Instagram story viewer> @asonys> Tagged
3.6K
followers
1320
following
Director of C/o saira banu and Priyan ottathilanu movies🎤🎬🎥
POSTS STORIES REELS TAGGED
Some simple Biju Menon things ! 
എല്ലാ മെസ്സേജ്-നും reply ചെയ്യും , എപ്പോൾ ഫോൺ ചെയ്താലും എടുക്കും . എങ്കിലും, ഒരുപാട് ദിവസത്തെ കാത്തിരിപ്പിന് ശേഷം മാത്രമേ ബിജു ചേട്ടനെ സ്വതവേ ആർക്കും കാണാൻ സാധിക്കാറുള്ളൂ. ഞങ്ങൾക്കും അങ്ങനെ തന്നെ . 

പക്ഷേ , വാതിൽ തുറന്നുള്ള ഊഷ്മളമായ ആദ്യത്തെ പുഞ്ചിരിയിൽ ആ ക്ഷീണം  അവസാനിക്കും .

കഥ കേൾക്കുമ്പോൾ ലോകം ഇടിഞ്ഞു വീണാലും ബിജു ചേട്ടൻ തിരിഞ്ഞു നോക്കില്ല . ഇഷ്ടപ്പെട്ടാൽ മുണ്ടൂർ മാടനെ പോലെ പിടിയും വിടില്ല ! 

കഥ.. സൗഹൃദം .. വർത്തമാനം .. ഒരല്പം സംഗീതം, എല്ലാം ചേർന്നാൽ സ്വാദിഷ്ടമായ ബിജു ചേട്ടൻ തെയ്യാർ . 

ഭാവിയിലെ ചില മനോഹരമായ ഓർമകൾക്ക് വേണ്ടി , ഈ ചിത്രം ഇവിടെ ഇരിക്കട്ടെ!

He replies to every message and picks up whenever you call him. And yet, for most people, getting to meet Biju Chettan usually takes weeks of waiting. It was the same for us.

But that first warm smile when he opens the door makes all the waiting and exhaustion disappear.

When he listens to a story, even if the whole world comes crashing down, Biju Chettan wouldn’t turn around to look. And once he falls in love with a story, he holds on to it like Mundoor Maadan—never letting go!

Story, friendship, conversations, a little music… mix them all together, and you have the wonderfully delicious Biju Chettan recipe, ready to serve.

For some beautiful memories that we’ll make in the future, let this photograph stay right here.

#soon  #adaytoremember #bijumenon 

@asonys
30
back to up