Instagram story viewer> @suji_7712> Posts
251
followers
871
following
Sujith ambalapara
POSTS STORIES REELS TAGGED
ആദരാഞ്ജലികൾ by @suji_7712
0
a year ago
Download
മുതലപ്പാറ കാവ് റോഡ് (ഐശ്വര്യ പ്പടി to കടമ്പൂർ ജങ്ഷൻ ) റോഡ് പണി പുരോഗമിക്കുന്നു ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് രണ്ട് ദിവസത്തിന് പ്രവേശനമില്ല സഹകരിക്കുക! by @suji_7712
0
2 years ago
Download
 by @suji_7712
0
3 years ago
Download
പേരാമ്പ്രയിൽ അനു എന്ന സ്ത്രീ വീട്ടിൽ നിന്നും അവരുടെ ഭർത്താവിൻ്റെ അടുത്തേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് ഭർത്താവിൻ്റെ അടുത്തേക്കെത്തിച്ച് തരാം എന്ന് വാക്ക് കൊടുത്ത് ഒരു അപരിചിതൻ അയാളുടെ ബൈക്കിൽ അനുവിനെ കയറ്റുന്നു, വഴിയിൽ വെച്ച് അനുവിനെ തോട്ടിലേക്ക് തള്ളിയിട്ട് ക്രൂരമായി കൊല ചെയ്ത് ആഭരണങ്ങൾ കവർന്നെടുക്കുന്നു, ബലാൽസംഗം അടക്കം അൻപതോളം കേസുകളിൽ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് ഈ ക്രൂരകൃത്യം നടത്തിയത്, എൻ്റെ ചോദ്യം ഇതാണ്, ബലാൽസംഗം അടക്കം അൻപതോളം കേസുകളിൽ പ്രതിയായവന് വീണ്ടും ക്രൂരമായ കുറ്റകൃത്യം ചെയ്യാൻ അവസരം ലഭിക്കുന്നുവെങ്കിൽ എന്തിനാണ് ഇവിടെ കോടതി എന്ന സാധനം, കറുത്ത കോട്ടിട്ട കുറെയെണ്ണത്തിന് വിശ്രമിക്കാൻ മാത്രമുള്ള സ്ഥലമാണോ അത്, കോടതിയോട് ഒരു അപേക്ഷയുണ്ട്, നിങ്ങൾക്ക് നിങ്ങളുടെ ജോലി നീതിപൂർവ്വം നിറവേറ്റാൻ അറിയില്ലെങ്കിൽ ആ ജോലി പൊതുജനങ്ങൾക്ക് വിട്ട് കൊടുക്കുക, ഭംഗിയായി അവർ നിറവേറ്റി കാണിച്ച് തരും, നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയും കോടതികളും പൂർണ്ണമായും പരാജയമാണ്, ഇനിയുള്ള കാലം നീതി കിട്ടണമെങ്കിൽ ഒരേയൊരു വഴിയേ ഞാൻ കാണുന്നുള്ളൂ, കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണനെ പോലെയുള്ള മാതൃകാ പിതാക്കൻമാരായി മാറുക എല്ലാവരും

സ്ത്രീ സമൂഹത്തോട് ഒരു അപേക്ഷയുണ്ട്, എത്ര അടുത്ത സ്ഥലത്തേക്കാണെങ്കിൽ പോലും മുൻപരിചയമില്ലാത്തവരുടെ കൂടെ ഒറ്റയ്ക്ക് വാഹനത്തിൽ യാത്ര ചെയ്യരുത്, നിങ്ങളെ പോലെ നിഷ്കളങ്കമായി ചിന്തിക്കുന്നവരല്ല നിങ്ങൾക്ക് ചുറ്റിലുമുള്ളത് എന്ന ബോധത്തോടെയായിരിക്കണം ഓരോ കാലടിയും മുന്നോട്ട് വെക്കേണ്ടത് by @suji_7712
0
3 years ago
Download
 by @suji_7712
0
3 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up