Instagram story viewer> @aneesh_outlook> Tagged
POSTS STORIES REELS TAGGED
#team
22
Cup ingu edukkuvaaaaaa
21
The greatest leverage that we have is time… the mystery about time is that it flies..✨✨✨
10
ഒരുപാട് വർഷത്തെ വെച്ചൂച്ചിറ - ചാത്തൻതറ നിവാസികളുടെ  ബസ് സർവീസ് ബുദ്ധിമുട്ടുകൾക്ക് ഇന്ന് മുതൽ പരിഹാരം.

 എട്ടുമണിക്ക് നവോദയ ജംഗ്ഷനിൽ നിന്നും റാന്നിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ചൊവ്വാഴ്ച മുതൽ ചാത്തൻ തറക്ക് നീട്ടുകയാണ് കോളനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പോളിടെക്നിക് വിദ്യാർഥികൾ കോളനി ഗവൺമെൻറ് ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന രോഗികൾ എന്നിവർക്ക് വളരെ ഉപകാരപ്രദമായ ഈ സർവീസ് ചൊവ്വാഴ്ച രാവിലെ 7 30ന് റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ഈ ബസ്സിൽ നവോദയ ജംഗ്ഷനിൽ നിന്ന് ചാത്തൻ തറയ്ക്ക് യാത്ര ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.

നാടിൻ്റെ വിവിധ പരിപാടികൾക്ക് നെട്ടോട്ടം ഒരു മുതൽക്കൂട്ട് ആയതിനാൽ അതിലേക്ക് നെട്ടോട്ടം ക്രിക്കറ്റ് ക്ലബ്ബിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഈ പരുപാടി വൻവിജയം ആക്കി തന്ന എല്ലാ സ്നേഹമുള്ള നാട്ടുകാരോടും MLA യോടും കെഎസ്ആർടിസി ജീവനക്കാരോടും നെട്ടോട്ടം ക്ലബ്ബിൻ്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു...#trending
19
വെച്ചൂച്ചിറ പൊലീസും നെട്ടോട്ടം ക്രിക്കറ്റ് ക്ലബ്ബും ചേർന്ന് ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് & ബൈക്ക് റാലി
20
ഞങ്ങളുടെ നെട്ടോട്ടം ക്രിക്കറ്റ് ടീമിൻ്റെ വിക്കറ്റ് കീപ്പറായ അനീഷ് ചേട്ടന് കളിക്കിടയിൽ ഉണ്ടായ ചെറിയ പരിക്ക് കാരണം വീട്ടിൽ കാണാൻ ചെന്നപ്പോൾ പുതിയ കീപ്പർ ഗ്ലൗസ് അനീഷ് ചേട്ടനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചപ്പോൾ..

#trending #cricket #villagecricket #keeper
19
Good times and even better company....

#friends 
#sweetmoment
11
back to up