Instagram story viewer> @dileeplive> Tagged

D

1.2K
followers
1848
following
Scouser
Nove
Msd Uyir
Not Daivam Fan.
https://m.imdb.com/name/nm12742697/?ref_=ext_shr_lnk
POSTS STORIES REELS TAGGED
മുരുകാ…😂#bethlehemkudumbaunit ❤️
"nthada..Vadaa idikada "സിനിമയിലെ ആദ്യത്തെ ഡയലോഗ് 🥰
.
.
.
.
.
.
#bku
102
Varnajaalam 🎶🎵🎶 a short cover
54
Greatful to have been a part of BETHLEHEM KUDUMBA UNIT📽️❤️‍🔥✨

Thank you💗🌟 
 @girish.ad @arjunbaiju14 @philipfrancis_ @ajmal.sabu @nivinpaulyactor @vaishakprakash04 @anwynwayne @kiran_josey @neethu_philipp @sanath_sivaraj @vshnu_devan @shyammeyyy @sangeeth.prathap @roshan_shanavas_ @vishnu_manik @bethlehemkudumbaunit 🫶🏻💖

#bethlehemkudumbaunit #bhavanastudios #nivinpauly #onam #nivinpaulyfans 
✨
201
Finally on bigscreen😭  #bathlehamkudumbaunit 
bku movie journey ✨
Thank you so much to my director 🥰🫂@girish.ad & @vshnu_devan 🥰🫂 

Special thanks to ❤️ @basil.thomas.315 & @akhilraj_nandhu, siva kumar chettan

 എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ് സിനിമയിൽ അഭിനയിക്കുക എന്നുള്ളത്... ഞാൻ ആഗ്രഹിച്ചതെല്ലാം എന്നിൽ നിന്നും നഷ്ടമാകുമ്പോൾ സിനിമ നിനക്ക് നഷ്ടപ്പെടില്ല.. പറഞ്ഞ് എന്റെ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന കൂടപ്പിറപ്പുകൾ @unni_k_photography 🥹🫂@sharun_11_svs 🫂@akhil_ani__ 🫂@yadhu___kkv 🫂@mary_valentia_poonoly 🫂 അന്നും ഇന്നും ഇവർ തരുന്ന സപ്പോർട്ട് ആണ് എന്നെ ഈ ബിഗ് സ്ക്രീനിൽ എത്തിച്ചത്.... അങ്കമാലിയിൽ അയ്യമ്പുഴ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ എന്റെ അഭിനയമോഹം യാഥാർത്ഥ്യം ആകുമോ ഇടയ്ക്കൊക്കെ ആലോചിച്ചിട്ടുണ്ട്...ഈയൊരു ഫ്രെയിമിൽ എത്താൻ വേണ്ടി ഒരുപാട് രാത്രികൾ ഉറക്കവുമില്ലാതെ വേദനകളിലൂടെ കടന്നു പോയിട്ടുണ്ട്.... സ്നേഹിച്ചു കൂടെ നിന്നവർ കൈയ്യൊഴിഞ്ഞപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ഒഴിവാക്കിയപ്പോഴും മനസ്സ് ഒരുപാട് വേദനിച്ച് കരഞ്ഞപ്പോഴും സിനിമയിൽ അഭിനയിക്കണം എന്നുള്ള ആവേശം ആയിരുന്നു..മുന്നോട്ട് കൊണ്ടു പോയത്...ഇതൊരിക്കലും എന്റെ വിജയം മാത്രമല്ല..എന്നെ സപ്പോർട്ട് ചെയ്യുന്നവരുടെ കൂടെ വിജയമാണ്...Thank you for your valuable support..❤️🙏
131
SAJALAMAI SAJALAMAI 🎵🎶🎶 - a short cover
28
Kanninnullil ne kanmani🎵🎶🎵 - a short cover
44
Mizhiyoram nanayukayo🎵🎶 - a short cover
117
back to up