Instagram story viewer> @solo_roamer_> Posts
200
followers
137
following
Keep quiet & move on ...
POSTS STORIES REELS TAGGED
" Some see a therapist, I ride. " 

#Agumbe#sringeri#Belur#Halebeedu#Sakleshpura. taken in Agumbe Hill Station by @solo_roamer_
0
a month ago
Download
Arsh ✨ by @solo_roamer_
0
a month ago
Download
Downhill  u -  turns in  1 st  gear ... 😱 by @solo_roamer_
0
2 months ago
Download
❤️ by @solo_roamer_
1
2 months ago
Download
serahan#Chitkul#nako#tabo#kaza#chandratal by @solo_roamer_
3
2 months ago
Download
SPITI &  411 💥❤️ taken in Spiti Valley, Himachal Pradesh by @solo_roamer_
2
2 months ago
Download
Spiti Valley—a high-altitude cold desert mountain region in the Himalayas—always meets or exceeds a traveler's high expectations. No matter how difficult the journey is, the stunning views, deep peace, and powerful sense of magic never fail to reward and amaze you ... #chitkul#kaza#chandratal taken in Spiti Valley, Himachal Pradesh by @solo_roamer_
6
2 months ago
Download
taken in Chandra Taal by @solo_roamer_
5
2 months ago
Download
taken in Tabo Monastery by @solo_roamer_
2
2 months ago
Download
ഈ  സെൽഫി ഫോട്ടത്തിനു പിന്നിൽ ഒരു ചെറിയ കഥയുണ്ട്. 

ഒരാൾ  എന്നും എൻ്റെ മൊബൈൽ ഫോൺ എടുക്കും, ഓപ്പൺ ചെയ്യാൻ പറയും, എന്നിട്ട് ഫോണിലെ  ഫോട്ടോകൾ ഓരോന്ന് ആയി കാണും. എന്നിട്ട് എൻ്റെ പഴയ ഫോട്ടോ കണ്ടിട്ട് , മീശയും താടിയും ഒക്കെ തടവി നോക്കും. അത് മാത്രമല്ല ഒരു കയ്യിൽ ഫോൺ വെച്ചിട്ട് ഒരു കൈ ചരിച്ച് എൻ്റെ മുഖത്തിൻ്റെ നേരെ പിടിക്കും , അതായത് താടിയും മീശയും മറയുന്ന രീതിയിൽ .  എന്നിട്ട് ഫോണിലെ ഫോട്ടോയും നോക്കും. പഴയ എൻ്റെ രൂപം കാണാൻ ഉള്ള ഇഷ്ടം ആണോ എന്ന് എനിക്ക് അറിയില്ല. 

കുറെ കാലമായി  നരയുമായി Macho ലുക്കിൽ താടി വെച്ച് നടക്കുകയായിരുന്നു. മുഖത്ത് ഒരു ചെറിയ ഇൻഫെക്ഷൻ വന്നത് കൊണ്ട് മെഡിസിൻ ഇടാൻ വേണ്ടി താടി ഉപേക്ഷിക്കേണ്ടി വന്നു, അത് കണ്ടപ്പോൾ ആള്  ഹാപ്പി ആയിരുന്നു എന്ന് തോന്നി.

ആളിൻ്റെ സംസാരം നല്ല രീതിയിൽ ആയിട്ടില്ല,  ചെറിയ വാക്കുകളിൽ  മാത്രമാണ്  സംസാരം. അത്കൊണ്ട് ആള് പറയാൻ ആഗ്രഹിക്കുന്നത് , അച്ഛൻ ഒന്ന് ക്ലീൻ ഷേവ് ചെയ്തു കാണാൻ ആണെന്ന് എനിക്ക് തോന്നി.

അത് കൊണ്ട്  ആളിന് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി , ഒരു ദിവസം ആള്  ഉറങ്ങിയതിന് ശേഷം മീശയും ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റു വന്നു എന്നെ കണ്ടപ്പോൾ ഉള്ള ചിരിയും വിടർന്ന കണ്ണുകളും കണ്ടപ്പോൾ മനസ്സിലായി, ആള്  ഈ രൂപത്തിൽ എന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്. 

ആളുടെ മുഖത്തെ ഭാവഭേദങ്ങൾ എനിക്ക് റെക്കോർഡ് ചെയ്യാൻ പറ്റിയില്ല എന്ന ഒരു വിഷമം ഉണ്ട്. ആ വിഷമം മാറാൻ വേണ്ടി എടുത്ത സെൽഫീസ് ആണ്. എന്തായാലും ആളും ഹാപ്പി ഞാനും ഹാപ്പി. 

# # അക്കുവിന് വേണ്ടി  കുറച്ചു ദിവസത്തേക്ക് ഈ കോലത്തിൽ തന്നെ തുടരാൻ തന്നെയാണ് തീരുമാനം.😃 by @solo_roamer_
1
7 months ago
Download
കൂടോത്രം അല്ല സുഹൃത്തുക്കളെ ... വെള്ള കാൻവാസ് എവിടെ കണ്ടാലും അല്പം ആർട്ട് വർക്ക് ചെയ്തില്ലേൽ ഒരു സമാധാനം ഇല്ലാ.... 🫢 

എന്ന് ആർട്ടിസ്റ്റ് അക്കു..,😃 by @solo_roamer_
0
8 months ago
Download
3 years & 4 months
10 k  kms.
Excellent Performance 👌
Service - No words 🙏. taken in Kakkanad, India by @solo_roamer_
0
8 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up