Instagram story viewer> @soccer_7s_> Posts
298
followers
154
following
Football is like our life ⚽️💚
@soccer__7s
POSTS STORIES REELS TAGGED
RUNNER'S ❤️‍🔥 by @soccer_7s_
7
10 months ago
Download
 by @soccer_7s_
0
10 months ago
Download
@haleellll 🔥 by @soccer_7s_
5
2 years ago
Download
 by @soccer_7s_
4
2 years ago
Download
ഇടഞ്ഞ പോത്തിനേയും എരുമയെയും ഒറ്റക്കയറിൽ തളക്കുന്ന ചങ്കുറ്റമുള്ളപ്പോൾ 
എതിർ ഹാഫിലെ  കാളകൂറ്റന്മാരെ തളക്കുവാൻ എന്തിനു ഭയക്കണം എന്ന് തെളിയിക്കാൻ..
ചന്ദിരൂരിന്റെ ബെല്ലാരി രാജ..... ഷിറാസ്....
#football @all_india_sevens_football #footballplayer by @soccer_7s_
45
2 years ago
Download
*ക്രിസ്മസ്സ് കിറ്റ് വിതരണം നടത്തി...*
*സോക്കർ സേവ്ൻസ് ആർട്സ്&സ്പോർട്സ് ക്ലബ്ബ് ചന്തിരൂരിന്റെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടത അനുഭവിക്കുന്ന പത്തോളം കുടുംബങ്ങൾക്ക് ക്രിസ്മസ് കിറ്റ് വിതരണം നടത്തി.. ക്ലബ്ബ് പ്രസിഡണ്ട് സക്കീർ കൈതവളപ്പ്, സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ രാജീവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ, പ്രമോദ്, അമീർ, ഉബൈസ്, ഷിറാസ് എന്നിവർ ക്രിസ്മസ് കിറ്റ് വിതരണത്തിൽ പങ്കാളികളായി❤️...* by @soccer_7s_
4
2 years ago
Download
ഇന്ത്യൻ Air force ടീമിന് വേണ്ടി durent കപ്പ്‌ ഇൽ ബൂട്ട് കെട്ടി soccer 7s ന്റെ സ്വന്തം ആഷിക് 🤍 @______ashique______ by @soccer_7s_
50
2 years ago
Download
*സൗജന്യ നേത്രപരിശോധന ക്യാമ്പും വിദ്യാർത്ഥികളെ ആദരിക്കലും

സൗജന്യനേത്രപരിശോധന ക്യാമ്പും വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.സോക്കർ സെവൻസ് ആർട്സ്& സ്പോർട്സ് ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ  ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും 2023-24 അധ്യയന വർഷത്തിലെ  എസ്എസ്എൽസി,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും അരൂർ എസ്.എച്ച്.ഒ.പി.എസ്.ഷിജു ഉദ്ഘാടനം ചെയ്തു. സോക്കർ സെവൻസ് ആർട്സ്& സ്പോർട്സ് ക്ലബ് പ്രസിഡന്റ് സക്കീർ കൈതവളപ്പ് അധ്യക്ഷത വഹിച്ചു. അരൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. അരൂർ പഞ്ചായത്ത്  വാർഡ് മെമ്പർമാരായ സീനത്ത് ശിഹാബുദ്ദീൻ,  കവിത ശരവണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.മൻസൂർ, ഉബൈദ് ഗുരുക്കൾ, അജ്മൽ ചിറയിൽ , ഷറഫുദ്ദീൻ,അമീർ എ.എസ്, രാജീവ് വി.പി., ജിനു ജോസഫ് ,സജീവ് കുമാർ വി.വി., സജീർ പി.എം, അൻസിൽ പുല്ലുവേലിൽ ,സമീർ കെ.എസ്. എന്നിവർ പ്രസംഗിച്ചു. by @soccer_7s_
1
2 years ago
Download
Soccer 7’s & Ahalia eye foundation കൂടി ഒരുമിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും SSLC& +2 പരീക്ഷയിൽ ഉന്നത വിജയം കരസ്‌തമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും by @soccer_7s_
2
2 years ago
Download
 by @soccer_7s_
0
2 years ago
Download
SOCCER 7s FEST 2024 RUNNERS @mcees_cochin by @soccer_7s_
2
2 years ago
Download
SOCCER 7s FEST 2024 CHAMPIONS @_cavaniz_ 🔥 by @soccer_7s_
1
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up