങ്ങളുമാണ് വായനക്കാരനെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കഥാപാത്രങ്ങൾ (Characters):

ജോസഫ് – കുടുംബത്തിന്റെ ഉത്തരവാദിത്തവുമായി ബോംബെയിലെത്തുന്ന യുവാവ്. സ്വാതന്ത്ര്യത്തിന്റെയും മാറ്റത്തിന്റെയും സ്വപ്നങ്ങളുമായി ജീവിക്കുന്ന പ്രധാന കഥാപാത്രം.

സുനിൽ – മനുഷ്യനെയും സമൂഹത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന, മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രം.

പ്രേം – വ്യക്തമായ ലക്ഷ്യങ്ങളോ ആശയങ്ങളോ കണ്ടെത്താനാകാതെ ജീവിതത്തിലൂടെ ഒഴുകിപ്പോകുന്ന മനുഷ്യന്റെ പ്രതിനിധി.

സുന്ദർ – സ്വന്തം ജീവിതത്തിൽ മുന്നേറുക എന്ന ലക്ഷ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കഥാപാത്രം.

രാധ – നഗരജീവിതത്തിലെ കഠിന യാഥാർഥ്യങ്ങൾക്കിടയിൽ സ്വന്തം നിലനിൽപ്പിനായി പോരാടുന്ന സ്ത്രീ.

ലളിത – സ്വന്തം ജീവിതസാഹചര്യങ്ങളോടൊപ്പം ഒഴുകിപ്പോകുന്ന, നഗരത്തിലെ അനേകം സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം. 

ആൾക്കൂട്ടം തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രം — പേരും മുഖവും വ്യക്തിത്വവും പതുക്കെ മായ്ച്ചുകളയുന്ന നഗരം. taken in Calicut, India by @soc_reads
1
3 days ago
Download
ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വന്ന അതിഥികൾ. 
Majeed Syed 

Vijesh Vallikkunnu- Photographer

Elango Odai- Malayalam Tamil writer taken in Sarovaram Bio-Park by @soc_reads
5
6 days ago
Download
Moments from Reads with Najeeb Moodadi.. taken in Sarovaram Bio-Park by @soc_reads
12
6 days ago
Download
ഒരു എഴുത്തുകാരൻ അയാൾ എഴുതുന്ന പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരാളല്ലെന്ന് തിരിച്ചറിഞ്ഞ ഒരു Reads.

നജീബ് എന്ന മനുഷ്യൻ, അയാൾ കേട്ട കഥകളും, കടന്നുപോയ ഇടങ്ങളും, മനസ്സിലാക്കിയ മനുഷ്യരും കൂടിയാണ് and that is perhaps what makes him different.

He doesn’t seem to fit neatly into any one defined role.
Writer, traveller, observer, listener, friend, social worker, perhaps all of these, and yet none of them completely.

At SOC Reads, that was what we wanted to listen to, not just the writer behind the books, but the person behind the way he writes about people. taken in Sarovaram Bio-Park by @soc_reads
10
6 days ago
Download
The ultimate therapy is 📚☕️🎶

#booklover #musiclover #coffeelover #malayalambookstagram #books by @soc_reads
14
7 days ago
Download
അന്നൊരിക്കൽ, എഴുത്തുകാരൻ പ്രസംഗപീഠത്തിൽ അത്ഭുതപ്പെടുത്തിയപ്പോൾ മുതൽ ഈ പുസ്തകം വായനയിലേക്ക് എടുക്കാൻ പ്രേരണയുണ്ടായെങ്കിലും പിന്നീട് ഒരു സുഹൃത്ത് @bibliophile_nandu നിർബന്ധിത വായനയ്ക്കുണ്ടെന്ന് പറഞ്ഞതോടെയാണ് പുസ്തകം വാങ്ങുന്നതും വായിക്കുന്നതും ഇപ്പൊ ഉന്മാദത്തോടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതും...

#bookreview
#readmore
#dcbook taken in Trivandrum, India by @soc_reads
23
8 days ago
Download
ഒരു നീർമാതളം പൂക്കുമ്പോൾ, അതിന്റെ മണത്തോടൊപ്പം തിരികെ വരുന്നത് ഒരു വീടും, കുറെ മനുഷ്യരും, ഒരിക്കലും പൂർണ്ണമായി വിട്ടുപോകാത്ത ഒരു ബാല്യകാലവുമാണ്. taken in Calicut, India by @soc_reads
4
12 days ago
Download
നീർമാതളം പൂത്ത കാലം 
By മാധവിക്കുട്ടി. 

