Instagram story viewer> @_sang_amithra_> Tagged
1.9K
followers
704
following
അയോദ്ധ്യാനഗർ ചക്കിത്തറ🧡
. यतो धर्मस्ततो जयः।🕉️
@chakkapooram_official🤍
. TSR/CA/90/2025
.
ഇവിടെ തളിരിടും ഒരൊറ്റമൊട്ടും
വാടികൊഴിഞ്ഞു വീഴില്ല⛳✊
POSTS STORIES REELS TAGGED
സന്ധ്യയിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ദീപ്തി  മങ്ങിച്ചുകൊണ്ട് സ്വന്തം കൃപാവലിയത്തിൽ ഉദിച്ചു നിൽക്കുന്ന ദേവിയുമായി വടക്കുന്നാഥൻ ആനച്ചമയത്തിന്റെ ഒരു സ്വർണ്ണ കോലം, 💎
#pooram #pooram #pooram #pooramvibes🐘🤘 #pooramphotography
80
സിംഹാസനം മോഹിച്ചു സ്വയം സിംഹം ആണെന്ന്  പറഞ്ഞു നടക്കുന്ന കഴുതപുളികളെ ഒന്നോർക്കുക...... 👊🤏

എതിരെ നിൽക്കുന്ന ആനകുട്ടം എത്ര നില കെട്ടി പൊക്കിയാലും ആവയെല്ലാം രാജനാനയുടെ അഴകിന്  കീഴിൽ മാത്രം..... ✊🏻🔥
ശ്രീഭദ്രയുടെ പെരുമാൾ ആൽത്തറയുടെ പൂരം വാഴും.....💥💥

@artinwinterfell... 🫂♥️
161
ആധിപത്യമല്ല ഇത് മുന്നോട്ട് ഉള്ള വിജയത്തിൻ്റെയും കെട്ടുറുപ്പൻ്റെയും നിലപാട് ആണ്...
പടിഞ്ഞാറൻ ചക്രവാളത്തിന് താഴെ സൂര്യകിരണങ്ങൾ അസ്തമയത്തിൻ്റെ ചാരുതയിൽ നിറഞ്ഞു നിൽക്കുമ്പോൾ ഞങ്ങൾ കടന്നു വരും...
ആവേശം കൊടുമുടിയിൽ എത്തിക്കാൻ.....🏔️❤️‍🔥

ഞങ്ങളെ കാത്തിരിക്കുന്നവരെ ഞങ്ങൾ ഒരിക്കലും നിരാശരാക്കില്ല....⚡😮‍💨
#pooram #on #winter
.
.
@s_v_designz ചെക്കൻ 🫶❤️‍🔥
@kottiyattumukku_pooram 
@kottapadisurendran_team_offici 
@gajarajakodumudi_sk 
@paramekkavabhishek 
@kavilamma_chamayam
89
എതിരെ നിൽക്കുന്ന ആനകൂട്ടം എത്ര നില കെട്ടി പൊക്കിയാലും അവയെല്ലാം രാജനാനയുടെ അഴകിന് കീഴിൽ മാത്രം🤫
 മഹാജിയുടെ നാട്ടുരാജാവ്
 

 🕉️ഓം നമ: ശിവായ🕉️
 
 📍മഹാജി ചന്തപ്പടി 📍
65
വേലയുടെ കരിങ്കാളിപ്പട. .......

@sanghamithra_ica_vattampadam 

🎨🖌️ @d__ads_ 

@kapliyangad_temple 

@rss_thrissurofficial 
@frames.of.keralam 
@rss_kapliyangad
49
ഞങ്ങൾ ആവേശം തീർക്കുന്നത് വാശിയിൽ ആണെങ്കിൽ  പിടിച്ചു കെട്ടാൻ നിങ്ങളുടെ വിലകുറഞ്ഞ വെല്ലുവിളികൾ പോരാതെ വരും....
ഇനിയും നിങ്ങളുടെ മുന്നിൽ ഞങ്ങൾ  പുതു ചരിത്രങ്ങൾ രചിച്ചുക്കൊണ്ടേയിരിക്കും
അത് തിരുത്താൻ ഞങ്ങൾക്ക് പിന്നിൽ തന്നെ തുടരുക... 🫵❤️‍🔥 
 
 CLASS AND MASS POORAM 2026👑🥱
.
.
.
@double_click______ 🌋
.#pooram #thrissur #cherupalaserryanandhapadmanaban #bhagavath_mangad #blast
116
ചോതിച്ച് ചെന്നവർക്ക് എല്ലാം കിട്ടിയത് ഒറ്റ ഉത്തരം. “ഇത് കച്ചേരിക്കുള്ള മൊതലാ...” 

ആഗ്രഹിച്ചോ പക്ഷെ അത് നടക്കണമെങ്കിൽ ഞങ്ങൾ കൂടി വിജാരിക്കണം.

 ആഗ്രഹിച്ചത് എന്ത് വില കൊടുത്തും നേടിയെടുക്കണമെന്നാണ് ഞങ്ങളുടെ “𝐏𝐎𝐋𝐈𝐂𝐘”. 💸

എന്ത് ചെയ്യാൻ...

 *കച്ചേരിക്കാരുടെ* ചോരക്ക് ലേശം കൊഴുപ്പ് കൂടുതലായി പോയി. 🥱🌪️

THE MIGHTY BALAN🌪️ 
@ambady_balan_official 

@camblade.designs ❤️🔥
127
ആധിപത്യം സ്ഥാപിക്കുന്ന യുദ്ധത്തതിന് പടയൊരുങ്ങുമ്പോൾ എതിരാളികളുടെ കണ്ണുകളിൽ ഭയം നിഴലിക്കണം 
അതിന് ഞങ്ങൾ ഒരുക്കിയ ഭഗവതാസ്ത്രങ്ങൾ ....
പഞ്ചാരിഭിഷേകം....
സുരേന്ദ്രനടനം....
കൊടുമുടിയാട്ടം ....
അടിത്തറ അന്നും ഇന്നും എന്നും എപ്പോഴും ശക്തമാണ് ....

ത്രിമൂർത്തികളുടെ അഴിഞ്ഞാട്ടത്തിന് കാത്തിരിക്കൂ...👑❤️‍🔥
.
.
.
👨‍💻 @designer.buddy_ 
@kavilamma_chamayam 
@kottapadisurendran_team_offici 
@paramekkavabhishek 
@gajaraja.kodumudi 
.
Dec 5,6
100
back to up