Instagram story viewer> @ajmalajuzzzzzz> Tagged
POSTS STORIES REELS TAGGED
✨റൂഹ് പെയ്യുന്ന നേരം ✨
✨New ✨
✨🎶Musical  Video ✨
✨Coming Soon…….✨🎶 #song #newsong #trendingsong #music #musicalvideo
36
💐Wishing You a lifetime of love and happiness.🥰❤️
23
കുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും, കുറവുകളെ കുളിർമഴയാക്കി ചേർത്തുപിടിക്കുന്നവർ നമ്മൾക്കിടയിൽ കുറവായിരിക്കും, സ്നേഹം ഒരു വിശ്വാസമാണ്, അത് പരിപൂർണ്ണമാകുന്നത് കുറവുകൾ അറിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ്...!
14
മറ്റുള്ളവർ തിരിഞ്ഞു നടക്കുമ്പോൾ നമ്മുടെ അടുത്തേക്ക് നടന്നു വരുന്നവനാണ് യഥാർത്ഥ സുഹൃത്ത്
11
ജീവിതം കെട്ടിപ്പടുക്കാൻ ദൂര ദിക്കിലേക്ക് യാത്രയായ ചില ജീവിതങ്ങളുണ്ട് നമുക്കിടയിൽ.
ശരീരം അവിടെയാണെങ്കിലും അവരുടെ മനസ്സെപ്പോഴും സ്നേഹ ബന്ധങ്ങളിൽ കെട്ടിപ്പിണഞ്ഞ് കിടപ്പുണ്ടാവും.
എപ്പോഴുമെപ്പോഴും സുഖ ദുഃഖങ്ങൾ അന്വേഷിക്കണം ആ ഹൃദയങ്ങൾക്ക് ശക്തി പകരണം കൂടെയുണ്ടെന്ന ബലം നൽകണം സ്നേഹം നിലച്ചിട്ടില്ലെന്ന ഉറപ്പേകണം.
#pravasi #kerala #malayali #malappuram #kozhikode #mallu #keralagram #malayalam #kannur #dubai #entekeralam #mallugram #kochi #uae #qatar #pravasimalayali #india #muslimleague #keralagodsowncountry
27
back to up