Instagram story viewer> @dh_ethri_> Tagged
POSTS STORIES REELS TAGGED
ദേവി തന്നെയാ എന്റെ പ്രിയപെട്ടവൾ 😘😘😘😘😘അത് കൊണ്ട് ഈ സോങ് ഞാൻ സെലക്ട്ട് ചെയ്തത് എന്റെ മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🎂🎁🎁🎁ഇവളെനിക് ആരാണെന്ന് ചോദിച്ചാൽ ഞാൻ എല്ലാരോടും പറയും എന്റെ മമ്മി എങ്ങിനെ ആയിരുന്നോ അത് പോലെ എന്നെ സ്നേഹിക്കുന്ന എന്റെ ചങ്ക്‌ അമ്മമാർ മക്കളെ ആപത്തിൽ പെടാതെ നോക്കില്ലേ അത് പോലെ എന്റെ സന്തോഷത്തിലും സങ്കടത്തിലും എന്റെ കൂടെ ഉണ്ടായിരുന്നവൾ മറക്കില്ല മുത്തേ നിന്നെ എനിക്ക് ജീവനുള്ളിടത്തോളം കാലം 🫂🫂 എന്റെ പൊന്നിന് ജീവിതയാത്രയിൽ ഉടനീളം സന്തോഷവും സമാദാനവും ആരോഗ്യവും അയ്ശോര്യവും ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 എന്നും നിന്റെ മുഖത്തു ഇതു പോലെ ചിരി നിറഞ്ഞു നിൽക്കട്ടെ ഇവിടുന്ന് അങ്ങോട്ട് നിന്റെ ലൈഫിൽ എന്നും നന്മകൾ മാത്രം ദൈവം തരട്ടെ മോളെ 🥳🥳🥳🎊🎉🎉🎉🎇🎆🎆🧨🧨✨✨🎈🎈✨🎈🎈🎉🎊🎊🎊🎊🎋
82
😍😍😍😍😍
#alappuzhakkaran #foryoupage💙
#artist #artlover #pencildrawing
42
back to up