Instagram story viewer> @subitha_sunandan> Posts
2.5K
followers
2028
following
എല്ലാ ഉടലുകളും മരണം രുചിക്കുമെന്ന് ഞാൻ പഠിച്ചു എന്നാൽ ചില ഉടലുകൾ മാത്രം ജീവിതം രുചിക്കുന്നു.....
POSTS STORIES REELS TAGGED
15 വർഷം മുൻപ് ഉള്ള ഒരു അഞ്ചാംക്ലാസുക്കാരിയുടെ ആഗ്രഹം.... ആ ആഗ്രഹമാണ് ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനു പിന്നിലുള്ളത്.... സാഹിത്യത്തോടും ഭാഷയോടും താല്പ്പര്യം ഉള്ളതുകൊണ്ടും പഠിപ്പിച്ച മലയാളം അദ്ധ്യാപകരോടുള്ള അടുപ്പ കൂടുതൽ കൊണ്ടും മലയാളം അദ്ധ്യാപികയാവാൻ തന്നെ തീരുമാനിച്ചു. ഇന്നിതാ ഔദ്യോഗികമായി ബി.എഡ് ബിരുദം നേടിയിരിക്കുന്നു. ഉയരങ്ങളിലേക്ക് ചിറക് വിടർത്താൻ കൂട്ടായവർക്കും മുറിവിൽ ഉപ്പ്പുരട്ടി തന്നവർക്കും കുറ്റവും കുറവും കണ്ടെത്തി മുന്നോട്ട് പോകാൻ വാശിപിടിപ്പിച്ചവർക്കും നന്ദി... സ്വപ്നങ്ങൾ തേടിയുള്ള യാത്രക്ക് വിരാമമില്ല...ഇനിയും മുന്നോട്ട്.... thankful to everyone who stood by me , during struggles, offering emotional, mental and physical support when I needed the most...... by @subitha_sunandan
76
a year ago
Download
Be in love 💚🩷 taken in Munnar Hill Station by @subitha_sunandan
55
a year ago
Download
ഒരു സങ്കീർത്തനം പോലെ .....🌼

:

:

:

:

#instagram #instagood #selflove #instapost #model #love #hills #chikmagalur #keralagram #keralam #thamil #kannadasongs #malayalam #viral #trending #thrissur #less #trip #tripstagram #arrahman taken in Mullayanagiri, Chikmagalur by @subitha_sunandan
49
2 years ago
Download
പുതിയൊരു പാതയിൽ✨🤍 taken in Idukki Hill Station by @subitha_sunandan
60
4 months ago
Download
ഋതുക്കൾ മാറുന്നതറിയാതെ അവൻ്റെ പ്രണയം എന്നിൽ വസന്തം തീർത്തീടുന്നു....🪻🤍 by @subitha_sunandan
65
5 months ago
Download
അപ്രതീക്ഷിതമായ നിൻറെ കടന്നുവരവോടു കൂടി നീ എന്നിൽ ലാവണ്ടർ പൂക്കളുടെ വസന്തം തീർത്തിരിക്കുന്നു.... എന്നെ ഞാനായി അംഗീകരിക്കുന്ന, എന്നിൽ സ്നേഹം വിതറുന്ന, ഉള്ളിൽ അനുരാഗം നിറയ്ക്കുന്ന നീ എന്നെന്നും എനിക്ക് എന്നോളം പ്രിയപ്പെട്ട എൻ്റെ വയലറ്റ് മനുഷ്യനായി തീരട്ടെ...💜🪻🤍 by @subitha_sunandan
74
7 months ago
Download
Her eyes 👀🫠 our miss @subitha_sunandan 💎🤌🏼

#trendingreels #viral #teacher by @subitha_sunandan
12
7 months ago
Download
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങൾ തൻ കിരണമേറ്റന്റെ ചില്ലകൾ പൂത്തതും....🪻 taken in Kodungallur Bhagavathy Temple by @subitha_sunandan
41
a year ago
Download
എന്നെ ഞാനായി അംഗീകരിക്കുന്ന, സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചുക്കൊണ്ടിരിക്കുന്ന, വരണ്ട കാലാവസ്ഥയിലും തണലേകുന്ന അങ്ങനെ എൻ്റെ എല്ലാമായി മാറിയ ആ വയലറ്റ് മനുഷ്യൻ ഇല്ലാതെ എന്നിലെ വസന്തം വിടരുകയില്ലെന്നും എൻ്റെ കണ്ണുകൾ ജീവനറ്റതായി മാറുമെന്നും മധുരമൂറുന്ന അവൻ്റെ പ്രണയവായ്പ്പിലൂടെ ഇന്നു ഞാനറിഞ്ഞീടുന്നു.....✨🪻 taken in Mala, Thrissur Dist. Kerala by @subitha_sunandan
49
a year ago
Download
Draped in elegance , enwrapped in tradition 🫧🌺 - every saree tells a story...❣️ by @subitha_sunandan
23
a year ago
Download
അവനില്ലാതെ എന്നിലെ വസന്തം വിടരുകയില്ലെന്നും എൻ്റെ കണ്ണുകൾ ജീവനറ്റതായി മാറുമെന്നും മാത്രം ഞാനറിയുന്നു.....💜 taken in Classic Durbar Hall by @subitha_sunandan
25
a year ago
Download
Deep into my soul 🫧❤️ by @subitha_sunandan
68
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up