Instagram story viewer> @sreeju762> Posts
1.3K
followers
1719
following
ഓം നമശിവായ 🕉️🔱🔥
🇸 🇷 🇪 🇪 🫰💗
Birth place Kayamkulam 🏠Now Kochi ▶️ᴋᴇʀᴀʟᴀ🌾🍃💗
𝚏𝚊𝚜𝚑𝚒𝚘𝚗 🕺 𝙻𝚒𝚏𝚎𝚜𝚝𝚢𝚕𝚎💌💗➡️
POSTS STORIES REELS TAGGED
ഈ സോങ്ങിന് പ്രേത്യേക ഫീൽ ആണ് 💞🔥☘️🕊️🎶🎼🎙️ #🎶music_lover🎶🤍🎧_____________🍂🖇️ #lalettanfansofficial😘😎✌✌💪💪 #🕊️🤍❤️‍🔥___new___😊🕊️___post___❣️💞 #like🌹share🌹comment🌹follow🌹 #instagramreels by @sreeju762
77
9 months ago
Download
വിട്ടു കൊടുക്കലാണ് പ്രണയമെന്ന്‌ ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം…!❤️💔🫂💋🥰🔥💘

അഴിച്ചു വിട്ട പട്ടം പോലെ... പ്രണയം വായുവിൽ ഗതി അറിയാതെ പൊങ്ങി അലയടിക്കണം 😍😍💋

അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നിന്നിതളിൽ പൊഴിയാൻ..
മഴനീർ മണിയായ് അഴകേ ...
അഴകേ അഴകേ നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയെ 

#reelskeralaofficial #reelstrending #love💋 #kiss #feel #keralacouple #videoviral #പ്രണയം #💋 #happy by @sreeju762
125
2 years ago
Download
രാപ്പാർക്കാൻ ഇടമുണ്ടോ....?
ഇടനെഞ്ചിൽ കുടുണ്ട്!
നിർമാതളം പൂചൂടും കാലം വന്നു..

ഇടമുറ᭄‌യാതെ പെയ്യുന്ന 
ഇടവപാത᭄‌യ്ക്കുമുണ്ട് 
നമ്മുടെ ഇടനെഞ്ച᭄‌ൽ 
ചേക്കേറാൻ ഒര᭄‌ടം. !!!✍️ശ്രീ🌱💞
#reelskeralaofficial #mammotty #malayalamsongs🎼🎵🎶🎤🎤🎶🎶 #🔥follow💖guys🥀❤️💥❤️_instadaily_instacookie_instafella_instashooutout_instareel_instasanitizer_instaindia #🌹💚🙋🏻‍♂️😎🏚🕊🕊🕊❤🌺🧿🦜🧿🦜🌺👏🤩🕊🏚🕊 #❤️‍🔥👑🦅🦁🤙🏻𝐍𝐞𝐰_____👀✨‼️ᴩᴏꜱᴛ #🫶🏻❤️‍🔥💫🌍🐼___________🫧🦋🤗🕊️🐼new #🕊️🤍❤️‍🔥___new___😊🕊️___post___❣️💞 by @sreeju762
115
9 months ago
Download
#reelskeralaofficial #🕊️🤍❤️‍🔥___new___😊🕊️___post___❣️💞 #reels #foryou #2026❤️ by @sreeju762
72
13 days ago
Download
ജീവിതത്തിലെ ഏറ്റവും മോശമായ, insulted ആയ അല്ലെങ്കിൽ നിസ്സഹായമായ ഒരു അവസ്ഥയിൽ എത്തിയാൽ അവിടെ വെച്ച് നമ്മൾ മനസ്സിലാക്കുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട് . അവിടെ നിന്ന് തിരിച്ചു കര കയറി വരാൻ കിട്ടുന്ന ഒരു ആത്മാവിശ്വാസം ഉണ്ട് . നമ്മുടെ മനസ്സും ശരീരവും ഒരുമിച്ച്  നമ്മളെ മുന്നേറാൻ പ്രചോദിപ്പിക്കുന്ന ആ നിമിഷം...ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് ഞാൻ ഇപ്പൊ പറയുന്നതൊക്കെ മനസ്സിലാവുംഇനിയുള്ള ജീവിതം സന്തോഷത്തോടെ ആരെയും ദ്രോഹിക്കാതെ. ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചും,പുസ്തകങ്ങൾ വായിച്ചും, യാത്രകൾ ചെയ്തും. ഇഷ്ടമുള്ള ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ ഒക്കെ ചെയ്ത്. ഒരു നഷ്ടബോധവുമില്ലാതെ സന്തോഷത്തോടെ മരിക്കുക എന്നുള്ളതാണ്  ഇനിയുള്ള എന്റെ ആഗ്രഹം !!✍🏻 by @sreeju762
109
15 days ago
Download
ഈ പാട്ടു കേൾക്കുമ്പോൾ പണ്ടത്തെ ഉഉത്സവ പറമ്പ് ഓർമ 🥰🔥❤️എന്ത് ഭംഗിയുള്ള കാലം ആരുന്നു, 90'സ് 80'സ് കാലം 🥰

