Instagram story viewer> @bincy3771> Tagged
POSTS STORIES REELS TAGGED
പെങ്ങളുടെ കുരുപ്പ്.. പെട്ടന്ന് ഒരു ബുദ്ധി തോന്നിയതാണ് സാറെ...☂️🥼🌦️
24
മുത്തേ നിന്നെ തേടി 
ചിപ്പിക്കുള്ളിൽ വന്നു ഞാൻ....... 😊♥️💞
81
മഴൈ വരുത് മഴൈ വരുത് കുടൈ കൊണ്ട് വാ............. ⛈️⛈️💧💧☔☔
79
എല്ലാ കഥകളും എഴുതപ്പെട്ടട്ടില്ല..........
എല്ലാ വേദനകളും പറയപ്പെട്ടിട്ടുമില്ല........
കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതെല്ലാം
 മറഞ്ഞു പോകുന്നുണ്ട്..........
അല്ല അനുഭവിക്കപ്പെട്ടിട്ടുള്ളവർ..............
നിവർത്തിക്കേട് കൊണ്ട് കഷ്ട്ടിച്ചു മറച്ചു വക്കുന്നുണ്ട് എന്നുള്ളതാണ് പരമമായ സത്യം.....
30
Dedicated for you chechiyammaa☺️☺️❤️❤️
48
നമ്മൾ നന്നായാൽ മതി........
നല്ലതാണ് എന്ന്.
മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിച്ചു.....
വെറുതെ സമയം കളയേണ്ടതില്ല..... 🥰👍
42
❤️..പുതിയ തുടക്കം..❤️... പഴയത് എന്നു തോന്നിപ്പിക്കുന്ന ഓർമകളക് വേണ്ടി മാത്രം 😊😊😊
36
back to up