Instagram story viewer> @abhi.ram_a> Tagged
1.6K
followers
1103
following
🇮🇳🇰🇼
|Boatrace|🛠️ Engineer🔧@lexuskw |Chengannur|
POSTS STORIES REELS TAGGED
❤️

#vacation #familylove #onam2026🏵️🌼
44
84
നമളിലെത്ര നന്മയുണ്ടായാലും ചിലരുടെ കഥയിലെ വില്ലൻ വേഷം നമ്മൾ അണിഞ്ഞേ തീരു......
10
ഓരോ പള്ളിയോടവും നീരണിയുന്നത് ആ കരയുടെ മുഴുവന്‍ പ്രതീക്ഷയും, ഒരു കൂട്ടം ആളുകളുടെ കഷ്ടപ്പാടും, പ്രയത്നവും കൊണ്ടാണ്….

കോയിപ്രം പള്ളിയോടം നീരണിയൽ ❤️🍃

@koipuram_palliyodam 

.

.

.

.

.

.

.

.

.

#aranmula #templesofkerala #aranmulaparthasarathytemple #palliyodam #vallasadya
102
കൂലിയല്ല പിള്ളേരാണ് കോയിപ്രം  കരയുടെ പിള്ളേര്
@koipuram_palliyodam 🔥
16
ഞങ്ങളുടെ സേവനം  ഇനി നിങ്ങളുടെ വിരൽതുമ്പിൽ  വളരെ ലളിതവും സുതാര്യാവും ആയ രീതിയിൽ ലഭിക്കാൻ ഞങ്ങളുടെ  സംരംഭത്തിന് തുടക്കം കുറിച്ച ഭഗവാന്റെ തിരുസന്നിധിയിൽ നിന്ന് തന്നെ ഞങ്ങളുടെ വെബ്സൈറ്റ് ന്റെ
 "https://www.fiveframesproductions.com/" തുടക്കം കുറിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു. നാളിത് വരെ നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
75
back to up