Instagram story viewer> @cj_fernandoo> Tagged
3.6K
followers
1819
following
'കൊല്ലംകാരൻ മലപ്പുറത്തിന്റെ കാവൽക്കരൻ...'
POSTS STORIES REELS TAGGED
ഇത്ര ദൂരം എന്നെ കാണാൻ😘😘😘 .... ഈ ഉരുകുന്ന വേനൽപ്പാടം നീന്തി ,..🙏🙏🙏.. അവർക്കും, എനിയ്ക്കും ദൈവനിയോഗം ഉണ്ടായിരുന്നിരിയ്ക്കാം .🙏🙏.. ഒരിയ്ക്കലെങ്കിലും ഒന്നു കാണാൻ...🥰🥰🥰. എല്ലാവരും പരസ്പരം എന്നും, ഇഷ്ടങ്ങളും, സന്ദേശങ്ങളും കൈമാറുന്നവർ, .💕💕.... എല്ലാവരെയും, കാണാൻ ഹൃദയം വെമ്പാറുണ്ട്, 😘....നമ്മൾ പ്രാർത്ഥിക്കും .......🙏🙏.. ഈശ്വരൻ ഇതൊക്കെ കണ്ട് പലപ്പോഴും കളിയാക്കും, ചിലപ്പോൾ അങ്ങേര് നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കും, ചില കാര്യങ്ങളിൽ, സത്യമാണോ എന്നറിയാൽ, സ്വന്തം ശരീരത്തിൽ നുളളി നോക്കേണ്ടി വരും ,.... പക്ഷേ ഇത് സത്യമായി ..... യാഥാർഥ്യം ആയി.... 💞💞💞💞ജീവിതത്തിൽ ഒരിയ്ക്കലും മറക്കാൻ പറ്റാത്ത വെറും 33 മിനുട്ടുകൾ, ഇത് മതി എനിക്ക് ...... ഇതാണ് ജീവിതം .... സന്തോഷം @sakala_kalaa_vallabhan #clk
378
back to up