Instagram story viewer> @sunflower8532> Posts
17.2K
followers
1702
following
ജീവിക്കുക.. ഇന്നിലും, ഓരോ നിമിഷവും... എഴുത്തും വായനയും ഇഷ്ടപെടുന്നവൾ... ആമിയെ പ്രണയിച്ചവൾ..karma believer.Own voice,writer..entertainer
POSTS STORIES REELS TAGGED
Download All
 by @sunflower8532
147
2 months ago
Download
 by @sunflower8532
51
2 months ago
Download
 by @sunflower8532
86
2 months ago
Download
What we truly seek isn't more noise, more things, or more rush.

What we really need is peace....

My kind of therapy is anything that brings peace to my mind, calms my heart, and reminds my soul to breathe.

Because, in the end, peace is the greatest luxury we can have.... 🙌🙌 by @sunflower8532
74
3 months ago
Download
കർക്കിടകം 1 മലയാളികൾക്ക് പ്രാധാന്യമുള്ള ദിവസം...
കർക്കിടകം 1 മലയാള മാസത്തിലെ അവസാന മാസമായ കർക്കിടകത്തിന്റെ തുടക്കമാണ്. പ്രകൃതിയുമായി ചേർന്ന് ജീവിച്ചിരുന്ന കേരളീയരുടെ ജീവിതത്തിൽ ഈ മാസത്തിന് പ്രത്യേക സ്ഥാനമുണ്ട്.
 കർക്കിടകം ആത്മവിചിന്തനത്തിന്റെയും ലാളിത്യത്തിന്റെയും പ്രകൃതിയോടുള്ള നന്ദിയുടെയും സന്ദേശം ഓർമ്മപ്പെടുത്തുന്ന ഒരു മാസമായി മലയാളികൾ കാണുന്നു....

