Instagram story viewer> @4016.anu> Tagged
POSTS STORIES REELS TAGGED
ഇന്ന് നമ്മുടെ മക്കളുടെ പ്രവേശനോത്സവം❤️🫂
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി നിള Buds Rehabilitation Center ഇലെ മക്കളുടെ കൂടെ.ഇന്ന് നമ്മുടെ മക്കൾക്ക് ഉച്ചക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്തത് ഒരു സഹോദരിയാണ്(നമ്മുടെ Follower ആണ് ).ഒരുപാട്‌ സ്നേഹം അറിയിക്കുന്നു❤️🫂.ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം❣️🤲

#vira #virałreels #viralvideos #viralreels #vira #viralsong🔥❤️🤙🤙😍😍😘😘 #viralreelsvideo❤️ #viralinstagramreelsvideo♥️ #viralsong🔥❤️🤙🤙😍😍😘😘 #viratians #viralvideoreels #viratkohlilovers #viranşehir
41
ഇന്ന് നമ്മുടെ മക്കളുടെ ഒരു ആഗ്രഹം സാദിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞു.ഒരുപാട്‌ സന്തോഷം തോന്നിയ നിമിഷം.ഒമാനിൽ ഉള്ള നമ്മുടെ follower ആണ് നമ്മുടെ മക്കളുടെ ആഗ്രഹം സാദിച്ചു കൊടുത്തത്.അത് പോലേ Mahesh എന്ന നമ്മുടെ സഹോദരൻ ആണ് മക്കൾക്ക് ഇന്ന് ഉച്ചക്കുള്ള ഭക്ഷണം സ്പോൺസർ ചെയ്തത്.മക്കളെ ചേർത്തുനിരത്താൻ തോന്നിയ മനസ്സിന് 2 പേർക്കും ഒരുപാട്‌ സ്നേഹം അറിയിക്കുകയാണ്.ഇനിയും നമ്മുടെ മക്കളെ നിങ്ങളെ കൊണ്ട് പറ്റുന്നപോലെ ചേർത്തുനിർത്താൻ ശ്രമിക്കണം കാരണം ഇവർ പുറംലോകം കണ്ടു വളരേണ്ടവർ ആണ് നമ്മളെ പോലേ.ഒരുപാട്‌ സ്നേഹം ഒരിക്കൽക്കൂടി.💯❣️🫂🤲#viral #reelsinstagram #reelsinstagram #viralvideos #instagramreels #insta #reelkarofeelkaro #vintage #viralpost #instapic #story #instapic
38
back to up