Instagram story viewer> @_http.sandraofficial._> Tagged
POSTS STORIES REELS TAGGED
എന്നാടാ നിനക്കെന്ന നിനക്കെന്നതിന്റെ കേടാ 😁😁#bloopers😂 #fyp #trending
28
ഈ റീൽ ലൈക്‌ ചെയ്ത് കമെന്റ് ചെയ്ത് ഷെയർ ചെയ്യൂ നിങ്ങള്ക്ക് ഒരു നല്ല വാർത്ത കേൾക്കാം🙈🙈🙈😁😁😁😁🙏🙏🙏 #instagood #fyp #explore...
33
മുടി കുറവുള്ള കുട്ടി ലാസ്റ്റ് ഒന്ന് ചവിട്ടി നിക്കുന്ന scene🔥ന്റെ മോനേ..🤦🫶👌👏👏 മൈത്രി ടീമിൻ്റെ പ്രോഗ്രാം കാണാൻ പോയപ്പോ അവിടെ അടുത്ത് അസ്ത്രയും കളിച്ചിരുന്നു..😍 അങ്ങനെ കൊറേ കാലങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി അവരുടെ masterpiece item കാണാൻ പറ്റി..🔥🥰👍🤟

@dlemniscate_ 

#kaikottikali 
#onamkali 
#trendingsongs
100
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ..💞💝 ഈ പാട്ടില്ലാതെ പിന്നെ എന്ത് കൃഷ്ണൻ.. എന്ത് പിന്നൽ തിരുവാതിര.. അപ്പോ ഇതാണ് ശ്രീഭദ്രയിലെ കുട്ടികൾ അരങ്ങേറ്റം കുറിച്ച പിന്നൽ തിരുവാതിര.. 👌👏😍 കൃഷ്ണന്റെ പാട്ടുകളാണ് പാടികളിക്കുക.. പാടികളിക്കുന്നതോടൊപ്പം ചരടുകൾ പിണഞ്ഞുവരും.. അതുപോലെ തിരിച്ച് അഴിക്കുകയും ചെയ്യും.. ആദ്യം വേറെ പാട്ടുകളും പാടി.. ആ വീഡിയോസ് വരും..🥰👍👏👏✌️🤟🔥💞❤️ ഈ പാട്ട് എല്ലാരുടേം favourite ആയതുകൊണ്ട് ആദ്യം upload ചെയ്തൂന്നേ ഒള്ളൂ..😍 @sreebadhra_aynichod @uma_sandeep_ @sandeep_pothani_ 

@dlemniscate_ 

Follow and stay tuned..✌️👌💕🤝

#kaikottikali #onamkali #veeranatyam #trendingreelsvideo #trendingsongs
12
എന്താ ഒരുനാണം രണ്ടാൾക്കും🤩🫢കുഞ്ഞാറ്റ special episode ഒരെണ്ണമിരിക്കട്ടെ.. ശിവയോഗിനി ടീമിന്റെ പരിപാടി കണ്ടാൽ മിക്കവാറും ഈ vip യുടെ ഒരു വീഡിയോ ഞാ൯ എടുക്കാറുണ്ട്.. കുഞ്ഞാറ്റ എന്ത് ചെയ്താലും ഭംഗിയാണ്..🥰👍💞🤗 @teamshivayoginii @gouri_nandha_ah 

@dlemniscate_ 
Special dedication to my Tamil Nadu friends😍

#kaikottikali #onamkali #veeranatyam #trendingreelsvideo #trendingsongs
13
ചോദിച്ചു മേടിച്ചു 😂😂👍🙏🙏🙏🙏ഇനി വിളിക്കില്ല 🙏🙏😁😂😂😂
53
ഞാൻ ഇവിടം വെച്ചൊരു കാര്യം കാണിക്കട്ടാ 😁😁😂😂🤣🤣🤣🤣😁😁😁🥰🥰🥰👍🙏🙏
86
back to up