Instagram story viewer> @__.k___.m__> Tagged
1.7K
followers
1562
following
കോട്ടയം
🐘🎥 @anandhu_parippu_
✂️🎥 @_km.edits
POSTS STORIES REELS TAGGED
These 10 seconds of it🥹🌳🧿 

#friendsforever #trend #reel
33
🕺🏻🤩

#nattilegang❤️‍🔥📈 #dance #munnar #memmories #explore
14
ഗോവിന്ദന്റെ ചോറൂണ്🧿🤍

#choorunu #baby #babyboy #parippusreemahadevatemple #kerala
20
19/07/2026✨

.
.
.
.

#day #fypシ❤️💞❤️ #desert #buggy
35
ആനയൂട്ട്🐘🌿

#sreevadakkumnathantemple #thrissur #vadakkumnadhanaanayoott #elephant #aanakambam
23
Part 2 from 1st B'day 😁

2025 June 26 ഞങ്ങളുടെ മകളുടെ 1st B'day 🥳

പതിവ് രീതികളിൽ നിന്ന് നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന് അമ്മ ചോദിക്കേണ്ട താമസം, അപ്പ Ok പറഞ്ഞു 😘

എങ്കിൽ, b'day പാർട്ടിക്ക് പകരം ഒരു "b'day trip" ആക്കിയാലോ?? 😉           അപ്പയ്ക്ക് 💯 സമ്മതം 

പിന്നെ അങ്ങോട്ട്  സ്ഥലം തീരുമാനിക്കാൻ തുടങ്ങി ..

"ഭൂമിക" എന്ന പേരിനോട് സാമ്യമുള്ള ഒരു യാത്രയായിരിക്കണം എന്നത് ഞങ്ങളുടെ പരിഗണനയിൽ ഉള്ള കാര്യമായിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് ഇഷ്ടപ്പെടുന്നതും ആയിരിക്കണം എന്നത് ഒരു നിർബന്ധവും 🥰 

രുക്കുമണിക്ക് (ഭൂമിക) പക്ഷി മൃഗാദികളെ ഏറെ ഇഷ്ടമാണ്. ഒരു ചെറിയ ആനപ്രേമിയും കൂടിയാണ് 🐘 ...

കുറച്ച് സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തു, അതിൽ നിന്നും ഞങ്ങളുടെ രുക്കുമണിക്ക് ഇഷ്ടപ്പെടുന്ന സ്ഥലം തീരുമാനിച്ചു  "കോടനാട്" 

ഭൂമിയുടെ പച്ചപ്പിലൂടെ 🌿🍂🍃 ഒരു യാത്ര 🚗

 ഇടതൂർന്ന വനത്തിൽ 🌳 വൻ മരങ്ങളുടേയും 🪴🍃 കാട്ടു ചെടികളുടേയും ഇടയിലൂടെ പ്രകൃതിയുടെ കുളിർമഴയിൽ നനഞ്ഞ് ഞങൾ മൂവരും യാത്ര ചെയ്തു.
10
back to up