ഇനിയൊരു അന്ത്യകൂദാശക്ക്
പള്ളിയിൽ മണിയടിക്കും
വരേക്കും നമുക്ക് സ്വന്തമുള
പുൽകൂടിൽ കുർബാന വായിച്ചു
പ്രണയം പറയാം ..#prenayam💜💑 by @sreeju762
185
20 days ago
Download
ഞാൻ ഒന്നും പറഞ്ഞില്ലേ,, രാമ നാരായണ 😂🥰🤭#🕊️🤍❤️‍🔥___new___😊🕊️___post___❣️💞 by @sreeju762
165
23 days ago
Download
ജീവിതത്തിൽ ചേർത്ത് നിർത്തൽ ആവിശ്യം തന്നെ ആണ്..🫂❤️

 ചിലപ്പോഴൊക്കെ ജീവിതം മതിയെന്ന് തോന്നും, മടുത്തെന്ന് തോന്നും, നമുക്ക് നമ്മളോട് തന്നെ അങ്ങേയറ്റം വെറുപ്പ് തോന്നി തുടങ്ങും,

ജീവിതത്തിലെവിടെയെങ്കിലും എത്തിപ്പെടാനുള്ള നെട്ടോട്ടത്തിനിടയിൽ നഷ്ടപ്പെടുത്തിയ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പ്രിയപ്പെട്ട മനുഷ്യരും, ഇഷ്ടങ്ങളും എല്ലാമിങ്ങനെ ഓർമ്മകളിലേക്ക് ഇരച്ചു കയറും, 

ജീവിതമൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിലെന്ന് നേരിയ തോതിലെങ്കിലും നമ്മളൊന്ന് ചിന്തിച്ചു പോകും..

എന്നിരുന്നാലും, ചുറ്റുമുള്ള മനുഷ്യരെയും മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന ബാധ്യതകളെയുമോർക്കുമ്പോൾ ഇനിയും ഞാനെന്തിനൊക്കെയോ വേണ്ടി ജീവിക്കേണ്ടിയിരിക്കുന്നുവെന്ന ബോധ്യത്തിലേക്ക് എത്തും. 

അവസാനിപ്പിച്ചു പോകാൻ കഴിയില്ലെന്ന തിരിച്ചറിവ് വരും പിന്നെയും നമ്മളിങ്ങ്‌നെ ജീവിതം തുടരും..!!✍🏻ശ്രീ 

#🕊️🤍❤️‍🔥___new___😊🕊️___post___❣️💞 by @sreeju762
97
a month ago
Download
 by @sreeju762
8
a month ago
Download
✨!! തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല... 

✨പക്ഷേ, ഒടുവിൽ നെഞ്ചിലവശേഷിക്കുന്ന ശൂന്യതയുടെ കനൽ ഭയന്നാണ്, മനുഷ്യൻ സ്വയം ഏകാന്തതയുടെ തണുപ്പിലേക്ക് ഉൾവലിയുന്നത്...,✍️

❤️❤️🥰
#reels #foryou # by @sreeju762
100
a month ago
Download
ജീവിതത്തിൽ ഒരു POINT എത്തുമ്പോൾ സമാധാനം ഉള്ള ഒരു ജീവിതത്തിന് അപ്പുറം നമ്മളിൽ പലരും ഒന്നും ആഗ്രഹിക്കില്ല

ജീവിക്കുന്ന ഓരോ നിമിഷവും സമാധാനത്തോടെ ജീവിക്കുക എന്നത് ഓരോ മനുഷ്യൻ്റെയും സ്വപ്‌നമായി മാറും...✍🏻!!
💗💗💗✨

#🕊️🤍❤️‍🔥___new___😊🕊️___post___❣️💞 #foryou  #kiss #hugging by @sreeju762
193
a month ago
Download
ഇരു ഹൃദയങ്ങളിലൊന്നായി വീശി നവ്വ്യ സുഗന്ധങ്ങൾ... ഇഷ്ട്ട വസന്ത തടങ്ങളിൽ എത്തി... ഇണയരയെന്നങ്ങൾ..🕊️🤍❤️‍🔥___new___😊🕊️___post___❣️💞 #❤️‍🩹🖇👀🌍🥰_______________◀️follow◀️_like______❤___follow__me__🌈🌈🌈🌈🌈🌈_______🙈🙈🙈____ by @sreeju762
220
a month ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up