Instagram story viewer> @adarsh__anil__> Tagged
2.3K
followers
999
following
തത്ത്വമസി👉
POSTS STORIES REELS TAGGED
🐝 
𝘖𝘕𝘌𝘔🪷
 
 🦋
12
"അത്രമേൽ പ്രിയമുള്ളൊരിടം🥰🥹🤲🏻"

തോട്ടപ്പള്ളി💚🤌🏻

📍THOTTAPPALLY SREE KRISHNA SWAMI TEMPLE, ERAMALLOOR, CHERTHALA 

📽️✂️:-@stories_by_renjith__renju 

#thottappallysreekrishnatemple #eramalloor #peaceful #positivity #templephotography
38
ഹായ് രവി അങ്കിള്‍🙋🏽‍♂️
🫎
#fyp #sunset #illikkalkallubackside⛰️
14
*"Heaven On Earth"* 😍🥶🫠
തോട്ടപ്പള്ളി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം 🥹🤌🏻🪷 

📍എരമല്ലൂർ
.
.
.
📸✂️:-@stories_by_renjith__renju

#templephotography #naturebeauty😍 #spirituality #positivity #peaceofmind
47
*Read on:-..."കോട്ടിയൂർ ശ്രീ കാളീശ്വരി ക്ഷേത്രം 🕉️🙏🏻😇🍃

📍വയനാട് 💚😍

കാട്ടിക്കുളത്ത് നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ വനത്തിനകത്തായാണ്  ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്ര ചെയ്യുമ്പോൾ റോഡിൻ്റെ ഇടതുവശത്തായി ക്ഷേത്രത്തിൻ്റെ നാമഫലകം കാണാം. ഈ വനമേഖലയിൽ അതിശക്തയായ ഒരു വനദേവതയുടെ (കാളി) സാന്നിധ്യം ഉള്ളതായി അവിടത്തുകാർ വിശ്വസിക്കുന്നു. കാട്ടിൽ വഴിതെറ്റിപോകുന്ന വേട്ടക്കാർക്കും, യാത്രികർക്കും വഴികാട്ടിയായി ഈ ദേവി പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ് അവരുടെ വിശ്വാസം. കാലക്രമേണ അവർ അവടെ ചെറിയ രീതിയിലുഉള ആരാധന ആരംഭിക്കുകയും, കാളീശ്വരി അമ്മ എന്ന പേരിൽ ദേവി അറിയപ്പെടുകയും ചെയ്തു. സാധാരണ കേരളീയ ക്ഷേത്രങ്ങളിൽ കാണുന്ന മരപ്പണികളോ,തടി മേൽക്കൂരകളോ ഈ ക്ഷേത്രത്തിൽ ഇല്ല. ഭൂരിഭാഗം നിർമ്മിതിയും കരിങ്കല്ലിൽ ആണ് തീർത്തിരിക്കുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കം ഈ ക്ഷേത്രത്തിനുള്ളതായി കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് വടക്കൻ മലബാർ മേഖലയിലുണ്ടായ വിദേശാക്രമണത്തിലോ, അല്ലെങ്കിൽ കാലപ്പഴക്കം കൊണ്ടോ ക്ഷേത്രത്തിൻ്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തകർന്നുവീണ കരിങ്കൽ തൂണുകളും, വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങളും ക്ഷേത്ര ഭൂമിയിൽ കാണാം. മൺമറഞ്ഞ് പോയ ഒരു വലിയ ചരിത്ര സംസ്കാരത്തിൻ്റെ അവശേഷിപ്പാണിത്. കാടിൻ്റെ നിശബ്ദതയും, അതിമനോഹരമായ പച്ചപ്പും, മനോഹരമായ ആകാശവും ചേർന്ന അന്തരീക്ഷമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൻ്റെ പരിധിയിലുള്ള വനമേഖലയോട് ചേർന്നായതിനാൽ ക്ഷേത്ര പരിസരത്ത് വന്യമൃഗങ്ങളുടെ (പ്രത്യേകിച്ച് ആനകളുടെ) സാന്നിധ്യം ഉണ്ടാകും. അതിനാൽ വൈകുന്നേരങ്ങൾക്ക്  ശേഷം ഇവിടേക്ക് പ്രവേശനം സുരക്ഷിതമല്ല."*

📸:-@stories_by_renjith__renju

#sreekaleeswaritemplethirunelli #wayanad #templephotography #naturebeauty #positivevibes
35
❤️

📍Wayanad💚

📸:-@va_su_______
79
*അവൾക്ക് അയാൾ ജീവൻ്റെ പാതിയായിരുന്നു...🥰
അയാൾക്ക് ആണെങ്കിൽ ജീവിതം തന്നെ അവളായിരുന്നു...😍🫂*

ശിവപാർവതി❤️🙏🏻🕉️

📽️✂️:-@stories_by_renjith__renju

#kottiyoor_temple🕉️ #kottiyoor_vysakha_mahotsavam #templephotography #spirituality #positivity
36
*എന്നിലെ ഗംഗയും,നാഗവും സത്യമെങ്കിൽ, പാനം ചെയ്ത കാളകൂടം സത്യമെങ്കിൽ, കാശിയിലെ ജടാധാരികൾ പുനർജനിക്കുമെങ്കിൽ,
"ശ്രീ പാർവതി....."🫴🏻
ജനിമൃതികൾക്കപ്പുറം നിന്നിലെ സതിയിലേക്കുള്ള യാത്ര അവസാനിക്കും വരെ ഞാൻ ഒരു സ്വയംഭൂവായി മാറിടട്ടെ......*🕉️❤️

📍കൊട്ടിയൂർ മഹാദേവ ക്ഷേത്രം,കണ്ണൂർ
.
.
.
📽️✂️:-@stories_by_renjith__renju 

#kottiyoor_temple🕉️ #kottiyoor_vysakha_mahotsavam #templephotography #spirituality #positivity
29
"കരുണ ചെയ്‌വാൻ എന്തൂ... താമസം കൃഷ്ണാ"...🪷🥹🤲🏻🙏🏻 

എൻ്റെ തോട്ടപ്പള്ളി💚🤌🏻🥰🥹
.
.
.
📽️✂️:-@stories_by_renjith__renju 

#thottappallysreekrishnatemple #eramalloor #templephotography #spirituality #peaceful
36
സോപാനസംഗീതം🥰 : ശ്രീ.ചേപ്പനം അഖിൽ 🙏🏻

കീർത്തനം : കീർത്തിയേറീടും പെരും തൃക്കോവിലമർന്നിടും 🕉️🙏🏻
.
.
.
📽️ :-@stories_by_renjith__renju 

#sopanasangeetham #templephotography #peaceful #positivity #happiness
80
back to up