Instagram story viewer> @devinagar__desham> Tagged
1.3K
followers
654
following
▫️ᴛʜʀɪssᴜʀ ❤️🌍🐘
☞︎︎︎ Dᴇᴠɪɴᴀɢᴀʀ ᴅᴇsʜᴀᴍ 🧡
POSTS STORIES REELS TAGGED
എതിരെ നിൽക്കുന്ന ആനകൂട്ടം എത്ര നില കെട്ടി പൊക്കിയാലും അവയെല്ലാം രാജനാനയുടെ അഴകിന് കീഴിൽ മാത്രം🤫
 മഹാജിയുടെ നാട്ടുരാജാവ്
 

 🕉️ഓം നമ: ശിവായ🕉️
 
 📍മഹാജി ചന്തപ്പടി 📍
65
🥰*മുപ്പതിന്റെ നിറവിൽ*

🕺🏻💃🏻*പുതിയ വരവ്*🧨🔥
Welcome @d_k_thambolam 
#pooram #thambolam❤️ #pooramvibes🐘🤘 #thrissur_insta
56
ചരിത്രം പാടി തുലാഭാരം തൂക്കി നടന്നാലും ,വെൺമേഘ ഗോപുരങ്ങൾക്കിടയിൽ നക്ഷത്രങ്ങളെ തൂക്കിയാലും ഈ സാമ്രാജ്യത്തിലെ ശോഭ കെട്ടടങ്ങില്ല.. അതിനിയും ജ്വലിച്ചു നിൽക്കും..🔥
കളം നിറഞ്ഞാടാൻ ഒന്നൂടെ ഒരു വരവുണ്ട്..

 മുട്ടിടിക്കാതെ മുന്നിൽ നിൽക്കുന്നവർക്ക് വരാം.. 

 പഴങ്കഥ പാടി ആളായ് നടക്കുന്നവർക്ക് അങ്ങനെയാകാം.. ചരിത്രം പാടി നടക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും പക്ഷെ ഉശിരുള്ള ആൺപിള്ളേര് മുന്നോട്ടു പോയികൊണ്ട് ഇരിക്കും 💥👑

 ഇവിടൊരു യുദ്ധം ജയിക്കാമെന്ന് ഒരുത്തനും വ്യാമോഹിക്കേണ്ട..🤫

2027

#aayiramkannipooram #sreebhadrakalasamithi #thrissur #pulikkakadavu #engandiyur
154
അടുത്ത 2026-27 സീസണിലേക്കുള്ള ചുവടുവെപ്പ്....
 
ഇവിടെ വലിച്ചു നീട്ടിയ വാക്കുകളെ അർത്ഥശ്യൂന്യമാക്കി ഞങ്ങൾ തുടങ്ങുകയാണ്....
 നേടിയെടുത്തതും വെട്ടിപ്പിടിച്ചതുമെല്ലാം ഞങ്ങൾ നേർക്കുനേരെ നിന്ന് മാത്രം.. 
  ആത്മബന്ധങ്ങളുടെ കരുത്തിൽ പടുത്തുയർത്തിയ സാമ്രാജ്യം.........
 
.
THE AURA IS GOING TO BEGIN!!!
.
.
.
THE BRAND GAJAKARNA!✊
.
.
@_gajasree_aanachamayam 
@guruvayoor_aanachamayam 
@nk.edito_ 🧑‍💻🤟❤️
.
.
.
.
.

.
.
.
.
.
.
#festival #thrissur #kunnamkulam #pooram #aanapuram
78
24
The Real OG is COMING BACK 💥

#comingsoon‼️
21
back to up