Instagram story viewer> @dancecorner._> Tagged
5.5K
followers
815
following
Place for indian classical dancers
free collabs
promotions
Informations
POSTS STORIES REELS TAGGED
3.5 വയസ്സിൽ യാത്രയുടെ നൃത്തത്തിലേക്കുള്ള ആദ്യ ചുവട്… 👣💃❤️

ചിലങ്കയുടെ കിലുക്കത്തോടൊപ്പം ഒരു കുഞ്ഞുസ്വപ്നത്തിന് തുടക്കം… 🥹❤️✨

ഇന്ന് മുതൽ മോൾടെ കുഞ്ഞിക്കാലുകൾ നൃത്തത്തിന്റെ താളം പഠിച്ചുതുടങ്ങുന്നു. ഒരുപാട് സന്തോഷത്തോടെയും പ്രതീക്ഷകളോടെയും അവളുടെ ആദ്യ ചുവടുകൾ… 🪷💫

ഇത് വെറുമൊരു തുടക്കമല്ല, അവളുടെ കുഞ്ഞുസ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടാണ്! ❤️🩰

എന്റെ കുഞ്ഞിന് ഒരുപാട് ഉയരങ്ങളിലേക്ക് പറന്നുയരാൻ കഴിയട്ടെ… അമ്മയുടെയും അച്ചപ്പയുടെയും പ്രാർത്ഥനയും സ്നേഹവും എന്നും കൂടെയുണ്ടാകും. 🥹🫶🏻❤️

ഗുരു @sree_ganga__classical_dancer_
11
back to up