Instagram story viewer> @_amalbasheeer> Tagged
POSTS STORIES REELS TAGGED
അൽഹംദുലില്ലാഹ് 🥹
എങ്ങനെ ഈ സന്തോഷം പറഞ്ഞറിയിക്കണം എന്നറിയില്ല! 

നമുക്ക് അത്രെയും പ്രിയപ്പെട്ടവരിൽ നിന്നുള്ള സമ്മാനങ്ങൾക്ക് അല്ലേലും വേറെ തന്നൊരു ഫീലുണ്ട്. 

കൊറേ കാലായി ഞാനീ ക്യാമറാ പൂതി ഉള്ളിൽ കൊണ്ട് നടക്കുന്നു, എടക്കൊക്കെ ഞാൻ ഓളോട് പറയലും ഇണ്ടായി! 
ഒരീസം എന്തായാലും വാങ്ങണം ന്ന് 🥹

ആ പ്രാർത്ഥനന്റെ ജവാബ് ഓളെ കയ്യോണ്ടെന്നെ കിട്ടി! ന്റെ തസൂന്റേന്ന് 🥹🫂

-

അതുപോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എന്റെ പ്രിയ കൂട്ടുക്കാർ @bilalvkd @_amalbasheeer @_misthaaab 🫂🤗

-

#sony #sonyphotography #dream #happiness #love
1k
Maand x my version 🤍

Special thanks❤️‍🩹: @_amalbasheeer 

💻: @mubaris_othayi 
  @livinlive_recording_edavanna 

The Tamil part is written by myself😁

#rawsong #coversong
114
Here We Go... എല്ലാം സെറ്റ് ആണ് @_fathima_khalid 

#freepalestine🇵🇸 #nikah #2025
98
തുടരും..

യാത്രകൾ അവസാനിക്കുന്നില്ല എന്നല്ലേ 😂
125
back to up