Instagram story viewer> @biji_.subash> Tagged
8.4K
followers
2228
following
🎬Video Creator🎥
🏠🇹 🇭 🇷 🇮 🇸 🇸 🇺 🇷 
🍰april 18
🏗️civil engineer💓
👨‍👩‍👧‍👦🆂︎❣️🄱❣️🅰︎❣️🄻🫂
POSTS STORIES REELS TAGGED
"""ഇണക്കങ്ങളും 
 പിണക്കങ്ങൾക്കും ഇടയിൽ ഒരുപാട് സ്നേഹവും വാത്സല്യവുമായി കടന്നു പോയ'15' വർഷങ്ങൾ....
 ഇന്ന് എന്റെ വിവാഹ വാർഷികമാണ്...
 എന്റെ എല്ലാ ചങ്കായ ചങ്കിടിപ്പായ എല്ലാ കൂട്ടുകാരും നമുക്കുവേണ്ടി പ്രാർത്ഥിക്കണം🙏🙏🙏🙏...
 ജീവിതം ഒന്നേയുള്ളൂ...
 അത് സുഖമായി ജീവിച്ചു തീർക്കുവാൻ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും തന്ന് ഇനിയുള്ള കാലം മുന്നോട്ടു പോകുവാൻ... നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെ ഞാൻ എല്ലാവരെയും അറിയിക്കുന്നു.......
My wedding anniversary💐💐💐💐..... ❣️❣️
.
.
.
.
.
.
.
. #instagramreels #instagood #instafood #instafashion #nk🏘️🏘️ #yeezy #friendshipgoals💕loveuguyzzz😘😘😘😘 #friendship #famepark #followforfollowback #friendshipgoals❤️💯 #fitness #foryou #funnyvideos #friendshipgoal #clb💥 #reelsinstagram #friendshipgoals👭💕 #instamood #instagram
500
""" എല്ലാ സങ്കടങ്ങളും..
ആദ്യം പങ്കുവയ്ക്കുന്ന ഒരാൾ...
"""എല്ലാ സന്തോഷങ്ങളും കൂടെ ആഘോഷിക്കുന്ന ഒരാൾ....
"""" കണ്ണൊന്നു നിറയുമ്പോൾ എവിടെനിന്നോ ഓടിയെത്തുന്ന ഒരാൾ.....
""" മനസ്സൊന്ന്  മടുക്കുമ്പോൾ ആരും പറയാതെ അറിഞ്ഞ് അടുത്തെത്തുന്ന ഒരാൾ....
""" നമ്മുടെ സന്തോഷവും സങ്കടവും അവരുടേതും കൂടി ആക്കി മാറ്റുന്നൊരാൾ....
"""""" അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ആ ഒരാൾ മതി ജീവിതം കളർ ആവാൻ.... 🫰🫰🫰💪.... ❤️❤️🌹..
.
.
.
.
.
.
.
.
.
.
.
.
.
.
.
.#instagramreels #instagood #instafood #instafashion #instagoodmyphoto #instafashionblogger #instalike #instagram #nk🏘️🏘️ #instagoodmyphotos😍🍓🍓❤ #trending #tech #typography #trekking #friendshipgoals💕loveuguyzzz😘😘😘😘 #followforfollowback #friendshipgoals❤️💯 #clb💥 #recent4recent #reelsinstagram #ronaldo #ronaldo #reels #rosé #follow #tattoo
208
"""ചിലപ്പോൾ..
 തെറ്റ് എന്റേതാവും...
 ഇങ്ങനെ ഒന്നും ആയിരിക്കില്ല ആത്മാർത്ഥത കാണേണ്ടത് 😔😔...
 ഒരിക്കൽ പോലും ബാധ്യത ആകണമെന്ന്  മനസ്സിൽ പോലും കരുതിയിട്ടില്ല.....
 പക്ഷേ ഞാനൊരു ബാധ്യതയാണെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നു  എങ്കിൽ..
 ഒരു നിമിഷം മുമ്പ് വഴിയറിയാതെ
 എങ്ങോട്ടെങ്കിലും തിരിഞ്ഞു നടക്കാമായിരുന്നു.... 👍
 എന്നാൽ ഞാൻ കാരണം ആരുടെയും മിഴികൾ നനയില്ലായിരുന്നു 👍👍👍👍😔😔😔......
.
.
.
.
.
.
.
.
.
.
.
.

#instagramreels
#instagood
#instafood #instafashion
#instagoodmyphoto
#italy #friendshipgoals💕loveuguyzzz😘😘😘😘
#tech #nk🏘️🏘️ #yeezy #youtube #yes #recent4recent #friendshipgoals💕loveuguyzzz😘😘😘😘 #friendshipgoals❤️💯 #clb💥 #friendshipgoals❤️💯 #foryou #friendshipgoals💕love #reelsinstagram
279
back to up