Instagram story viewer> @_t_emple_s_> Tagged
12K
followers
5
following
"ക്ഷേയാത് ത്രായതേ ഇതി ക്ഷേത്രം " ക്ഷേത്രവും വിശ്വാസവും ,ആചാരങ്ങളും അനുഷ്ഠാനങ്ങളും ,#ക്ഷേത്രങ്ങൾ 🧡#temples @_t_emple_s_
POSTS STORIES REELS TAGGED
വൈക്കത്തപ്പൻ🤍🪷
.
.
#vaikom 
#vaikommahadevatemple 
#vaikomtemple 
#templesofkerala 
#fypシ゚viralシfypシ゚
32
കണ്ണാ… ❤️🙏🙏🙏
ആയിരം സങ്കടങ്ങൾക്കിടയിലും മനസ്സ് ആശ്വാസം തേടി ഓടിയെത്തുന്നത് നിന്റെ തിരുനടയിലേക്കാണ്… 🦚💛
എന്റെ കണ്ണാ, നീ കൂടെയുണ്ടെങ്കിൽ മറ്റൊന്നും എനിക്ക് വേണ്ട…! 🌸✨🙏🙏🙏
#Guruvayoor #Guruvayoorappan #Krishna #Bhakti #KrishnaBhakthi
25
ഗുരുവായൂരപ്പന്റെ തിരുനടയിൽ കണ്ണുനിറഞ്ഞ് തൊഴുമ്പോൾ… 🙏💛
പറയാൻ കഴിയാത്ത സങ്കടങ്ങൾ പോലും കണ്ണൻ അറിയുന്നുണ്ട്… 🥹🦚
എന്റെ കണ്ണാ… എന്നും ഈ കൈവിടാത്ത സ്നേഹം കൂടെയുണ്ടാകണേ… 💛🌼
#Guruvayoor #Guruvayoorappan #Krishna #Bhakti #krishnabhakthi
37
"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ" 

അഞ്ജാനമാകുന്ന ഇരുളിനെ അകറ്റി  അറിവിൻ്റെ പ്രകാശം പരക്കട്ടെ....✨

അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച കുരുന്നുകൾക്ക് ചെന്തിപ്പിലമ്മയുടെ എല്ലാവിധ ഐശ്വരങ്ങളുമുണ്ടാകട്ടെ.... 🙌🏻✨

@chenthippil_bhagavathi_temple
@chenthippil_bhagavathi_temple 

#keralagram #keralagodsowncountry #temple #kerala #india
20
തൃക്കൂർ ശ്രീ പുറയംകാവ് ഭഗവതി ക്ഷേത്രം 
പതിനെട്ടരക്കാവുകളിലെ അരക്കാവ്.
51
back to up