Instagram story viewer> @aromalpanicker> Tagged
POSTS STORIES REELS TAGGED
#team
22
ഇന്ന് എന്റെ മാതാപിതാക്കളുടെ 40- ാംവിവാഹ വാർഷികം  ആയിരുന്നു. ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ ആദ്യം കുറച്ചു സങ്കടം തോന്നിയിരുന്നു, “എന്ത് ചെയ്തു കൊടുക്കണം?” എന്ന ആശങ്കയോടെ. പക്ഷേ ഓർത്തു, ചെറിയൊരു ഗിഫ്റ്റ് വാങ്ങി, ഒരു കേക്ക് കൂടി ഒരുക്കി അവർക്ക്  കൊടുക്കാം എന്ന് ഓർത്തു.

ഞാൻ ഉള്ളപ്പോഴേക്കാൾ, ഈ ദിവസം അവരുടെ ഹൃദയത്തിൽ കൂടുതൽ സന്തോഷം നിറയട്ടെ എന്ന്  ആഗ്രഹിച്ചു എന്റെ കൂട്ടുകാരനോട് പറഞ്ഞപ്പോൾ, അവൻ പറഞ്ഞു: “ഒന്നും വിഷമിക്കണ്ട, നമ്മൾ എല്ലാം ചെയ്തു തരാം.” പിന്നെ, Nettottam Club-ൽ എല്ലാവരും ചേർന്നു, സംഭവം കളർ ആക്കി സന്തോഷം നിറഞ്ഞ് സർപ്രൈസ് ഒരുക്കി.

അവർ മുഖത്ത് പുഞ്ചിരി നിറഞ്ഞപ്പോൾ, എന്റെ ഹൃദയം മുഴുവൻ സന്തോഷത്തോടെ തകർന്ന് പോയി. ഞാൻ ഇല്ലായിരുന്നാലും, അവർക്ക് ലഭിച്ച സന്തോഷത്തിന് കുറവ് ഒന്നുമില്ലെന്ന് മനസ്സിലായി. ഒരു വീഡിയോ കോളിലൂടെ എല്ലാം കണ്ടപ്പോൾ, എന്റെ കണ്ണുകൾ ആനന്ദത്തിലും സ്നേഹത്തിലും നിറഞ്ഞു; ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത, മനോഹരമായ ദിനമായി ഇത് മാറി. #friendship
47
KERALOTSAVAM FINAL 🏆  #cricket #cricketlovers♥️ #reelinstagram❤️ #video #explorepage #keralacricket
20
Cup ingu edukkuvaaaaaa
21
The greatest leverage that we have is time… the mystery about time is that it flies..✨✨✨
10
#trending #friends #brothers #cricket
13
ഒരുപാട് വർഷത്തെ വെച്ചൂച്ചിറ - ചാത്തൻതറ നിവാസികളുടെ  ബസ് സർവീസ് ബുദ്ധിമുട്ടുകൾക്ക് ഇന്ന് മുതൽ പരിഹാരം.

 എട്ടുമണിക്ക് നവോദയ ജംഗ്ഷനിൽ നിന്നും റാന്നിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ചൊവ്വാഴ്ച മുതൽ ചാത്തൻ തറക്ക് നീട്ടുകയാണ് കോളനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പോളിടെക്നിക് വിദ്യാർഥികൾ കോളനി ഗവൺമെൻറ് ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന രോഗികൾ എന്നിവർക്ക് വളരെ ഉപകാരപ്രദമായ ഈ സർവീസ് ചൊവ്വാഴ്ച രാവിലെ 7 30ന് റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ഈ ബസ്സിൽ നവോദയ ജംഗ്ഷനിൽ നിന്ന് ചാത്തൻ തറയ്ക്ക് യാത്ര ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.

നാടിൻ്റെ വിവിധ പരിപാടികൾക്ക് നെട്ടോട്ടം ഒരു മുതൽക്കൂട്ട് ആയതിനാൽ അതിലേക്ക് നെട്ടോട്ടം ക്രിക്കറ്റ് ക്ലബ്ബിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഈ പരുപാടി വൻവിജയം ആക്കി തന്ന എല്ലാ സ്നേഹമുള്ള നാട്ടുകാരോടും MLA യോടും കെഎസ്ആർടിസി ജീവനക്കാരോടും നെട്ടോട്ടം ക്ലബ്ബിൻ്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു...#trending
19
വെച്ചൂച്ചിറ പൊലീസും നെട്ടോട്ടം ക്രിക്കറ്റ് ക്ലബ്ബും ചേർന്ന് ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് & ബൈക്ക് റാലി
20
back to up