Instagram story viewer> @ani___yara> Tagged
7.8K
followers
396
following
മുഖമാകെ ചായില്ല്യമെഴുതി ദ്രുത പദചലനങ്ങളുമായി തോറ്റം പാട്ടലയടിച്ചുതിരുന്ന നാളുകൾ... ॐ
"വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...🙏🏻"
POSTS STORIES REELS TAGGED
വിജയ ദശമിയിൽ പുതിയ തുടക്കം...............

 അന്നും ഇന്നും വിശ്വാസത്തോടെ കൂടെ നിന്ന് വളയന്നൂർ തിറയാട്ട കലാസംഘത്തിനെ പിന്തുണച്ചവരോടും സ്നേഹിച്ചവരോടും എല്ലാ ആളുകളുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും... തുടക്കം കുറിക്കുകയാണ്...............
..................................................................
മറ്റൊരു തിറയാട്ട കാലം കൂടി ഇതാ വന്നു ചേർന്നുകൊണ്ടിരിക്കുന്നു, മനുഷ്യനും ദൈവവും തമ്മിൽ ഇനി ചെറിയ ദൂരം മാത്രം, വളയന്നൂർ തിറയാട്ട കലാ സംഘത്തിന്റെ കലാകാരന്മാർ  ഒരുങ്ങി കഴിഞ്ഞു, തെക്കൻ മലബാറിൽ ഇനി ഉറക്കമില്ല രാത്രികൾ...................2k26-2k27

Edit:@__souls__of__god___
15
ഗുരു🕉
13
കോലം:ഹനുമാൻ 

കോലധാരി: ബിജു ചെത്തുകടവ്

തിറയാട്ടം : വളയന്നൂർ തിറയാട്ട കലാസംഘം

Click📸:@mr.______red

Edit:
10
കോലം:ഭഗവതി വെള്ളാട്ട്

കോലധാരി:@mani_mavoor @mr.______red @sandeepep40

തിറയാട്ടം : വളയന്നൂർ തിറയാട്ട കലാസംഘം

Click📸:@sabinlalkp

Edit:
11
back to up