Sung by asha krishna by @sunflower8532
138
3 months ago
Download
ഭക്തി സമ്പത്ത് വാഗ്ദാനം ചെയ്യുന്നുണ്ടോ? ഇല്ല,പക്ഷേ സമാധാനം നൽകുന്നു. അത് പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്ന് പറയുന്നില്ല, അവയെ നേരിടാനുള്ള കരുത്ത് നൽകുന്നു.
ഭക്തി പുറംലോകത്തെ മാറ്റാനല്ല... ഉള്ളിലെ മനുഷ്യനെ  മാറ്റാനല്ലേ..... Its not my voice, by @sunflower8532
161
3 months ago
Download
ചുവന്ന അസ്തമയ സൂര്യന്റെ മഷി കൊണ്ടെഴുതിയ കണ്ണുകളിൽ,
ഒരു ദിവസത്തിന്റെ അവസാനമല്ല ഞാൻ കണ്ടത്...
നാളെയുടെ ഉദയത്തിന്റെ വാഗ്ദാനമാണ്.
ഓരോ അസ്തമയവും പറയുന്നത്,
"ഇന്നത്തേത് ഇവിടെ തീരുന്നു...എന്ന് മാത്രം ആണ് 
പക്ഷേ പ്രതീക്ഷ ഒരിക്കലും അസ്തമിക്കില്ല."
ഇരുട്ട് എത്ര ആഴമായാലും,
വെളിച്ചത്തിനു തിരികെ വരാനുള്ള വഴിയറിയാം.
അതുകൊണ്ട് ജീവിതമേ...
അസ്തമയത്തെ ഭയക്കേണ്ട,
ഓരോ സന്ധ്യയും
ഒരു പുതിയ പ്രഭാതത്തിലേക്കുള്ള
മനോഹരമായ തുടക്കമാണ്. by @sunflower8532
130
3 months ago
Download
"സമയം എത്ര വേഗമാണ് നമ്മുടെ മുഖത്ത് ചുളിവുകളും ശരീരത്തിൽ മാറ്റങ്ങളും വരച്ചിടുന്നത്. 'ഒന്ന് പതുക്കെ പോകാമോ?' എന്ന് എത്ര ചോദിച്ചാലും, അത് ഒരിക്കലും കേൾക്കില്ല. ഒടുവിൽ, അതിനൊപ്പം ഓടാൻ മനസ്സില്ലെങ്കിലും... കൂടെ നടക്കാൻ പഠിക്കേണ്ടി വരുന്നു... by @sunflower8532
133
3 months ago
Download
എല്ലാരും മറന്നു ല്ലേ എന്നെ? എല്ലാവരോടും സ്നേഹം മാത്രം.... നന്മ ആശംസിക്കുന്നു.....ജീവിതം എത്ര നാൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നെങ്കിൽ,
ആത്മാർത്ഥമായി സ്നേഹിക്കുന്ന മനുഷ്യരെ ഒരിക്കലും വേദനിപ്പിക്കില്ലായിരുന്നു.
കാരണം, നഷ്ടപ്പെട്ട സമയവും നഷ്ടപ്പെട്ട മനുഷ്യരും പിന്നെ ഒരിക്കലും തിരികെ വരില്ലല്ലോ... by @sunflower8532
173
3 months ago
Download
ജീവിതം മാറ്റിമറിക്കാൻ പ്രണയത്തിന് കഴിയും. അതുകൊണ്ട് പ്രണയത്തിൽ ഹൃദയം മാത്രം കേൾക്കാതെ, മനസ്സും വിവേകവും കൂടി കേൾക്കണം. കാരണം യഥാർത്ഥ പ്രണയം കണ്ണുനീർ സമ്മാനിക്കുന്നതല്ല, മനസ്സിന് സുരക്ഷയും സമാധാനവും നൽകുന്നതാണ്....
 വിട്ടുകൊടുക്കൽ തോൽവിയല്ല; ബന്ധത്തെ ജയിപ്പിക്കാൻ മനസ്സ് കാണിക്കുന്ന പക്വതയാണ്. എന്നാൽ ആ വിട്ടുകൊടുക്കൽ ഒരാൾ മാത്രം എന്നും ചെയ്തുകൊണ്ടിരിക്കേണ്ട അവസ്ഥയാകരുത്. യഥാർത്ഥ സ്നേഹത്തിൽ ബഹുമാനവും കരുതലും വിട്ടുകൊടുക്കലും രണ്ടുപേരിൽ നിന്നും ഒരുപോലെ ഒഴുകിയെത്തണം ❤️ by @sunflower8532
77
3 months ago
Download
"മണി പ്ലാന്റ് നീളം കൂടിയാൽ മതി" എന്നല്ല... ആരോഗ്യത്തോടെ വളരുന്നതാണ് പ്രധാനം...ഇടയ്ക്കിടെ ട്രിം ചെയ്യുക..പുതിയ ശാഖകൾ. വരും by @sunflower8532
89
3 months ago
Download
🧿🧿എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ് വീട് വൃത്തിയാക്കി, ഭംഗിയായി ഓർഗനൈസ് ചെയ്ത് വയ്ക്കുന്നത്.
അതിന് എന്റെ കൂടെ അമ്പികയും ഉണ്ടെങ്കിൽ പിന്നെ അവിടെ ചിരിയും കഥപറച്ചിലും നിറയും. ജോലി എന്നൊരു തോന്നലുപോലും ഉണ്ടാകില്ല.
ഒരുപാട് ഇഷ്ടമാണ് എനിക്ക് അമ്പികയെ. എന്റെ വീട്ടിലെ ഒരംഗം തന്നെയാണ് അവൾ.... My sister...

സ്നേഹം എന്നത് അനുഭവിക്കാനും പങ്കുവെക്കാനുമുള്ളതാണ്. ആത്മാർത്ഥതയുള്ളിടത്ത് സ്നേഹം സ്വാഭാവികമായി വിരിയും. അത്തരം ബന്ധങ്ങളാണ് ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്. 🧿🧿🧿 by @sunflower8532
101
3 months ago
Download
×

Download all media on this page

Photos Videos
back to up