Instagram story viewer> @_o.ri_on> Tagged
12.9K
followers
2389
following
ᴀʟᴀᴩᴩᴜᴢʜᴀ / ᴋᴇʀᴀʟᴀ
.
ᴄᴏᴍʀᴀᴅᴇ ☭ ✊🏻❤️
.
"The best traveler is one without a camera."
#explorer
POSTS STORIES REELS TAGGED
The day i met u … 😫
.
.
.
.
.
.
#instgram #trendingreels #us #fyp
20
𝙳𝚒𝚟𝚒𝚗𝚎 𝚒𝚗 𝚝𝚛𝚊𝚍𝚒𝚝𝚒𝚘𝚗...🪷💗
.
.
.
.
.
.
.
.
.
.
.
. 
#tradition#temple#selflove❤️
#guruvayoor #guruvayoortemple
42
✨❣️
14
കുമാരപുരം നാരകത്തറ - മണികണ്ഠൻചിറ  റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക..
രമേശ് ചെന്നിത്തലയുടെ അനാസ്ഥയും രാഷ്ട്രീയ വിവേചനവും അവസാനിപ്പിക്കുക..

ഒരു വർഷം മുൻപ് എസ്റ്റിമേറ്റ് എടുത്ത റോഡ് ആണിത് 
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് അന്നത്തെ മന്ത്രി സജി ചെറിയാൻ അനുവദിച്ചതാണ് 
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ടെൻഡർ നോട്ടീസ് ഇട്ട 42 ലക്ഷം രൂപയുടെ പ്രവൃത്തി.
5 തവണ ടെൻഡർ ചെയ്തു.
ഇപ്പോൾ ആറാമത്തെ തവണ ആണ് ടെൻഡർ ചെയ്തത്.
സ്ഥലം MLA വിചാരിച്ചാൽ ഈ വർക്ക്‌ ഏതെങ്കിലും കരാറുകാരനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ കഴിയില്ലേ.?
ഇത്രയും മോശപ്പെട്ട ഒരു റോഡ് ഈ മണ്ഡലത്തിൽ ഉണ്ടോ?
 മൂന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്..
എത്ര പേരാണ് ഓരോ ദിവസവും ഇവിടെ അപകടത്തിൽ പെടുന്നത് 
MLA അല്ലെ പ്രവൃത്തികളുടെ അവലോകനം നടത്തുന്നത്.
ഇതിനാണ് അനാസ്ഥ അല്ലെങ്കിൽ കെടുകാര്യസ്ഥത എന്ന് പറയുന്നത്.
കൂടാതെ ഹാർബർ എഞ്ചിനീയറിംഗ് വർക്ക്‌ അനുവദിച്ച ദിവസം രമേശ്‌ ചെന്നിത്തല പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം കൂടി അനുവദിച്ചു എന്ന് പ്രഖ്യാപിച്ചു.
അതിന്റെ ടെൻഡർ നടപടികൾ കഴിഞ്ഞ ഒരു വർഷക്കാലമായി നടന്നിട്ടില്ല.
 ഇപ്പോൾ കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത് ഹാർബർ എഞ്ചിനീയറിംഗ് അനുവദിച്ച വർക്കിന്റെ ടെൻഡർ നോട്ടീസ് ആണ്.
MLA പ്രാദേശിക വികസന ഫണ്ട്‌ എവിടെ എന്ന് പോലും അറിവില്ല.
ഒരു വർഷമായി ജനങ്ങളെ പറ്റിക്കുന്നു 
പൊതുജനം കഴുതയല്ല.
12
🧿💗
 

#lovehim
46
back to up