Instagram story viewer> @_philo_kattikaran_> Tagged
POSTS STORIES REELS TAGGED
#modeling #modellife #modelingphotography #photographers_of_india #model
68
#kochi #subhashpark #mraindrive #ekm #vyttila
74
സ്വപ്ന സുന്ദരി റിലീസ് ആവണമെന്ന്  ഒരുപാട് സ്വപ്നം കണ്ടിരുന്നു ഞങ്ങളെല്ലാവരും ഒരു ആറു വർഷം മുമ്പ്. വളരെ ലോ ബഡ്ജറ്റ് മൂവിയാണ്. എല്ലാവരുടെയും സഹകരണം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി പക്ഷേ പുറത്തിറക്കാനുള്ള പണം ആരുടെയും കയ്യിൽ  ഉണ്ടായിരുന്നില്ല . ഞങ്ങളുടെ ആഗ്രഹം സാധിക്കാൻ വേണ്ടി ഈ പടത്തിന്റെ ഡയറക്ടറും പ്രൊഡ്യൂസറുമായ കെ ജെ ഫിലിപ്പ് സാർ ഇവിടെ ഗവൺമെന്റ് ജോലി ഉണ്ടായിട്ടും അത് രാജിവച്ച് യുകെ പോയി കഷ്ടപ്പെട്ട് അധ്വാനിച്ച് പണിയെടുത്ത് അദ്ദേഹം തിരിച്ചുവന്നു . ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നം നിറവേറ്റിത്തന്ന ഫിലിപ്പ് സാറിനോട് എന്റെയും ഈ പടത്തിൽ പ്രവർത്തിച്ച എല്ലാവരുടെയും നന്ദി രേഖപ്പെടുത്തുന്നു. ഈ മൂവി ഇന്നലെ വരെ ഞാൻ എല്ലാവരോടും പറഞ്ഞത് പൊട്ട പടം ആയിരിക്കും എന്നാലും നിങ്ങൾ പോയി കാണണം. മൂവി കഴിയുമ്പോൾ മീഡിയ എന്തായാലും വരും ഞാൻ ജനങ്ങളോട് എന്തു പറയും എന്ന് കരുതിയാണ് ഞാൻ തിയേറ്ററിൽ എത്തിയത്. ഞാൻ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മീഡിയക്കാർ പറഞ്ഞു ജിൻഡോയുടെ  എൻട്രിക്ക് ഭയങ്കര കയ്യടിയാണെന്ന് . എന്നെ ആക്കി സംസാരിച്ചത് ആണല്ലേ എന്ന് ഞാൻ തിരിച്ചു പറഞ്ഞു.. കളിയാക്കല്ലേ ചേട്ടന്മാരെ എന്നും പറഞ്ഞു ഞാൻ മൂവി കഴിഞ്ഞപ്പോൾ  മനസ്സിലായത് മീഡിയക്കാർ എന്നോട് സത്യമാണ് പറഞ്ഞത്. നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങളെല്ലാവരും ദയവു ചെയ്തു മൂവി കാണണം നല്ല മൂവിയാണ്.
23
Desi Wala Touch 🪷🪞
.
.
.
.
.
.
. Hair and makeup @drisya_makeover_and_spa 
.
. dress designed by @_philo_kattikaran_ 
.
.
.
. #fyp #explorepage #reels #explore #fypシ #foryou #trendingreels #foryoupage #trending #foreverandalways #transitionreels#transition #fashion #instagram #ootd #desi #viral
21
back to up