Instagram story viewer> @abduu.___> Tagged
POSTS STORIES REELS TAGGED
കെട്ടു പോകുമെന്ന് നിങ്ങൾ കരുതിയ വഴികളിലെല്ലാം അവർ കനലൊളിപ്പിച്ചിട്ടുണ്ട് കരുതിയിരിക്കുക...❤️✊🏻
61
ഉടല് പൊള്ളുമ്പോഴും ഉയിര്‌കൊണ്ട് മുദ്രാവാക്യം വിളിച്ചവർ.
സജിന്റെ കലാലയം✊🔥 

#sfikerala @sfithiruvananthapuram @sfi_parassala_ac @sfi_iti_dhanuvachapuram #
49
നീ പോയതിൽ
 പിന്നെയാണ് 
വസന്തത്തിനത്ര 
 മനോഹാരിതയില്ലെന്നും,
 മഴ നനയാൻ 
കൊതി തോന്നില്ലെന്നും, 
ഈ ഇരുട്ടിന് 
പ്രണയത്തിനുമപ്പുറം 
ഭയാനകതയുടെ
 ഒരു രൂപമുണ്ടെന്നും, 
ജീവിച്ചിരിക്കെ 
മരിച്ചു പോകുമെന്നും, 
ആൾക്കൂട്ടത്തിലും 
ഒറ്റപ്പെടുമെന്നും,
 സ്നേഹത്തിന്റെ 
ആഴങ്ങൾക്കിത്രമേൽ 
നോവുമെന്നും, 
ഞാനറിഞ്ഞത്....!
98
അതിരു കാണാത്ത യാത്രയാണെങ്കിലും മധുരമാണെനിക്കിന്നുമീ ജീവിതം🤍🕊️
61
പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്ത് നിർത്തിയവൻ.....
എന്തിനും ഏതിനും കൂടെ നിന്നവൻ...!! ചേട്ടൻ 🤍🫂

#comradeship
24
ഇനിവരും പുരുഷാരമോക്കെയും പൂക്കളായി ഇവിടെ വന്നെത്തി പടനയിപ്പൂ....!!✊🏻❤️
29
അളവും അന്തവുമില്ലാത്ത വികാരം രക്തബന്ധത്തെക്കാൾ ആത്മ ബന്ധം തീർക്കുന്ന വികാരം
പ്രിയസഖാക്കൾ ❤️‍🩹
 #sfi #friendship #like #comrades #2024 #sfikovalam #sficonference #confrence #comradeship
48
പല പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിന്ന ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ....🫂💗
37
back to up