Instagram story viewer> @__4.bhijith__> Tagged
1.1K
followers
7310
following
പൂരവും പെരുന്നാളും എന്നും നമ്മക്ക് ഒരു ഹരം തന്നെ🔥 ️
POSTS STORIES REELS TAGGED
*ഞങ്ങൾക്ക് പിന്നിലൂടെ നടന്നവർ....*
*പക്ഷെ അവരുടെ ആവേശം ഞങ്ങളെക്കാൾ ഒരുപാട് മുന്നിൽ ആണ്,*
*ഇനി ഇവർ നയിക്കട്ടെ...🔥*

*യുവ നിരയുടെ പുതിയ നേതൃത്വം 😎*

*കുറ്റിക്കാട്ട് കുംഭകൂടം*
*ഏപ്രിൽ 24 - 2025*
32
2k24 കുംഭകുട നിമിഷങ്ങൾ 🥰😂
17
ചിരിച്ചു ജീവിക്കുന്നത് എല്ലാം തികഞ്ഞത് കൊണ്ടല്ല.... 
മറിച്ച് ഉള്ള്  കരയുമ്പോഴും മുഖത്ത് ചിരി വരുത്താൻ പഠിച്ചതുകൊണ്ടാണ്...!!
14
കുറുപ്പുംപടി ഉപപാട്ടമ്പലം 2K24😎
WAIT AND SEE GUYS🔥👑
23
ᴏ ʟᴏʀᴅ ᴀʏʏᴀᴘᴘᴀ, ɪ ᴛᴀᴋᴇ ʀᴇғᴜɢᴇ ɪɴ ᴛʜᴇᴇ".✨️🤍
.
.
.
.
.
.
.
.
.
@jul_iet__ 🫂🤍
30
ഇവനെ കാണുമ്പോൾ ഈ കവിളിൽ നുള്ളുമ്പോൾ നല്ല റോസാപ്പൂ മൊട്ട് വിരിയുമ്പോലെ
17
നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന വാക്കിനിടയിൽ...
ഞാൻ ഒളിപ്പിച്ചു വച്ച എന്റെ മനസ്സുണ്ട്....

നിന്നോളം മറ്റാർക്കും അനുഭവിച്ചറിയാനാവാത്ത എന്റെ പ്രണയമുണ്ട്.....
നിന്റെ ഹൃദയത്തോട് ചേർന്ന് തുടിക്കാൻ കൊതിക്കുന്ന എന്റെ ഹൃദയമുണ്ട്....

നീ അതറിയാൻ വൈകുംതോറും.... നമ്മൾക്കിടയിലെ അകലം കൂടുകയാണ്.....
എന്നാൽ...
നിന്നോടുള്ള എന്റെ പ്രണയവും ആ അകലത്തോടൊപ്പം കൂടുകയാണ്.....❤
24
കുംഭകുടം 2k23 പ്രിയപെട്ടവർക്കൊപ്പം unexpected ആയിട്ട് 😂
27
ഒന്നിച്ചു ജീവിക്കാൻ വിധി ഇല്ലായിരിക്കാം. പക്ഷെ

നീ എന്നിലും ഞാൻ നിന്നിലും ജീവിച്ചു കൊണ്ടേയിരിക്കും...😌
19
ഇന്ത്രസനൊപ്പം പൂനത്തൂർ കോട്ടയിൽ 🥰💞
📸 @mr_anakkaran.1234
34
back to up