Instagram story viewer> @a.da6sh> Tagged
1.7K
followers
1574
following
•
99°
LOVE🖤TraVel😇FooTBall⚽️
📽️MoVie «» MuSic 🎧
•
•
POSTS STORIES REELS TAGGED
മായാത്ത ഓർമ്മകൾ🍂
വീട്ടിഎം 🤍

#fyp #instagram #collegelife
125
കിനാവ്... പോലെ...
ആദിയോഗി🤍

#adiyogi
143
Let me smile be  signature  and
Confidence is my best accessory😊😌
75
Behind every smile there is a person.. So there are some people behind this smile too.. If you feel that some mystery is hidden, it is just a coincidence..😌
175
ഒപ്പം കൂടിയത് എപ്പോഴെന്നറിയില്ല പക്ഷെ, ഓർക്കാൻ ഇഷ്ടമുള്ള ഓർമ്മകളിലൊക്കെയും ഒപ്പമുള്ളവർ ...!❤️🫂
76
💖
74
live your life like you're the hero in your movie... 😌 ...
125
അത്രമേൽ ഇഷ്ട‌ം തോന്നുന്നു നടന്നു തീർത്ത ഈ വഴികളോട് സൗഹൃദം പങ്ക് വെച്ച ഇടനാഴികളോട്,
കലാലയം, അതൊരു വികാരം തന്നെയാകുന്നു നിലയ്ക്കാത്ത കവിത പോൽ പെയ്ത‌ിറങ്ങിയ പ്രണയമാവുന്നു നീ...!!! ❤️
82
കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനം തരുന്ന ചിലരുണ്ട്. ഒപ്പം നിൽക്കുന്നവർ, എന്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ ഇന്നേവരെയുള്ള ജീവിതത്തിന്റെ ആകെയുളള മുതൽകൂട്ട്.🫂❤️

@abvp.vtm 🧡
72
ABVP ജില്ലാ സമ്മേളനം 🧡

ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല 😌
89
എല്ലാവരുടെയും ജീവിതം  തുടങ്ങുന്നത് കുടുംബത്തിൽ നിന്നാണെങ്കിലും അതിൽ ചിലർ കുടുംബത്തെ പോലെയോ അതിലുപരിയയോ മറ്റ് ചിലർക്ക് കൂടെ പ്രാധാന്യം നൽകും ..അത്  പ്രണയ ബന്ധത്തിനാവാം , സുഹൃത് ബന്ധത്തിനാവാം അങ്ങനെ പലതും... പലരും അതിൽ തോൽക്കാറുമുണ്ട്.. വിജയിച്ചവരുമുണ്ട്.. കുടുംബത്തെക്കാൾ,സ്വന്തം ജീവനേക്കാൾ മറ്റൊന്നിന് പ്രാധാന്യം കൊടുക്കുന്നതിന് വലിയ മനസ്സ് തന്നെ വേണം .. സ്വന്തം ജീവനേക്കാൾ മറ്റൊന്നിനെ സ്നേഹിക്കുമ്പോൾ അത് നഷ്ടമായാൽ ഈ ജീവൻ പിന്നെ വേണ്ട എന്ന് തോന്നിപ്പോകും . .. ഈ തരത്തിൽ ഒരു ദുഃഖം ഉണ്ടാവുന്ന ആളെ മറ്റാര് സമാധാനിപ്പിക്കുന്നതിനെക്കാ ളും ഈ അവസ്ഥയിൽ നിന്ന് തിരികെ വരാൻ ഈ ദുഃഖത്തിന് കാരണമായ ആള് തന്നെയാണ്  നല്ലത് .. പിന്നെ ആ അവസ്ഥയിൽ നിന്ന് പതുക്കെ പതുക്കെ തിരികെ കൊണ്ട് വരാൻ കഴിയും.. പക്ഷേ ആ സമയത്ത് ഇത്രെയും ഇഷ്ടപ്പെടുന്ന ആൾ തന്നെ തന്നെ തളർത്തുന്ന രീതിയിലുള്ള മറുപടികൾ നൽകുമ്പോൾ അത് ആ വേദന ഇരട്ടിയാക്കും .. ഇത് ആർക്കും അറിയാത്ത കാര്യമൊന്നുമല്ല.. 'എങ്ങനെയെങ്കിലും ഒഴിഞ്ഞു കിട്ടണം,ചത്തിട്ട് ആയാലും' എന്ന മനോഭാവത്തോടെ നിന്നാൽ ..... ജീവൻ കളയും എന്ന് പറയുന്ന ആളോട് പോയി മരിക്ക് എന്ന് പറഞ്ഞാൽ..... എങ്ങനെയെങ്കിലും സംസാരിച്ച് പിന്തിരിപ്പിച്ച് അവനെ ഇനിയും ആവശ്യമുള്ള ആരെയെങ്കിലും അറിയിച്ച് അവൻ്റെ ജീവൻ നിലനിർത്താൻ ശ്രമിക്കണമായിരുന്നു... ഒരുപാട് വർഷം ഒന്നിച്ച് നടന്നതിൻ്റെ ഒരു കൂറ് കാണിക്കുന്ന പോലെ ആ ജീവൻ രക്ഷിച്ച് ഭിക്ഷയായി ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും കൊടുക്കാമായിരുന്നില്ലെ ...

 #JUSTICE_IS_BIASED 🫵🏼
#WE_WANT_JUSTICE ⚖️
#JUSTICE_FOR_MIDHUMOHAN 💔
33
I have heard someone say that every picture has a story to tell .. there is nothing like that in this .. only us .. 🤍🤍

📸 @renjith_kashi 

#vtm 
#college 
#friends
52
back to up