കഥാസംഗ്രഹം (Summary):

നീർമാതളം പൂത്ത കാലം മാധവിക്കുട്ടിയുടെ ബാല്യകാല ഓർമ്മകളിലൂടെയും കുടുംബജീവിതത്തിലൂടെയും കടന്നുപോകുന്ന ഒരു ആത്മകഥാപരമായ കൃതിയാണ്. പുന്നയൂർക്കുളത്തെ തറവാടും അവിടുത്തെ മനുഷ്യരും, വീടിന്റെ അകത്തളങ്ങളും മുറ്റവും, ബന്ധങ്ങളും പിണക്കങ്ങളും സ്നേഹവും നഷ്ടങ്ങളും, എല്ലാം എഴുത്തുകാരിയുടെ ഓർമ്മകളിൽ നിന്ന് വീണ്ടും ജീവൻ നേടുന്നു.

എന്തുകൊണ്ട് വായിക്കണം? (Why to Read It):

ഇത് ഒരു കഥ വായിക്കുന്നതിലുപരി ഒരാളുടെ ഓർമ്മകളിലൂടെ ഒരു കാലഘട്ടത്തിലേക്ക് നടന്നുപോകുന്നതുപോലെയാണ്.

മാധവിക്കുട്ടിയുടെ എഴുത്തിലെ ഏറ്റവും മനോഹരമായ പ്രത്യേകത — വലിയ സംഭവങ്ങളേക്കാൾ ചെറിയ മനുഷ്യരെയും ചെറിയ നിമിഷങ്ങളെയും വളരെ ആഴത്തിൽ കാണാനുള്ള കഴിവാണ്. വീടിന്റെ മുറ്റം, പഴയ മനുഷ്യർ, ബന്ധങ്ങൾ, കുട്ടിക്കാലത്തെ ഭയങ്ങളും കൗതുകങ്ങളും, മരണത്തിന്റെ ആദ്യ തിരിച്ചറിവുകൾ — ഇവയെല്ലാം വായനക്കാരന്റെ സ്വന്തം ഓർമ്മകളുമായി എവിടെയെങ്കിലും ചേർന്നുനിൽക്കും.

കഥാപാത്രങ്ങൾ (Characters):

മാധവിക്കുട്ടി / കമല – കൃതിയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന കേന്ദ്രസ്വരം; കുട്ടിക്കാലത്തെ അനുഭവങ്ങളെയും മനുഷ്യരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തി.
അമ്മ – ബാലാമണിയമ്മ – സ്നേഹവും സാഹിത്യവും നിറഞ്ഞ, എന്നാൽ സ്വന്തം ലോകത്തോടൊപ്പം ജീവിക്കുന്ന അമ്മ.
മുത്തശ്ശി – തറവാടിന്റെ പഴയ ലോകത്തെയും അതിന്റെ ആചാരങ്ങളെയും ഓർമ്മകളെയും പ്രതിനിധീകരിക്കുന്ന പ്രധാന സാന്നിധ്യം.
കുടുംബാംഗങ്ങളും ബന്ധുക്കളും – ഓരോരുത്തരും ചേർന്ന് പുന്നയൂർക്കുളത്തെ തറവാടിന്റെയും ആ കാലഘട്ടത്തിന്റെയും ഒരു വലിയ ചിത്രം നിർമ്മിക്കുന്നു.
വീട്ടുജോലിക്കാരും ചുറ്റുമുള്ള മനുഷ്യരും – കൃതിയുടെ മനുഷ്യലോകത്തെ കൂടുതൽ വിശാലമാക്കുന്ന കഥാപാത്രങ്ങൾ; അവരുടെ ജീവിതങ്ങളും ഓർമ്മകളുടെ ഭാഗമാകുന്നു. taken in Sarovaram Bio-Park by @soc_reads
1
12 days ago
Download
Some writers write about life, some writers make us pause and look at the lives happening around us.

This Sunday, SOC Reads gathers with writer Najeeb Moodadi @najeebmoodadi, whose writing often finds its way into the most human parts of everyday life, loneliness, relationships, migration, love, memories, women’s experiences, and the small acts of care that often go unnoticed.

From his early writings on expatriate life to works such as സങ്കടമണമുള്ള ബിരിയാണി , മുസാഫിറുകളുടെ ആകാശങ്ങൾ, ഉടലിനുമപ്പുറം അവൾ and his recent ഒറ്റക്കാക്കരുത്, there is a recurring tenderness towards people who are often overlooked, someone carrying an unspoken pain, a woman searching for her space, a migrant carrying memories across borders, or simply someone longing to be seen and understood.

Reads ലെ ഓരോ conversations ഉം അത്രമേൽ സുന്ദരമാകുന്നതും പുസ്തകങ്ങൾക് അധീതമായ യാത്രകൾ ഓരോ മനുഷ്യരിലും ഉള്ളത്കൊണ്ടാണ്. 
So, come sit with us at Sarovaram the last Sunday of September. 

Bring a book.
Bring a thought.
Or simply bring yourself.

SOC Reads × Najeeb Moodadi
📍 Sarovaram Biopark
🗓️ 27 September, Sunday (this time it’s 4th Sunday)
⏰ 6:30 AM onwards
🌿 Open for all

Come, Read, Reflect. taken in Sarovaram Bio-Park by @soc_reads
6
15 days ago
Download
×

Download all media on this page

Photos Videos
back to up