Instagram story viewer> @___wajeeh__> Tagged
565
followers
689
following
.. ""Alhamdulillah""..
POSTS STORIES REELS TAGGED
“Every soul shall taste death prepare well to welcome it.”🤲☝️
.
.
.
.

#islamicremainders #akhirah #rememberdeath #prepareforakirah #qabr
46
പ്രിയപ്പെട്ട ഉമ്മമ്മയും യാത്രായായി..

തിരൂർക്കാട് ഇലാഹിയ കോളേജ് മുൻ പ്രിൻസിപ്പൽ മർഹൂം എ. മുഹമ്മദ് മൗലവിയുടെ പ്രിയ പത്നി ആയിഷ അറക്കൽ അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് യാത്രയായി. 

ദീനീ അച്ചടക്കമുള്ള ജീവിതവും സ്നേഹവും കരുതലും ഇഴകിച്ചേർന്നൊരു വല്ലാത്ത ജീവിതമായിരുന്നു ഉമ്മമ്മയുടേത്. അങ്ങേയറ്റത്തെ വ്യക്തി ബന്ധം, കുടുംബ ബന്ധം ഏറ്റവും നല്ല രൂപത്തിൽ കാത്തുസൂക്ഷിച്ചിരുന്ന ഉമ്മമ്മ വല്ലാത്തൊരു മാതൃകയാണ്.

പരമകാരുണ്യവാനായ നാഥന്റെ തിരുസന്നിധിയിൽ പ്രിയപ്പെട്ട ഉപ്പപ്പ മർഹൂം എ. മുഹമ്മദ്‌ മൗലവി തന്റെ പ്രിയതമയെ സന്തോഷത്തോടെ സ്വീകരിക്കുന്നുണ്ടാവും. 
ഇൻ ഷാ അല്ലാഹ്.. 
ഞങ്ങളും വരും.. 

റബ്ബേ.. നീ ഇഷ്ട്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പ്രിയപ്പെട്ടവരെ ഉൾപ്പെടുത്തണേ.. നാളെ സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാനുള്ള സൗഭാഗ്യം നൽകി അനുഗ്രഹിക്കണേ.. ആമീൻ 🤲
14
back to up