Instagram story viewer> @stories_of__hari> Posts
515
posts
6.1K
followers
522
following
Memories of the past 🍂
Temples | Ancestral homes | Culture | Nature |
🌸Some frames are some memories🌸
🌸Mind and vision🌸
Hari 🍂...
POSTS STORIES REELS TAGGED
Download All
📿🕉

#reel #keralatemple #kshethrasanchari #ambalamuttam #muthuvilayumkunnu #kudallur #peace #night by @stories_of__hari
583
8 months ago
Download
കുളിർമഴയായി നീ പൂണരുമ്പോൾ🦋💚....

@stories_of__hari

#stories_of__hari#mazha#mazhauandme#mazhai#rainyday#rainydays#mazhavideo#rainydays#reels#reelsinstagram#keralavibes#chambarathi#pushpam#kumbidi#nostalgicreels#nostalgia#nostalgickerala#kerala360#pixel3#pixelclick#june#anakkara#snaps#keralavideos by @stories_of__hari
170
3 years ago
Download
📍കോട്ടയിൽ തറവാട്, കോട്ടപ്പാടം(പാലക്കാട്‌)

മനസ്സിനെക്കരെ മൂവി ലൊക്കേഷൻ

@stories_of__hari

#stories_of__hari#kottayil#manassinakkare#manassinakkaremovie#movielocations#kottappadam#malayalammovie#hitmovie#jayaram#sheela#dialouge#nayanthara#sathyananthikad#aloor#thrithala#pattambi#keralagallery#videography#tharavadu#tharavadu🏠#tharavadu_story#nostalgickerala#kakkattiri#koottanad#malaroad#palakkadvideos#palakkad#pixel3 by @stories_of__hari
175
3 years ago
Download
വൈകുന്നേരമായാൽ മുറ്റത്തു ഇറങ്ങി ചെടിക്കൊക്കെ വെള്ളം നനച്ചു,മുറ്റം വൃത്തിയാക്കൽ ഒക്കെ ദേവിയുടെ പണികൾ ആയിരുന്നു,കൂടെ മിണ്ടി പറഞ്ഞു ഞാനും കൂടെ കുടും.
അവൾ പോയെ പിന്നെ ഞാൻ അതിനു മുടക്കം വരുത്തിയിട്ടില്ല.എന്തേലും ചെടിക്ക് പറ്റിയ അതും പറഞ്ഞു വിഷമിച്ചു ഇരിക്കലായിരുന്നു എന്നും രാത്രി പണി.അത്രയ്ക്കും അവൾക് ചെടികളെ ഇഷ്ട്ടമായിരുന്നു.ഇപ്പോൾ അവളുടെ അതെ ശീലം എനിക്കും വന്നു.അവളുടെ ഒപ്പം ഉള്ള നേരങ്ങൾ,ആ നല്ല നിമിഷങ്ങൾ എല്ലാം എന്റെ അരികിൽ വന്നെതുന്നത് ഇങ്ങനെയൊക്കെ ആണ്🥹❤️

#memoriesforlife #love #broken #beautyful #nostalgic by @stories_of__hari
23
6 days ago
Download
കാവ്🍂♻️

#kaavu #palakkad #keralam #devi #bakthi by @stories_of__hari
8
11 days ago
Download
എസ് ജാനകി 🥀

#sjanaki by @stories_of__hari
25
14 days ago
Download
ഇടയ്ക്ക് ഒക്കെ ഞാൻ ഇങ്ങനെ ഇവിടെ ഒറ്റയ്ക്കു വന്നിരിക്കും.മനസ്സിലൂടെ കടന്നു പോവുന്ന ഒട്ടനവധി കാര്യങ്ങൾ, കുറച്ചു നേരം മനസ്സിനെ ഇതിൽ നിന്നെല്ലാം മാറ്റി നിർത്തുക.🍂

#trendingaudio #peaceful #alone #kulam #naadu by @stories_of__hari
22
15 days ago
Download
ചക്കക്കാലം 🥹❤️ആയ പിന്നെ വൈകുന്നേരം അമ്മ അടയും ഉപ്പേരിയും എന്തേലും ഉണ്ടാക്കി വെക്കും.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദേ ഈ ചക്കയട ആണ്.
മുറിച്ചു മുറിച്ചു ഇങ്ങനെ കട്ടനും കുടിച്ചു ഇരിക്കും.

#eveningsnacks #teatime🍵 #kattan #homefood #nostalgia by @stories_of__hari
6
16 days ago
Download
🍂❤️

#home #tharavadu #nostalgic #evergreen #photo by @stories_of__hari
12
19 days ago
Download
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു ഉറക്കം നിർബന്ധം ആണ്,അത് കഴിഞ്ഞ ഒരു 4 മണിക്ക് എണിക്കും😇
പതിയെ അടുക്കളയിൽ പോയി അടുപ്പത്തു ചായക് വെള്ളം വെക്കും.അതിനു മുന്നേ ബേക്കറി ബക്കറ്റിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാതെ സമാധാനം ഇല്ല.പാൽ ഇരിപ്പുണ്ടെൽ പിന്നെ പാൽചായ ആവും.ഇല്ലെങ്കിൽ എന്റെ ഇഷ്ട്ടപെട്ട കട്ടൻ.എന്നിട്ട് ഇങ്ങനെ ഉമ്മറത്തും ഇരുന്നു പാട്ടും കേട്ട് കുറച്ചു നേരം ഇങ്ങനെ ഇരിപ്പാണ്🎧🥰
ലൈഫ് എന്നെ (കാണുന്നവർ പറയും 😎)

#eveningtea #home #veedu #snacks #click by @stories_of__hari
12
20 days ago
Download
മഴ പെയ്ത ഞാൻ വിട്ടിൽ ഉണ്ടെങ്കിൽ എനിക്ക് പിന്നെ റൂമിൽ ഇരിപ്പുറക്കില്ല😇
അങ്ങനെ മുറ്റത്തു കുടയും ഇടത് പറമ്പിലൂടെ ഇങ്ങനെ നടക്കും.അപ്പൊ ഓരോ ഫ്രെയിം കാണുന്നത് ക്ലിക്ക് ആകും.ഞാൻ കുടുതലും മഴ ആസ്വദിക്കാ അങ്ങനെയാണ്🌧♻️🫠.
അതിന് ഇത്തിരി ഭംഗി കുടുതലും ആണ്,ആ മഴയുടെ ശബ്‍ദവും പറമ്പിൽ ചെടികൾ ഒക്കെ ഇങ്ങനെ നനഞ്ഞു നിൽക്കുന്നത് കാണുമ്പോ തന്നെ മനസ്സിൽ ആ മഴ അങ്ങനെ കയറി കുടും.

#mazhayude_ezhuthukal🌧️🌧️ #rainyday #nattinpuram🌴 #keralareels #feel by @stories_of__hari
30
22 days ago
Download
മനസ്സും ശരീരവും ശാന്തമാണ്🥹♻️
ചിലത് എല്ലാം ആസ്വദിച്ചു തന്നെ മനസ്സിലാക്കണം.

#temple #mazha #keralatemple #mgsreekumar by @stories_of__hari
18
24 days ago
Download
×

Download all media on this page

Photos Videos
back to up