Instagram story viewer> @ambady5322> Tagged
14.8K
followers
5156
following
POSTS STORIES REELS TAGGED
ഒച്ചിറ ദർശനത്തിന് പോയപ്പോൾ ഉപജീവനത്തിനായി പാടുന്ന ബാബു ചേട്ടനെ കണ്ടു. (Idea star singer fame)
പാട്ട് കേട്ട് ദക്ഷിണ നൽകി !  ചോദിച്ചു - “മോൾക്ക് (സൗമ്യ) ഒരു പാട്ട് പാടാമോ?”
അദ്ദേഹം പറഞ്ഞു - “എനിക്കേറ്റവും ഇഷ്ടമുള്ള ഗാനമുണ്ട്, സത്യം ശിവം സുന്ദരം, മോൾ ഒന്ന് പാടാമോ?”
അദ്ദേഹം പറഞ്ഞതുകൊണ്ട് സൗമ്യ ആ സന്നിധിയിൽ ആ ഗാനം പാടി.
അദ്ദേഹവും അവിടെ ഉണ്ടായിരുന്ന എല്ലാവരും മനസ്സറിഞ്ഞ് കൈയടിച്ചു 🙏 #ochiratemple #ideastarsinger #girikollam
15
🥰😘കൂടപ്പിറപ്പ്🥰😘
137
തളർത്താൻ 10 പേരും പുച്ഛിക്കാൻ 100 പേരും പിന്നിൽ ഉണ്ടെങ്കിലും...
ജയിക്കാൻ ഞങ്ങൾ ഒരാൾ വിചാരിച്ചാൽ മതി! 💯
ഞങ്ങൾക്ക് ഇത് ജോലി മാത്രമല്ല, അംഗീകാരം ആണ് 🖤 #gkgroupfilmguard  #girikollam  #bouncers
27
❤️🥰😘
114
back to up